nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ധന്യ അനന്യ Sat, 27/02/2021 - 15:10
ധന്യ അനന്യ Sat, 27/02/2021 - 15:06
ധന്യ അനന്യ Sat, 27/02/2021 - 14:58 bio added
രൂപവതീ നിൻ ബുധൻ, 24/02/2021 - 22:37
ലോല വെള്ളി, 05/02/2021 - 15:17
ദേവദത്ത് ബിജിബാൽ വെള്ളി, 05/02/2021 - 15:14
കൈപിടിച്ചു പിച്ചവെച്ചു - Love To All Mothers | Devadutt | Daya | Lola വെള്ളി, 05/02/2021 - 15:14
കൈപിടിച്ച് പിച്ചവെച്ചു വെള്ളി, 05/02/2021 - 15:13
കൈപിടിച്ച് പിച്ചവെച്ചു വെള്ളി, 05/02/2021 - 15:10 Lyrics page created
കൈപിടിച്ച് പിച്ചവെച്ചു വെള്ളി, 05/02/2021 - 15:10 Lyrics page created
കൈപിടിച്ചു പിച്ചവെച്ചു - Love To All Mothers | Devadutt | Daya | Lola വെള്ളി, 05/02/2021 - 15:07 Album created
ലോല വെള്ളി, 05/02/2021 - 15:04 Profile created
ബോധി സൈലന്റ് സ്കേപ്പ് വെള്ളി, 05/02/2021 - 14:40 Profile created
റിസൻ എം ആർ ബുധൻ, 03/02/2021 - 11:32 Photo added
സജി ആർ ബുധൻ, 03/02/2021 - 11:23
സജി ആർ ബുധൻ, 03/02/2021 - 11:15 Profile photo added
പുലരേ പൂങ്കോടിയിൽ Mon, 01/02/2021 - 17:15
പാടുന്നു വിഷുപ്പക്ഷികൾ വെള്ളി, 08/01/2021 - 20:29
ശിവമണി വെള്ളി, 08/01/2021 - 14:03
പുനരധിവാസം വെള്ളി, 08/01/2021 - 14:00
എന്‍ പി പ്രകാശ് വെള്ളി, 08/01/2021 - 14:00 Profile created
പാടുന്നു വിഷുപ്പക്ഷികൾ വെള്ളി, 08/01/2021 - 13:51 Edited music director
കനകമുന്തിരികൾ വെള്ളി, 08/01/2021 - 13:49 Edited music director
പുനരധിവാസം വെള്ളി, 08/01/2021 - 13:46
എ കെ ദേവി വെള്ളി, 08/01/2021 - 13:35
തൻവി റാം വെള്ളി, 18/12/2020 - 12:51
ഔസേപ്പച്ചൻ ചൊവ്വ, 15/12/2020 - 18:45
ഔസേപ്പച്ചൻ ചൊവ്വ, 15/12/2020 - 18:36
ഔസേപ്പച്ചൻ ചൊവ്വ, 15/12/2020 - 18:32
ഔസേപ്പച്ചൻ ചൊവ്വ, 15/12/2020 - 18:29 Bio edited
ആരും ആരും പിന്‍വിളി Sun, 13/12/2020 - 13:20 Lyrics created
ആരും ആരും പിന്‍വിളി Sun, 13/12/2020 - 13:20 Lyrics created
ഉണ്ണികളേ ഒരു കഥ പറയാം വെള്ളി, 11/12/2020 - 13:10 Added state award for Ouseppachan
മനോജ് ക്രിസ്റ്റി Mon, 07/12/2020 - 18:45
വല്ലിക്കാവിൽ‌ Mon, 07/12/2020 - 18:40
ജോളി ചിറയത്ത് Sat, 05/12/2020 - 18:04
സുജാത മോഹൻ Sat, 05/12/2020 - 10:34 Edited bio
സുജാത മോഹൻ Sat, 05/12/2020 - 10:33
സുജാത മോഹൻ Sat, 05/12/2020 - 10:25
സുദീപ് പാലനാട് വെള്ളി, 04/12/2020 - 19:47 Bio updated
മുകേഷ് മുരളീധരൻ വെള്ളി, 04/12/2020 - 18:39 Bio & DOB upadated.
ഈറൻപീലിക്കണ്ണുകളിൽ ബുധൻ, 02/12/2020 - 08:51 Raga added
ശ്രീകാന്ത് മുരളി Mon, 30/11/2020 - 23:48 Edited bio and added DOB
സുദീപ് കുമാർ Mon, 30/11/2020 - 23:06 Edited bio
സുദീപ് കുമാർ Mon, 30/11/2020 - 23:06
ഷോബി തിലകൻ Mon, 30/11/2020 - 20:09 Bio edited
ആർ എൻ രവീന്ദ്രൻ വെള്ളി, 27/11/2020 - 15:26
സുഡാനി ഫ്രം നൈജീരിയ ചൊവ്വ, 24/11/2020 - 14:20 removed muhsin from screenplay writer
കേളീ നന്ദന മധുവനിയിൽ Mon, 23/11/2020 - 10:50
കിനാവിൻ ഇളം തൂലികയിൽ Mon, 23/11/2020 - 10:50 രാഗ ചേര്‍ത്തു

Pages