എസ് ക്യൂബ് ഫിലിംസ്‌

Title in English: 
S Cube Films

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിങ്ങനെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെർഗ സന്ദീപ്, ഷെനുഗ ജയതിലക് എന്നിവർ ചേർന്ന് രൂപിച്ച  ചലച്ചിത്ര നിർമ്മാണകമ്പനിയാണ് എസ് ക്യൂബ്