nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ശരത്ത് ബുധൻ, 08/09/2021 - 12:41
ശരത്ത് ബുധൻ, 08/09/2021 - 12:37 Detailed bio added
സുന്ദരസ്വപ്നമേ നീയെനിക്കേകിയ Sat, 04/09/2021 - 22:34
ജയന്‍ കൃഷ്ണ Sat, 28/08/2021 - 17:09
ജയന്‍ കൃഷ്ണ Sat, 28/08/2021 - 15:48
ജയ്ന്‍ കൃഷ്ണ Sat, 28/08/2021 - 15:42
ജെയിന്‍ കൃഷ്ണ Sat, 28/08/2021 - 15:38 Name corrected
ദീപ തോമസ് വ്യാഴം, 26/08/2021 - 16:15
വിഗതമായുഗം Sun, 22/08/2021 - 21:14 Lyrics page crreated
വിഗതമായുഗം Sun, 22/08/2021 - 21:14 Lyrics page crreated
ബിജിബാൽ Mon, 16/08/2021 - 12:19
ബിജിബാൽ Sun, 15/08/2021 - 23:13
ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ Sun, 15/08/2021 - 23:11 Lyrics created
ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ Sun, 15/08/2021 - 23:11 Lyrics created
ബിജിബാൽ Sun, 15/08/2021 - 23:06 Photo added
നിറഞ്ഞും കവിയാത്ത പുണ്യദേവാ Sun, 15/08/2021 - 23:05 Lyrics created
നിറഞ്ഞും കവിയാത്ത പുണ്യദേവാ Sun, 15/08/2021 - 23:05 Lyrics created
ബിജിബാൽ Sun, 15/08/2021 - 22:51 Detailed bio added
ശ്രേയ ഘോഷൽ Sun, 15/08/2021 - 15:12 Bio revised
രമേഷ് നാരായൺ Sat, 14/08/2021 - 18:37 Detailed bio added
ടി എൻ ഗോപകുമാർ Sat, 14/08/2021 - 15:06 Photo and details added
ടി എൻ ഗോപകുമാർ Sat, 14/08/2021 - 15:05
പിംഗളകേശിനീ മൃത്യുമാതാ Sat, 14/08/2021 - 14:33 Lyrics created
പിംഗളകേശിനീ മൃത്യുമാതാ Sat, 14/08/2021 - 14:33 Lyrics created
മോഹൻ സിത്താര വെള്ളി, 13/08/2021 - 23:49
മോഹൻ സിത്താര വെള്ളി, 13/08/2021 - 23:48 Detailed bio added
രഞ്ജിത്ത് ബാലകൃഷ്ണൻ വെള്ളി, 13/08/2021 - 23:26 Detailed bio added
രഞ്ജിത്ത് ബാലകൃഷ്ണൻ വെള്ളി, 13/08/2021 - 23:11 Detailed bio added
കാവാലം നാരായണപ്പണിക്കർ വെള്ളി, 13/08/2021 - 14:54 Added detailed bio
കാവാലം നാരായണപ്പണിക്കർ വ്യാഴം, 12/08/2021 - 22:52 Detailed bio added
റഫീക്ക് അഹമ്മദ് ബുധൻ, 11/08/2021 - 23:54 Detailed bio added
അരിതിരിമുല്ലേ പൂവുണ്ടോ Sun, 08/08/2021 - 22:40 Singer changed
കല്യാണി മേനോൻ Sun, 08/08/2021 - 18:49 Detailed bio added
തേനും വയമ്പും - F വെള്ളി, 06/08/2021 - 14:07
തേനും വയമ്പും വെള്ളി, 06/08/2021 - 14:05
പൂവച്ചൽ ഖാദർ Mon, 02/08/2021 - 21:41
പൂവച്ചൽ ഖാദർ Mon, 02/08/2021 - 20:55
കല്യാണി മേനോൻ Mon, 02/08/2021 - 14:06 Bio added
കല്യാണി മേനോൻ Mon, 02/08/2021 - 13:46 Photo added
പൂവച്ചൽ ഖാദർ Mon, 02/08/2021 - 00:26 New bio added
ഔസേപ്പച്ചൻ Sun, 01/08/2021 - 17:33
ഔസേപ്പച്ചൻ Sun, 01/08/2021 - 00:34
ഔസേപ്പച്ചൻ Sun, 01/08/2021 - 00:17 DOB edited
ഔസേപ്പച്ചൻ Sun, 01/08/2021 - 00:11 Bio edited
വിദ്യാസാഗർ Sat, 31/07/2021 - 23:51 Bio edited
ഗോപി സുന്ദർ Sat, 31/07/2021 - 23:49 Bio edited
വിദ്യാസാഗർ Sat, 31/07/2021 - 23:18
വിദ്യാസാഗർ Sat, 31/07/2021 - 23:00
ജി ദേവരാജൻ Sat, 31/07/2021 - 21:51
സുദീപ് കുമാർ Sat, 31/07/2021 - 21:05

Pages