nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സുദീപ് കുമാർ Sat, 31/07/2021 - 20:59
ജി ദേവരാജൻ Sat, 31/07/2021 - 20:35
ജി ദേവരാജൻ Sat, 31/07/2021 - 20:33 Bio edited for reading
അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു ചൊവ്വ, 27/07/2021 - 22:58
അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു ചൊവ്വ, 27/07/2021 - 22:54
പൂപ്പട കൂട്ടിയൊരുങ്ങിയ Mon, 26/07/2021 - 20:10
പാബ്ലോ നെരൂദ കവിതയുടെ വിവര്‍ത്തനം Sun, 25/07/2021 - 19:05 അനുബന്ധ വര്‍ത്തമാനം ചേര്‍ത്തു
എം എസ് ബാബുരാജ് വെള്ളി, 23/07/2021 - 21:17 Bio edited
കാട്ടുകുരങ്ങ് വെള്ളി, 23/07/2021 - 12:59
ഡോക്ടർ വെള്ളി, 23/07/2021 - 12:58
പൂവല്ലാ പൂവമ്പല്ലാ ബുധൻ, 21/07/2021 - 21:15
പൂവല്ലിക്കുടിലിൽ ബുധൻ, 21/07/2021 - 21:15
പൂവാലൻ കിളീ പൂവാലൻ കിളി ബുധൻ, 21/07/2021 - 21:15
പൂവിട്ടു പൊൻപണം ബുധൻ, 21/07/2021 - 21:15
പൂവിട്ട് പൊൻപണം ബുധൻ, 21/07/2021 - 21:15
പൂ കുങ്കുമപ്പൂ... ബുധൻ, 21/07/2021 - 21:05 Fixed linebreaks
പൂ നുള്ളും കാറ്റേ പൂങ്കാറ്റേ ബുധൻ, 21/07/2021 - 21:05 വീഡിയോ ചേർത്തു
പൂ പൂ ഊതാപ്പൂ കായാമ്പൂ ബുധൻ, 21/07/2021 - 21:05 admin replaced ള്‍ with via Scanner Search and Replace module.
പൂ പോലെ പൂ പോലെ ബുധൻ, 21/07/2021 - 21:05
പൂ വിരിഞ്ഞല്ലോ അതു തേൻ കിനിഞ്ഞല്ലോ ബുധൻ, 21/07/2021 - 21:05 admin replaced ള്‍ with via Scanner Search and Replace module.
ശ്രീരാമരാമ രഘുവംശ വീരാ ബുധൻ, 21/07/2021 - 21:01 Lyrics + Song details
ശ്രീവാഴും ചെറുനാട്ടിൽ ബുധൻ, 21/07/2021 - 21:01
ശ്രീവിദ്യാം ബുധൻ, 21/07/2021 - 21:01
ശ്രീശബരീശ്വര ആദിപരാൽപ്പരാ ബുധൻ, 21/07/2021 - 21:01 admin replaced ല്‍ with via Scanner Search and Replace module.
ശ്വാസത്തിൻ താളം തെന്നലറിയുമോ ബുധൻ, 21/07/2021 - 21:01
ശർക്കരപ്പന്തലിൽ ബുധൻ, 21/07/2021 - 21:01 admin replaced ള്‍ with via Scanner Search and Replace module.
ഷണ്മുഖസോദരാ അയ്യപ്പാ ബുധൻ, 21/07/2021 - 21:01 admin replaced ന്‍ with via Scanner Search and Replace module.
ഷരാബ് പാട്ടിൻ ബുധൻ, 21/07/2021 - 21:01
സംഗമം എപ്പോള്‍... ബുധൻ, 21/07/2021 - 21:01
സകലകലാനായകനേ ബുധൻ, 21/07/2021 - 21:01
സുന്ദരസ്വപ്നമേ നീയെനിക്കേകിയ ബുധൻ, 21/07/2021 - 18:23
മിഥുലേഷ് ചോലക്കല്‍ ചൊവ്വ, 20/07/2021 - 21:37
റഹീമുൻ അലീമുൻ ചൊവ്വ, 20/07/2021 - 20:35
സിനാന്‍ എടക്കര ചൊവ്വ, 20/07/2021 - 20:34 Profile created
റഹീമുൻ അലീമുൻ Sun, 18/07/2021 - 19:45
ഹിദ Sun, 18/07/2021 - 19:44 Profile created
റഹീമുൻ അലീമുൻ Sun, 18/07/2021 - 19:25 വരികള്‍ ചേര്‍ത്തു
തീരമേ തീരമേ Sun, 18/07/2021 - 18:34
റഹീമുൻ അലീമുൻ Sun, 18/07/2021 - 18:13
റഹീമുൻ അലീമുൻ Sun, 18/07/2021 - 18:13
തുള്ളിക്കൊരു കുടം പേമാരി Sun, 18/07/2021 - 00:03
തുള്ളിക്കൊരു കുടം പേമാരി Sat, 17/07/2021 - 23:56
സ്വപ്നലേഖേ നിന്റെ സ്വയംവരപന്തലിൽ Sat, 17/07/2021 - 22:52
ശാപമോ ഈ ഭവനം വാഴുന്നു Sat, 17/07/2021 - 00:45
ശാപശിലകൾക്കുയിരു Sat, 17/07/2021 - 00:45
ശാപശിലകൾക്കുയിരു നൽകും Sat, 17/07/2021 - 00:45
ശാരദേന്ദു നെയ്തു നെയ്തു Sat, 17/07/2021 - 00:45 admin replaced ണ്‍ with via Scanner Search and Replace module.
ശാരികത്തേന്മൊഴികൾ Sat, 17/07/2021 - 00:45
ശാരികേ കൂടെ വരൂ Sat, 17/07/2021 - 00:45
ശാരികേ നീയുറങ്ങീലേ Sat, 17/07/2021 - 00:45

Pages