nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഉണരൂ പുളകം Sat, 09/10/2021 - 15:28 Lyric page added
ഉണരൂ പുളകം Sat, 09/10/2021 - 15:28 Lyric page added
വാ ദേവാ Sat, 09/10/2021 - 15:25 Lyrics page added
വാ ദേവാ Sat, 09/10/2021 - 15:25 Lyrics page added
മുല്ലമലർ തേൻ‌കിണ്ണം Sat, 09/10/2021 - 09:53 Raga added
ചിലങ്ക വെള്ളി, 08/10/2021 - 22:37 Poster added
ജീവിതമെന്നൊരു തൂക്കുപാലം വ്യാഴം, 07/10/2021 - 11:42 Music director corrected from Jayan to Jayavijaya
സ്വർണ്ണത്തിനെന്തിനു ചാരുഗന്ധം വ്യാഴം, 07/10/2021 - 11:36 Music director corrected from Jayan to Jayavijaya
ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ വ്യാഴം, 07/10/2021 - 11:36 Music director corrected from Jayan to Jayavijaya
സ്നേഹം ചൊവ്വ, 05/10/2021 - 11:57 EP cover
സ്വർണ്ണമെഡൽ ചൊവ്വ, 05/10/2021 - 11:54 Poster added
ജോസഫ് കൃഷ്ണ ചൊവ്വ, 05/10/2021 - 11:53 Profile image added
പേൾ വ്യൂ ചൊവ്വ, 05/10/2021 - 11:46 Audio EP record cover added
മമത ചൊവ്വ, 05/10/2021 - 11:44
ഡ്രൈവർ മദ്യപിച്ചിരുന്നു ചൊവ്വ, 05/10/2021 - 11:38 Posters updated
തടവറ ചൊവ്വ, 05/10/2021 - 11:31
താലപ്പൊലി ചൊവ്വ, 05/10/2021 - 11:29 poster added
തെരുവുഗീതം ചൊവ്വ, 05/10/2021 - 11:26
തെരുവുഗീതം ചൊവ്വ, 05/10/2021 - 11:25 Poster added
റഷീദ് പാറക്കൽ Mon, 04/10/2021 - 12:26 Short bio added
എതിർപ്പുകൾ Sat, 02/10/2021 - 22:42 Poster added
ജനോവ Sat, 02/10/2021 - 22:35 Poster updated
പുത്തൻ വലക്കാരേ Sat, 02/10/2021 - 16:49
ശാന്ത വിശ്വനാഥൻ Sat, 02/10/2021 - 16:47 Detailed bio added
പുത്തൻ വലക്കാരേ Sat, 02/10/2021 - 15:43 Singer list corrected
ജയ ജയ ജയ ജന്മഭൂമി Sat, 02/10/2021 - 15:39 singers corrected
കാക്കയെന്നുള്ള വാക്കിന്നര്‍ത്ഥം Sat, 02/10/2021 - 15:36
മുട്ട് മുട്ട് Sat, 02/10/2021 - 15:35 Singer corrected
ശിവറാം വ്യാഴം, 30/09/2021 - 12:33
ശിവറാം വ്യാഴം, 30/09/2021 - 12:30 Photo added
ഡീസന്റ് പാർട്ടീസ് ബുധൻ, 29/09/2021 - 23:22
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ ബുധൻ, 29/09/2021 - 23:16
ജോൺസൺ മങ്ങഴ ബുധൻ, 29/09/2021 - 23:16 Profile created
നടരാജൻ ബുധൻ, 29/09/2021 - 12:11 details and profile pic added
വെളുക്കുമ്പം കുളിക്കുവാൻ Sat, 25/09/2021 - 22:13
ആനന്ദശുഭതാണ്ഡവം Sat, 25/09/2021 - 20:49
ആനന്ദശുഭതാണ്ഡവം Sat, 25/09/2021 - 17:57
മിഥുലേഷ് ചോലക്കല്‍ Sat, 18/09/2021 - 21:49
മിഥുലേഷ് ചോലക്കല്‍ Sat, 18/09/2021 - 21:48
മിഴി മിഴി സ്വകാര്യമായ് വെള്ളി, 17/09/2021 - 18:27 Lyrics created
സക്കറിയ വാവാട് വെള്ളി, 10/09/2021 - 12:11 Profile Created
പി.ബി അനീഷ് വെള്ളി, 10/09/2021 - 12:09 Profile created
ഷംസുദ്ധീന്‍ എം.ടി വെള്ളി, 10/09/2021 - 12:08 Profile created
ആമിർ പള്ളിക്കൽ വെള്ളി, 10/09/2021 - 12:01
ആമിർ പള്ളിക്കൽ വെള്ളി, 10/09/2021 - 11:57
ആയിഷ വെള്ളി, 10/09/2021 - 11:56
ആയിഷ വെള്ളി, 10/09/2021 - 11:49 Film created
ജനീഷ് ഓണക്കൂർ ബുധൻ, 08/09/2021 - 23:01
ജനീഷ് ഓണക്കൂർ ബുധൻ, 08/09/2021 - 22:58 Profile created
ശരത്ത് ബുധൻ, 08/09/2021 - 12:56

Pages