nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ശാരികേ വരു നീ Sat, 17/07/2021 - 00:45
ശാരികേ ശാരികേ Sat, 17/07/2021 - 00:45
ശാരോണിലെ Sat, 17/07/2021 - 00:45
സ്വപ്നലേഖേ നിന്റെ സ്വയംവരപന്തലിൽ Sat, 17/07/2021 - 00:36
ഇമാം മജ്‌ബൂർ വ്യാഴം, 15/07/2021 - 13:22
സമീര്‍ ബിന്‍സി വ്യാഴം, 15/07/2021 - 13:21
ഇമാം മജ്‌ബൂർ വ്യാഴം, 15/07/2021 - 13:19
തീരമേ വ്യാഴം, 15/07/2021 - 13:18
മിഥുലേഷ് വ്യാഴം, 15/07/2021 - 13:17 Profile created
തീരമേ വ്യാഴം, 15/07/2021 - 13:09
സമീര്‍ ബിന്‍സി വ്യാഴം, 15/07/2021 - 13:09 Profile created
ശ്രീനിവാസ് വ്യാഴം, 15/07/2021 - 11:55
മുരളി സിത്താര Mon, 12/07/2021 - 22:55
മുരളി സിതാര Mon, 12/07/2021 - 22:53 detailed bio added
മുരളി സിതാര Mon, 12/07/2021 - 22:51
ആലോലനീലവിലോചനങ്ങൾ Sun, 11/07/2021 - 20:02
ആലോലനീലവിലോചനങ്ങൾ Sun, 11/07/2021 - 20:01
ആലോലനീലവിലോചനങ്ങൾ Sun, 11/07/2021 - 19:58
സാന്ത്വനം അരുളുന്ന സാന്നിദ്ധ്യം വെള്ളി, 09/07/2021 - 11:26
സാമഗാനലയഭാവം ഓരോ വെള്ളി, 09/07/2021 - 11:26
സഹസ്ര കലശാഭിഷേകം വെള്ളി, 09/07/2021 - 11:26 admin replaced ണ്‍ with via Scanner Search and Replace module.
സഹ്യഗിരിയുടെ മലർമടിയിൽ വെള്ളി, 09/07/2021 - 11:26
സാഗരമെ നിനക്കെത്ര ഭാവം വെള്ളി, 09/07/2021 - 11:26
സാഗരനീലിമ കടമിഴിക്കോണിൽ വെള്ളി, 09/07/2021 - 11:26
സഹ്യാചലത്തിലെ സരോവരത്തിലെ വെള്ളി, 09/07/2021 - 11:26
സാംബ സൽ‌സ സാംബ സൽ‌സ വെള്ളി, 09/07/2021 - 11:26
സാഗരം വെള്ളി, 09/07/2021 - 11:26
സമ്മതം മൂളാൻ എന്തേനാണം വ്യാഴം, 08/07/2021 - 19:35
സല്ലാപം കവിതയായ് വ്യാഴം, 08/07/2021 - 19:35
സപ്തസ്വരമണ്ഡലമേറി വ്യാഴം, 08/07/2021 - 19:35
സമസ്തപ്രപഞ്ചത്തിനാധാരമാകും വ്യാഴം, 08/07/2021 - 19:35
സരസ്വതീ മനോഹരീ വ്യാഴം, 08/07/2021 - 19:35
സമയം ചൈത്രസായന്തനം വ്യാഴം, 08/07/2021 - 19:35
സരോവരം പൂ ചൂടി വ്യാഴം, 08/07/2021 - 19:35
സന്ധ്യേ നിൻ മൗനവുമിന്നൊരു വ്യാഴം, 08/07/2021 - 19:35 musicas sertaneja
സന്ധ്യേ സന്ധ്യേ വ്യാഴം, 08/07/2021 - 19:35
സബർമതി തൻ സംഗീതം വ്യാഴം, 08/07/2021 - 19:35
സന്താനഭാഗ്യമേകാൻ വ്യാഴം, 08/07/2021 - 19:30
സന്ധ്യാവന്ദനം വ്യാഴം, 08/07/2021 - 19:30
സന്ധ്യ പോലെ കുങ്കുമം വ്യാഴം, 08/07/2021 - 19:30 admin replaced ള്‍ with via Scanner Search and Replace module.
സന്ധ്യയാം മകളൊരുങ്ങീ വ്യാഴം, 08/07/2021 - 19:30
സന്ധ്യതൻ കവിൾ തുടുത്തു വ്യാഴം, 08/07/2021 - 19:30
സന്ധ്യാരാഗം സഖീ വ്യാഴം, 08/07/2021 - 19:30
സന്ധ്യയിന്നും പുലരിയെ തേടി വ്യാഴം, 08/07/2021 - 19:30
സദാചാരം സദാചാരം വ്യാഴം, 08/07/2021 - 19:30
സന്ധ്യകളിൽ സർവാംഗമനോഹരികൾ വ്യാഴം, 08/07/2021 - 19:30
സന്ധ്യാനേരം നിലവിളക്കുമായ് കൃഷ്ണാ വ്യാഴം, 08/07/2021 - 19:30 Lyrics+ Song Info..
വൈക്കം മുഹമ്മദ് ബഷീർ Mon, 05/07/2021 - 19:52
എത്ര നേരമായ് ഞാൻ Sun, 04/07/2021 - 22:12
എത്ര നേരമായ് ഞാൻ Sun, 04/07/2021 - 21:41

Pages