nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
രാമായണക്കിളീ ശാരിക പൈങ്കിളീ ചൊവ്വ, 23/11/2021 - 13:59 Raaga added
പിന്നെന്തേ എന്തേ മുല്ലേ ചൊവ്വ, 23/11/2021 - 13:00 Lyric page created
പിന്നെന്തേ എന്തേ മുല്ലേ ചൊവ്വ, 23/11/2021 - 13:00 Lyric page created
തങ്കക്കവിളിൽ കുങ്കുമമോ Mon, 22/11/2021 - 11:08 രാഗം
റാസ റസാക്ക് വ്യാഴം, 18/11/2021 - 20:59 Artist page created
ഇംതിയാസ് ബീഗം വ്യാഴം, 18/11/2021 - 20:57 Artist created
ഓമലാളെ നിന്നെയോർത്ത് വ്യാഴം, 18/11/2021 - 20:49 Lyrics page created
ഓമലാളെ നിന്നെയോർത്ത് വ്യാഴം, 18/11/2021 - 20:49 Lyrics page created
യൂനുസ് സലിം വ്യാഴം, 18/11/2021 - 20:22 Artist created
ഓമലാളേ നിന്നെയോർത്ത് (സിംഗിള്‍) : റാസ - ബീഗം വ്യാഴം, 18/11/2021 - 20:21 Album page created
കുയിൽ പാടും ബുധൻ, 17/11/2021 - 22:57
തലമേലെ ബുധൻ, 17/11/2021 - 19:56 Lyric page created
തലമേലെ ബുധൻ, 17/11/2021 - 19:56 Lyric page created
മുത്തിയമ്മൻ കോവിലിലെ ബുധൻ, 17/11/2021 - 19:51 Film changed
ചന്ദ്രകാന്തം അലിയും നിലാവില്‍ (F) ബുധൻ, 17/11/2021 - 19:45 Lyric page created
ഏതോ മദാലസ ബുധൻ, 17/11/2021 - 19:45 Lyric page created
ഏതോ മദാലസ ബുധൻ, 17/11/2021 - 19:45 Lyric page created
Clone of ചന്ദ്രകാന്തം അലിയും നിലാവില്‍ ബുധൻ, 17/11/2021 - 19:42 Lyric page created
ഇന്നലെ ഇന്ന് ചൊവ്വ, 16/11/2021 - 00:08 Audio record cover added
ചിത്രമേള ചൊവ്വ, 16/11/2021 - 00:05 Audio cover added
മോചനം Mon, 15/11/2021 - 23:53 Audio record cover added
കൊട്ടാരം വില്ക്കാനുണ്ട് Mon, 15/11/2021 - 23:50 Audio record cover added
ദത്തുപുത്രൻ Mon, 15/11/2021 - 23:50 Audio record cover added
ഈറ്റ Mon, 15/11/2021 - 23:48 Audio record cover added
ഈ മനോഹര തീരം Mon, 15/11/2021 - 23:47 Audio record cover added
നദി Mon, 15/11/2021 - 23:44 Audio record cover added
ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് Mon, 15/11/2021 - 23:39 Audio cover added
ഹായ് സുന്ദരി - ഡബ്ബിംഗ് Mon, 15/11/2021 - 23:37 Audio record cover added
കബഡി കബഡി Mon, 15/11/2021 - 18:05 Raaga added
നിശാസുരഭീ നിശാസുരഭീ Mon, 15/11/2021 - 18:02 Raaga added
നിശാസുരഭീ നിശാസുരഭീ Sat, 13/11/2021 - 22:38 Video added
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ Sat, 13/11/2021 - 13:24 രാഗം
നാരായണൻ സി Sat, 30/10/2021 - 10:08 Profile created
അര്‍ജുന്‍ അശോകന്‍ Sat, 30/10/2021 - 10:04 Profile created
അര്‍പിത് പി ആര്‍ Sat, 30/10/2021 - 09:52 Artist created
തിങ്കളാഴ്ച നിശ്ചയം Sat, 30/10/2021 - 09:15 Character names updated against actors
തേറ്റ വെള്ളി, 29/10/2021 - 22:58 Movie created
ബിനോഷ് ഗോപി വെള്ളി, 29/10/2021 - 22:57 Profile created
അരവിന്ദ് പ്രീത വെള്ളി, 29/10/2021 - 22:55 Artist created
കെ കെ ആന്റണി വെള്ളി, 29/10/2021 - 22:40 Profile image added
മാത്യു ജോയി Mon, 25/10/2021 - 21:55 Profile pic and details added
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ Mon, 25/10/2021 - 21:42
മനോ ജോസ് വെള്ളി, 22/10/2021 - 15:41
താളം തകതാളം വെള്ളി, 22/10/2021 - 13:05 Singers portion edited
ശ്യാമസുന്ദര പുഷ്പമേ വെള്ളി, 22/10/2021 - 11:02 Raaga added
എന്തു ചെയ്യേണ്ടൂ വ്യാഴം, 21/10/2021 - 13:14 Raaga added
സ്നേഹഗായികേ നിൻസ്വപ്നവേദിയിൽ വ്യാഴം, 21/10/2021 - 12:11 Video added
ഒരു ജന്മമാം ഉഷസന്ധ്യയായ് വ്യാഴം, 21/10/2021 - 10:40
ആദിയുഷസ്സില്‍ ഉണർന്നൊരു മന്ത്രം വ്യാഴം, 21/10/2021 - 10:23
ആദിയുഷസ്സില്‍ ഉണർന്നൊരു മന്ത്രം വ്യാഴം, 21/10/2021 - 10:20

Pages