nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വി ദക്ഷിണാമൂർത്തി ചൊവ്വ, 25/05/2021 - 21:51
വി ദക്ഷിണാമൂർത്തി ചൊവ്വ, 25/05/2021 - 21:50
വി ദക്ഷിണാമൂർത്തി ചൊവ്വ, 25/05/2021 - 20:46 description edited
ഒ എൻ വി കുറുപ്പ് ചൊവ്വ, 25/05/2021 - 20:09
കെ ജെ യേശുദാസ് ചൊവ്വ, 25/05/2021 - 18:09
കെ ജെ യേശുദാസ് ചൊവ്വ, 25/05/2021 - 18:04
കെ ജെ യേശുദാസ് ചൊവ്വ, 25/05/2021 - 17:55
കെ ജെ യേശുദാസ് ചൊവ്വ, 25/05/2021 - 17:52
കെ ജെ യേശുദാസ് ചൊവ്വ, 25/05/2021 - 17:47
കെ ജെ യേശുദാസ് ചൊവ്വ, 25/05/2021 - 17:39
കെ ജെ യേശുദാസ് ചൊവ്വ, 25/05/2021 - 17:35 description edited
കെ ജെ യേശുദാസ് ചൊവ്വ, 25/05/2021 - 17:27 description edited
തംബുരു കുളിർ ചൂടിയോ Sat, 22/05/2021 - 19:42
ശ്യാമവാനിലേതോ വ്യാഴം, 20/05/2021 - 23:17
സാനിയ അയ്യപ്പൻ ചൊവ്വ, 20/04/2021 - 16:28
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 20:44
ബെസ്റ്റ് ആക്റ്റർ Sun, 18/04/2021 - 19:38
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 19:37
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 19:18
ലൗഡ് സ്പീക്കർ Sun, 18/04/2021 - 17:17
ഈ ജാതിക്കാ തോട്ടം Sun, 18/04/2021 - 17:11
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 17:07
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 17:06 Profile added
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 16:18
ഒരു മകര നിലാവായ് Sun, 18/04/2021 - 16:16 Added programmer
മുത്താരകൊമ്പത്തെ തത്തമ്മ പെണ്ണാളിനെന്താണ് വെള്ളി, 09/04/2021 - 11:00 Song created
മീരയായ് മിഴി നനയുമ്പോൾ വെള്ളി, 09/04/2021 - 09:43
മീരയായ് മിഴി നനയുമ്പോൾ വെള്ളി, 09/04/2021 - 09:40 Raga added
പുലരിനിലാവ് കളഭമുഴിഞ്ഞു വെള്ളി, 09/04/2021 - 09:38 raga added
പുലരിനിലാവ് കളഭമുഴിഞ്ഞു വെള്ളി, 09/04/2021 - 08:37
എം കെ അർജ്ജുനൻ ചൊവ്വ, 06/04/2021 - 19:22
കണ്ണിൽ എൻ്റെ Mon, 05/04/2021 - 18:21
അന്തിപ്പൂമാനം ബുധൻ, 31/03/2021 - 14:20
സിന്ദൂരം തൂവും ഒരു ബുധൻ, 31/03/2021 - 14:15 Video added
അഫ്സൽ ചൊവ്വ, 30/03/2021 - 21:36
അഫ്സൽ ചൊവ്വ, 30/03/2021 - 21:33
സുജാത മോഹൻ വ്യാഴം, 25/03/2021 - 13:04
പ്രഭാവർമ്മ Mon, 22/03/2021 - 19:54 Awards updated
പ്രാണസഖീ നിൻ വ്യാഴം, 18/03/2021 - 12:44 Added details and video link
ഷാജൂൺ കാര്യാൽ വ്യാഴം, 11/03/2021 - 22:25
കുട്ടന് പൊട്ടന്റെ ശാപം വ്യാഴം, 11/03/2021 - 19:58
ശ്രീജിത്ത് രാജേന്ദ്രൻ വ്യാഴം, 11/03/2021 - 14:36 DOB & Profile added
തെളിവെയിലഴകും ചൊവ്വ, 09/03/2021 - 19:45
ഇളം‌തൂവല്‍ ചിറകാര്‍ക്കും ബുധൻ, 03/03/2021 - 19:42
രാധേ മൂകമാം വീഥിയിൽ (എങ്ങു നീ) ബുധൻ, 03/03/2021 - 19:41
സി രാധാകൃഷ്ണന്‍ Mon, 01/03/2021 - 13:31 Profile details & DOB added
സി രാധാകൃഷ്ണന്‍ Mon, 01/03/2021 - 13:29
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ് Sat, 27/02/2021 - 20:03
ധന്യ അനന്യ Sat, 27/02/2021 - 15:13
ധന്യ അനന്യ Sat, 27/02/2021 - 15:12

Pages