nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പൂകൊണ്ടു പൂമൂടി വെള്ളി, 23/10/2020 - 19:07 Video link added
ഏദന്‍‌താഴ്‌വരയില്‍ വെള്ളി, 23/10/2020 - 14:08
ജയദേവകവിയുടെ ഗീതികൾ ചൊവ്വ, 20/10/2020 - 18:51
ജയദേവകവിയുടെ ഗീതികൾ ചൊവ്വ, 20/10/2020 - 18:51
ജയദേവകവിയുടെ ഗീതികൾ ചൊവ്വ, 20/10/2020 - 18:51
ഓടക്കുഴൽ വിളി Mon, 19/10/2020 - 21:42
ഹലാൽ ലൗ സ്റ്റോറി Sat, 17/10/2020 - 21:46
ഓടക്കുഴൽ വിളി വെള്ളി, 16/10/2020 - 19:09
മാംഗല്യപ്പല്ലക്ക് ചൊവ്വ, 13/10/2020 - 22:23 സംഗീതം ചേർത്തു
യദുകുല മുരളിക പാടി ചൊവ്വ, 13/10/2020 - 22:21
യക്ഷിയും ഞാനും ചൊവ്വ, 13/10/2020 - 20:11 വസ്ത്രാലങ്കാരം ചേര്‍ത്തു
ചിരിച്ചത് നീയല്ല ബുധൻ, 07/10/2020 - 10:15
ചിരിച്ചത് നീയല്ല ബുധൻ, 07/10/2020 - 10:15
ഈറൻ മേഘം പൂവും കൊണ്ടേ ബുധൻ, 30/09/2020 - 23:43 Lyricist changed from gireesh to shibu
കുയിലിന്റെ മണിനാദം കേട്ടു ചൊവ്വ, 22/09/2020 - 21:57
നക്ഷത്രകിന്നരന്മാർ വിരുന്നു വന്നൂ ചൊവ്വ, 22/09/2020 - 21:42
പുടവ ഞൊറിയും പുഴതൻ ചൊവ്വ, 22/09/2020 - 13:10
തൂ ബഡി മാഷാ അള്ളാ ചൊവ്വ, 22/09/2020 - 12:44
മധു ബീഹാര്‍ ചൊവ്വ, 22/09/2020 - 12:44
സായന്തനം ചന്ദ്രികാലോലമായ് - F ചൊവ്വ, 22/09/2020 - 12:43
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ ചൊവ്വ, 22/09/2020 - 12:28
അമ്പിളിച്ചങ്ങാതീ ചൊവ്വ, 22/09/2020 - 12:24
താലപ്പൊലി തകിലടി Mon, 21/09/2020 - 20:35
ആരാധയേ മന്മോഹന രാധേ Mon, 21/09/2020 - 14:25
നഗുമോമു കലവാണി Mon, 21/09/2020 - 14:24
ക്ഷീര സാഗര ശയന Mon, 21/09/2020 - 14:22
മധ്യമാവതി Sun, 20/09/2020 - 21:30
മധ്യമാവതി Sun, 20/09/2020 - 21:28
പുലരിപ്പൂ പോലെ ചിരിച്ചും Sun, 20/09/2020 - 21:13
ആവണിതന്‍ പൂക്കളത്തില്‍ Sat, 19/09/2020 - 20:07
ജഗദമ്മ Sat, 19/09/2020 - 11:45
ആർദ്രഗീതങ്ങൾ വെള്ളി, 18/09/2020 - 23:57
മനതാരിൽ മേവും വെള്ളി, 18/09/2020 - 14:09 Lyrics alignment fixed
മനതാരിൽ മേവും വെള്ളി, 18/09/2020 - 13:00 Corrected lyricist and music director
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വെള്ളി, 18/09/2020 - 12:51 99721
മണ്ഡല ഉത്സവകാലം വ്യാഴം, 17/09/2020 - 21:21
മണ്ഡല ഉത്സവകാലം വ്യാഴം, 17/09/2020 - 21:21
വൃശ്ചികപ്പുലര്‍‌വേള വ്യാഴം, 17/09/2020 - 21:19
വൃശ്ചികപ്പുലര്‍‌വേള വ്യാഴം, 17/09/2020 - 21:19
ഉണര്‍‌ന്നെത്തിടും ഈ വ്യാഴം, 17/09/2020 - 21:19
ഉണര്‍‌ന്നെത്തിടും ഈ വ്യാഴം, 17/09/2020 - 21:19
മന്ദാരം മലര്‍‌മഴ ചൊരിയും വ്യാഴം, 17/09/2020 - 21:19
മന്ദാരം മലര്‍‌മഴ ചൊരിയും വ്യാഴം, 17/09/2020 - 21:19
മകരനിലാക്കുളിരാടിപ്പാടി വ്യാഴം, 17/09/2020 - 21:08
മകരനിലാക്കുളിരാടിപ്പാടി വ്യാഴം, 17/09/2020 - 21:08
മഹാപ്രഭോ മമ വ്യാഴം, 17/09/2020 - 21:07
മഹാപ്രഭോ മമ വ്യാഴം, 17/09/2020 - 21:07
മാനത്ത് മകരവിളക്ക് വ്യാഴം, 17/09/2020 - 21:07
മാനത്ത് മകരവിളക്ക് വ്യാഴം, 17/09/2020 - 21:07
അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം വ്യാഴം, 17/09/2020 - 20:57

Pages