ഉയരെ

Uyare

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ. പാര്‍വതി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ ടൊവിനോ തോമസ്,ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

UYARE Official Trailer | Parvathy Thiruvothu | Tovino | Asif Ali | Movie Release on April 26