ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
സുചിത്ര | Mon, 22/02/2021 - 11:48 | |
ശ്യാമിലി | Mon, 22/02/2021 - 11:42 | |
ജോഷി | Mon, 22/02/2021 - 11:29 | |
ജോഷി | Mon, 22/02/2021 - 11:28 | |
സിതാര | Mon, 22/02/2021 - 11:25 | |
രവി വള്ളത്തോൾ | Mon, 22/02/2021 - 11:20 | |
ബാബു ആന്റണി | Sat, 20/02/2021 - 13:01 | |
അനു ജോസഫ് | Sat, 20/02/2021 - 12:54 | |
ആത്മീയ രാജൻ | Sat, 20/02/2021 - 12:42 | |
കെ ആർ മണി | Sat, 20/02/2021 - 12:39 | |
പ്രമീള | Sat, 20/02/2021 - 12:32 | |
പ്രിയ | Sat, 20/02/2021 - 12:27 | |
ശങ്കർ | Sat, 20/02/2021 - 12:17 | |
മോഹൻ ജോസ് | Sat, 20/02/2021 - 11:30 | |
അഞ്ജു | Sat, 20/02/2021 - 11:27 | |
സലിം ഘൗസ് | Sat, 20/02/2021 - 11:22 | |
സോന സക്കീർ | Sat, 20/02/2021 - 11:17 | |
ജയമാലിനി | Sat, 20/02/2021 - 11:15 | |
കെ കെ രാജഗോപാൽ | Sat, 20/02/2021 - 11:13 | |
മണി ഷൊർണ്ണൂർ | Sat, 20/02/2021 - 11:09 | |
രഘുപതി | Sat, 20/02/2021 - 11:07 | |
സിനാസ് ശ്രീകാന്ത് | Sat, 20/02/2021 - 10:59 | |
അൻവർ ഷെരിഫ് | Sat, 20/02/2021 - 10:55 | |
പി ചന്ദ്രകുമാർ | Sat, 20/02/2021 - 10:44 | |
പീറ്റർ ഞാറയ്ക്കൽ | വെള്ളി, 19/02/2021 - 12:55 | |
കടുവാക്കുളം ആന്റണി | വെള്ളി, 19/02/2021 - 12:32 | |
സന്തോഷ് | വെള്ളി, 19/02/2021 - 12:25 | |
വി കെ ശ്രീരാമൻ | വെള്ളി, 19/02/2021 - 12:07 | |
അനില ശ്രീകുമാർ | വെള്ളി, 19/02/2021 - 11:57 | |
എം കുഞ്ഞാണ്ടി | വെള്ളി, 19/02/2021 - 11:52 | |
കാർത്തിക | വെള്ളി, 19/02/2021 - 11:41 | |
സത്യൻ അന്തിക്കാട് | വെള്ളി, 19/02/2021 - 11:31 | |
ജോസ് തോമസ് | വ്യാഴം, 18/02/2021 - 12:51 | |
ശ്രീജ | വ്യാഴം, 18/02/2021 - 12:48 | |
കൃഷ്ണൻകുട്ടി നായർ | വ്യാഴം, 18/02/2021 - 12:46 | |
റിസബാവ | വ്യാഴം, 18/02/2021 - 12:44 | |
രഞ്ജി പണിക്കർ | വ്യാഴം, 18/02/2021 - 12:31 | |
നിലമ്പൂർ ബാലൻ | വ്യാഴം, 18/02/2021 - 12:24 | |
സോണിയ | വ്യാഴം, 18/02/2021 - 12:17 | |
ശ്രീവിദ്യ | വ്യാഴം, 18/02/2021 - 11:58 | |
ശാരി | വ്യാഴം, 18/02/2021 - 11:48 | |
സത്യൻ അന്തിക്കാട് | വ്യാഴം, 18/02/2021 - 11:39 | |
സത്യൻ അന്തിക്കാട് | വ്യാഴം, 18/02/2021 - 11:37 | |
മീന | വ്യാഴം, 18/02/2021 - 11:25 | |
ജെ പള്ളാശ്ശേരി | വ്യാഴം, 18/02/2021 - 11:14 | |
പി കെ എബ്രഹാം | ബുധൻ, 17/02/2021 - 12:39 | |
ഭീമൻ രഘു | ബുധൻ, 17/02/2021 - 12:22 | |
ശാന്തകുമാരി | ബുധൻ, 17/02/2021 - 12:11 | |
പ്രിയാമണി | ചൊവ്വ, 16/02/2021 - 12:15 | |
കൃഷ്ണപ്രസാദ് | ചൊവ്വ, 16/02/2021 - 11:58 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 153
- 154
- 155
- 156
- 157
- 158
- 159
- 160
- 161
- …
- അടുത്തതു് ›
- അവസാനത്തേതു് »