nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആവണീ നിന്‍ മുടിയിഴയില്‍ Sun, 13/09/2020 - 22:29
ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:50
ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:48
ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:48
ആവണിത്താലം Sun, 13/09/2020 - 21:40
നിർമ്മാല്യം Sun, 13/09/2020 - 20:00
മരം Sun, 13/09/2020 - 19:52 അസി കലാസംവിധാനം തിരുത്തി
ചെമ്പരത്തി Sun, 13/09/2020 - 19:51
മുത്തശ്ശി Sun, 13/09/2020 - 19:49
മറുനാട്ടിൽ ഒരു മലയാളി Sun, 13/09/2020 - 19:48
വിലയ്ക്കു വാങ്ങിയ വീണ Sun, 13/09/2020 - 19:46
ത്രിവേണി Sun, 13/09/2020 - 19:45
ആരവം Sun, 13/09/2020 - 19:40
കാറ്റിൽ തെക്കന്നം കാറ്റിൽ Sun, 13/09/2020 - 19:36
കളിയൂഞ്ഞാലാടിയെത്തും വ്യാഴം, 10/09/2020 - 14:21
വരൂ വരൂ വ്യാഴം, 10/09/2020 - 12:00
സൂര്യൻ നീയാണ്ടാ വ്യാഴം, 10/09/2020 - 11:39
തങ്കക്കുട്ടാ തങ്കക്കുട്ടാ വ്യാഴം, 10/09/2020 - 11:36
ജന്മജന്മാന്തര സുകൃതമായുള്ളില്‍ (M) വ്യാഴം, 10/09/2020 - 11:27
ജന്മജന്മാന്തര സുകൃതമായുള്ളില്‍ (M) വ്യാഴം, 10/09/2020 - 11:27
കരകാണാ കടലിൽ വ്യാഴം, 10/09/2020 - 11:19
കരകാണാ കടലിൽ വ്യാഴം, 10/09/2020 - 11:19
പുലരൊളി മെല്ലെ[D] വ്യാഴം, 10/09/2020 - 11:13
ജന്മജൻമാന്തര [F] വ്യാഴം, 10/09/2020 - 11:11
ജന്മജൻമാന്തര [F] വ്യാഴം, 10/09/2020 - 11:09
പാവ ഞാന്‍ - അണ്‍പ്ലഗ്ഗഡ് ബുധൻ, 26/08/2020 - 22:26
പാവ ഞാന്‍ - അണ്‍പ്ലഗ്ഗഡ് ബുധൻ, 26/08/2020 - 22:26
മുരഹര മുരളീഗോവിന്ദാ Mon, 24/08/2020 - 12:19
മുരഹര മുരളീഗോവിന്ദാ Mon, 24/08/2020 - 12:19
മുരഹര മുരളീഗോവിന്ദാ Mon, 24/08/2020 - 12:12
മുരഹര മുരളീഗോവിന്ദാ Mon, 24/08/2020 - 12:12
രവീന്ദ്രൻ Mon, 24/08/2020 - 11:17
നിറങ്ങളേ പാടൂ Mon, 24/08/2020 - 11:06
നിഴലായ് ഓർമ്മകൾ(F) Sun, 23/08/2020 - 21:44
നിഴലായ് ഓർമ്മകൾ(M) Sun, 23/08/2020 - 21:44
ഷാരോൺ ജോസഫ് Sun, 23/08/2020 - 21:07
ഷാരോൺ ജോസഫ് Sun, 23/08/2020 - 18:55
ഷാരോൺ ജോസഫ് Sun, 23/08/2020 - 18:52
ഷാരോൺ ജോസഫ് Sun, 23/08/2020 - 18:50
വിദേശി നായർ സ്വദേശി നായർ വെള്ളി, 21/08/2020 - 23:22
ചേനപ്പറമ്പിലെ ആനക്കാര്യം വെള്ളി, 21/08/2020 - 23:18
ന്യൂസ് പേപ്പർ ബോയ് വെള്ളി, 21/08/2020 - 23:01
മായം ചൊല്ലും മൈനേ വ്യാഴം, 20/08/2020 - 22:24
വാർത്തിങ്കളാൽ മാറിൽ വ്യാഴം, 20/08/2020 - 22:22
അനുപമേ അഴകേ Mon, 17/08/2020 - 20:38
പോരിലേറെ തീയും വ്യാഴം, 13/08/2020 - 19:16
പോരിലേറെ തീയും വ്യാഴം, 13/08/2020 - 19:16
രൂപവതീ നിൻ ചൊവ്വ, 11/08/2020 - 19:33
വാവാവോ വാവേ ചൊവ്വ, 11/08/2020 - 12:01
ഇന്ദുക്കലാമൗലി ചൊവ്വ, 11/08/2020 - 12:00

Pages