nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സ്വാമി തൻ ദർശനം ബുധൻ, 30/06/2021 - 18:25
ആശ്രിതവത്സലനേ ചൊവ്വ, 29/06/2021 - 22:49
സ്നേഹദീപം കൊളുത്തിവെയ്ക്കാൻ ചൊവ്വ, 29/06/2021 - 22:05
സ്നേഹനാഥാ യേശുവേ ചൊവ്വ, 29/06/2021 - 22:05 admin replaced ള്‍ with via Scanner Search and Replace module.
സ്നേഹത്തിൻ പൂ വിടരും ചൊവ്വ, 29/06/2021 - 22:05
സ്നേഹത്തിൻ മന്ത്രങ്ങൾ ചൊവ്വ, 29/06/2021 - 22:05
സ്നേഹമുള്ള ഫർഹാന ചൊവ്വ, 29/06/2021 - 22:05
സ്നേഹത്തെ വാഴ്ത്തിപ്പാടാം ചൊവ്വ, 29/06/2021 - 22:05 admin replaced ള്‍ with via Scanner Search and Replace module.
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ ചൊവ്വ, 29/06/2021 - 22:05
സ്നേഹപൂർവ്വം നിനക്കായ് ഞാൻ ചൊവ്വ, 29/06/2021 - 22:05 admin replaced ര്‍ with via Scanner Search and Replace module.
സ്നേഹത്തിൻ പൂ നുള്ളി ചൊവ്വ, 29/06/2021 - 22:05 admin replaced ണ്‍ with via Scanner Search and Replace module.
സോപാനസംഗീത ലഹരിയിൽ ചൊവ്വ, 29/06/2021 - 21:54
സ്നേഹം സർവസാരം ചൊവ്വ, 29/06/2021 - 21:54
സോളമൻ പാടിയ രാഗഗീതത്തിലെ ചൊവ്വ, 29/06/2021 - 21:54
സ്നേഹം ദൈവമെഴുതിയ കാവ്യം ചൊവ്വ, 29/06/2021 - 21:54
സ്നേഹം തേനല്ലാ ചൊവ്വ, 29/06/2021 - 21:54
സ്നേഹം സകലതും ചൊവ്വ, 29/06/2021 - 21:54 admin replaced ന്‍ with via Scanner Search and Replace module.
സ്നേഹത്തിൻ നിധി തേടി ചൊവ്വ, 29/06/2021 - 21:54 admin replaced ള്‍ with via Scanner Search and Replace module.
സ്നേഹം തൂകും മാതേ ചൊവ്വ, 29/06/2021 - 21:54
സോമതീർത്ഥമാടുന്ന വേള ചൊവ്വ, 29/06/2021 - 21:54
സ്നേഹം താമരനൂലിഴയോ ചൊവ്വ, 29/06/2021 - 21:54
വഴിയെ Mon, 28/06/2021 - 12:16
മണികണ്ഠൻ അയ്യപ്പ Sat, 26/06/2021 - 12:11 photo added
സുഖമാണോ സുഖമാണോ വെള്ളി, 25/06/2021 - 23:48
സുകൃതരാഗമയമുള്ളം വെള്ളി, 25/06/2021 - 23:48
സുഖമെന്ന പൊന്മാൻ മുന്നിൽ വെള്ളി, 25/06/2021 - 23:48
സുഗന്ധം പൊന്നോണ മലരിൽ നിന്നോ വെള്ളി, 25/06/2021 - 23:48
സുഗന്ധ ശീതള വസന്തകാലം വെള്ളി, 25/06/2021 - 23:48
സുന്ദരിയാം യരൂശലേംകന്യകക്കായ് വെള്ളി, 25/06/2021 - 23:48
സീയോൻ മണവാളൻ വെള്ളി, 25/06/2021 - 23:48
സീമന്തരേഖയിൽ നിന്റെ വെള്ളി, 25/06/2021 - 23:48
സുഖമെന്ന പൂവു തേടി വെള്ളി, 25/06/2021 - 23:48
സുഖം ഒരു ഗീഷ്മമിറങ്ങിയ വെള്ളി, 25/06/2021 - 23:48 admin replaced ള്‍ with via Scanner Search and Replace module.
സുഖരാത്രിയൊടുങ്ങുകയായീ വെള്ളി, 25/06/2021 - 23:48
സീതേ ലോകമാതേ വെള്ളി, 25/06/2021 - 23:48
സുഗന്ധമൊഴുകും സുരഭീമാസം വെള്ളി, 25/06/2021 - 23:48
സുന്ദരിയേ ചെമ്പകമലരേ വെള്ളി, 25/06/2021 - 23:48
സുഗന്ധീ സുമുഖീ വെള്ളി, 25/06/2021 - 23:48
സുഖമല്ലേ ചൊല്ലൂ വെള്ളി, 25/06/2021 - 23:48
സുഗന്ധഭസ്മ കുറിതൊട്ടുനിൽക്കും വെള്ളി, 25/06/2021 - 23:48 admin replaced ള്‍ with via Scanner Search and Replace module.
സുഖഭഗന്ധികൾ വിളക്കു വെയ്ക്കും വെള്ളി, 25/06/2021 - 23:48
സുഖം സുഖം സുഖരാഗം വെള്ളി, 25/06/2021 - 23:48
ചാച്ചിക്കോ ചാച്ചിക്കോ Sat, 19/06/2021 - 19:54
മൊഴിയഴകും മിഴിയഴകും Sat, 19/06/2021 - 19:22
കളിപ്പാട്ടമായ് കൺ‌മണി Sat, 19/06/2021 - 19:10
അരുണകിരണമണിയുമുദയ വെള്ളി, 18/06/2021 - 17:45
മൺ ചെരാതുകൾ വെള്ളി, 18/06/2021 - 17:44
സൗപർണ്ണികാമൃത വീചികൾ F വെള്ളി, 18/06/2021 - 17:10
സൗപർണ്ണികാമൃത വീചികൾ പാടും - M വെള്ളി, 18/06/2021 - 17:08
ഹേ ഘനശ്യാമ മോഹന കൃഷ്ണാ വെള്ളി, 18/06/2021 - 17:04

Pages