nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തുളുമ്പും കണ്ണുകൾ Mon, 23/11/2020 - 10:49 രാഗ ചേര്‍ത്തു
അനൂപ് കണ്ണൻ Sun, 22/11/2020 - 15:00
തുളുമ്പും കണ്ണുകൾ Sun, 22/11/2020 - 11:20
കുമ്പളങ്ങി നൈറ്റ്സ് Sat, 21/11/2020 - 19:43 Music director award added
കുമ്പളങ്ങി നൈറ്റ്സ് Sat, 21/11/2020 - 19:42
മോഹൻലാൽ Sat, 21/11/2020 - 14:13 Added actor എൽദോ സെൽവരാജ്
റേസ് Sat, 21/11/2020 - 14:12 Added actor എൽദോ സെൽവരാജ്
പേരിനൊരു മകൻ Sat, 21/11/2020 - 14:10 Added actor എൽദോ സെൽവരാജ്
ഭ്രമരം Sat, 21/11/2020 - 14:09 Added actor എൽദോ സെൽവരാജ്
ഇന്നത്തെ ചിന്താവിഷയം Sat, 21/11/2020 - 14:07 Added actor എൽദോ സെൽവരാജ്
വിനോദയാത്ര Sat, 21/11/2020 - 14:05 Added actor എൽദോ സെൽവരാജ്
Sat, 21/11/2020 - 14:03 Added actor എൽദോ സെൽവരാജ്
സൈറ വെള്ളി, 20/11/2020 - 23:24 Edited award
കാരുണ്യം വെള്ളി, 20/11/2020 - 23:18 Added award
ലഭ്യമല്ല* വെള്ളി, 20/11/2020 - 23:02 Removed award for Raghavan Master
പൂജയ്ക്കെടുക്കാത്ത പൂക്കൾ വെള്ളി, 20/11/2020 - 22:54 Music director state award added
പൂജയ്ക്കെടുക്കാത്ത പൂക്കൾ വെള്ളി, 20/11/2020 - 22:53
പുലരിവന്നു പൂവിടര്‍ത്തുന്നു വെള്ളി, 13/11/2020 - 22:46
പണ്ടൊരു കാട്ടിലൊരാൺ സിംഹം വെള്ളി, 13/11/2020 - 21:50
ഹൃദയഗീതമായ് വെള്ളി, 13/11/2020 - 21:49
ആലോലം പൂമുത്തേ വെള്ളി, 13/11/2020 - 21:48
ദേവദാരു പൂത്തു വെള്ളി, 13/11/2020 - 21:47
ഓമനത്തിങ്കൾ പക്ഷീ വെള്ളി, 13/11/2020 - 21:46
വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു വെള്ളി, 13/11/2020 - 21:45
കതിർമണ്ഡപമൊരുക്കീ വെള്ളി, 13/11/2020 - 21:44
മണിവർണ്ണനില്ലാത്ത വൃന്ദാവനം വെള്ളി, 13/11/2020 - 21:44
എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത് ചൊവ്വ, 03/11/2020 - 19:27
മൗനം പൊന്മണി Mon, 26/10/2020 - 18:03
ഹാപ്പി ക്രിസ്മസ് Mon, 26/10/2020 - 17:49 Video link added
കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് Sat, 24/10/2020 - 21:54 Video link added
പുഷ്പതല്പത്തിൽ Sat, 24/10/2020 - 21:43 Video link added
തിരിതാഴും സൂര്യന്‍ Sat, 24/10/2020 - 21:42
സീമന്തരേഖയിൽ ചന്ദനം Sat, 24/10/2020 - 21:41 Video link added
മനസ്സിനൊരായിരം കിളിവാതിൽ Sat, 24/10/2020 - 21:40 Video link added
ഒന്നു ചിരിക്കാൻ എല്ലാം മറക്കാൻ Sat, 24/10/2020 - 21:38 Video link added
ജലശംഖുപുഷ്പം ചൂടും Sat, 24/10/2020 - 21:37
കൊമ്പിൽ കിലുക്കും കെട്ടി Sat, 24/10/2020 - 21:36
രാകേന്ദു കിരണങ്ങൾ Sat, 24/10/2020 - 21:35 Video link added
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ Sat, 24/10/2020 - 19:43
സംഗീതമേ നിൻ പൂഞ്ചിറകിൽ Sat, 24/10/2020 - 19:40 Added video link
തുള്ളിക്കൊരു കുടം പേമാരി Sat, 24/10/2020 - 19:38 Video link added
മലരേ മാതള മലരേ Sat, 24/10/2020 - 19:34 Added video link
പൂവാംകുഴലി പെണ്ണിനുണ്ടൊരു Sat, 24/10/2020 - 19:29 Replaced video link
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ Sat, 24/10/2020 - 19:27 Video link added
എന്തോ ഏതോ എങ്ങനെയോ Sat, 24/10/2020 - 19:25 Video added
എല്ലാരും പോകുന്നു Sat, 24/10/2020 - 19:22 Added video link
പ്രണയസരോവര തീരം Sat, 24/10/2020 - 19:17 Added video link
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ Sat, 24/10/2020 - 19:15
തൊഴുതുമടങ്ങും സന്ധ്യയുമേതോ Sat, 24/10/2020 - 19:07
മൈനാകം കടലിൽ നിന്നുയരുന്നുവോ Sat, 24/10/2020 - 18:57

Pages