ടമാാാർ പഠാാാർ
കഥാസന്ദർഭം:
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേയ്ക്ക് രണ്ട് തെരുവ് അഭ്യാസികൾ കടന്നുവരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 3 October, 2014
രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത് നിർമ്മിച്ച് ദിലീഷ് നായർ സംവിധാനം ചെയ്ത സിനിമയാണ് ടമാർ പഠാർ.
Actors & Characters
Cast:
Actors | Character |
---|---|
എ സി പി പൗരൻ | |
ജമ്പർ തമ്പി | |
റ്റ്യൂബ് ലൈറ്റ് മണി | |
വത്സമ്മ | |
കുമാരൻ മാഷ് | |
ഐ ജി ജോസഫ് അലക്സ് | |
കനകം | |
ജോണ്‍ കാട്ടൂപ്പറമ്പൻ ആഭ്യന്തരമന്ത്രി | |
സെബാസ്റ്യൻ സേവിയർ | |
പുരുഷൻ | |
വനിത | |
സുപ്രൻ കടലുണ്ടി | |
സിബി കരിമണ്ണൂർ | |
ഷാജി | |
സോമൻ | |
സിറാജ് | |
തമ്പിയുടെ സുഹൃത്ത് | |
ചീത്ത ബഷീർ | |
ഇഡലി കള്ളൻ | |
കമ്മീഷണർ ശശി കുമാർ | |
ജയിംസ് | |
ട്രക്ക് ഡ്രൈവർ | |
ടയർ കടക്കാരൻ | |
പൗരന്റെ കുട്ടിക്കാലം | |
മഹിളാവകാശ പ്രവർത്തക സന്ധ്യ സുമേഷ് | |
ചാനൽ റിപ്പോർട്ടർ | |
ചാനൽ 21 റിപ്പോർട്ടർ | |
പൗരന്റെ സഹപ്രവർത്തകൻ അനീഷ് | |
സഖാവ് സി ആർ പി | |
ഷണ്മുഖം അർപ്പൂക്കര | |
ജമ്പർ തമ്പിയുടെ മകൾ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ദിലീഷ് നായര്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ടമാര്‍ പഠാര്‍.
- വിവരണം അഡ്വക്കേറ്റ് ജയശങ്കറാണ് ചെയ്തിരിക്കുന്നത്.
കഥാസംഗ്രഹം:
ഒരു ഉത്തമ പൗരന് സമൂഹത്തിന്റെ ഭാഗമാവുകയും ജന്മനാടിന് വേണ്ടപ്പെട്ടവനായിരിക്കുകയും വേണം. അതുകൊണ്ടാണ് അച്ഛന് അയാള്‍ക്ക് പൗരന് എന്നു പേരിട്ടത്. പോലീസ് ഉദ്യോഗസ്ഥനായ മകന് അച്ഛന് ഒരു ഉപദേശം കൂടി നല്കി. സുകുമാരക്കുറുപ്പിനെ പിടിക്കണം. ഇതിനിടെ പൗരന്റെ വഴിയിലേയ്ക്ക് തെരുവ് അഭ്യാസികളായ ജംബര്‍ തമ്പിയും ക്രോസ് ബെല്‍റ്റ് മണിയും കടന്നു വരുന്നു. അച്ഛന്റെ ആഗ്രഹം നിറവേറ്റാനുള്ള എസ്.പി.പൗരന്റെ ശ്രമങ്ങളാണ് 'ടമാര്‍ പഠാര്‍' നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ആണ് പൗരനെ അവതരിപ്പിക്കുന്നത്.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ |
---|
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
നറേറ്റർ (മോണോലോഗ്):
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഗാനലേഖനം:
Technical Crew
എഡിറ്റിങ്:
ആനിമേഷൻ & VFX:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നീയില്ലാതെ ജീവിതം |
റഫീക്ക് അഹമ്മദ് | ബിജിബാൽ | പ്രദീപ് പള്ളുരുത്തി |
2 |
താടി വയ്ക്കാൻ |
ബിജിബാൽ | അരുൺ എളാട്ട് | |
3 |
കൂരിരുട്ടിൽ നെഞ്ചുകീറും |
റഫീക്ക് അഹമ്മദ് | ബിജിബാൽ | വിദ്യാധരൻ |
Submitted 10 years 9 months ago by Jayakrishnantu.
Contribution Collection:
Contributors | Contribution |
---|---|
added film page | |
added more details,posters,trailers,kadhasandharpham etc |