nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആനയിറങ്ങും മാമലയില്‍ വ്യാഴം, 17/09/2020 - 20:55
ആനയിറങ്ങും മാമലയില്‍ വ്യാഴം, 17/09/2020 - 20:55
അഖിലാണ്ഡബ്രഹ്മത്തിന്‍ വ്യാഴം, 17/09/2020 - 20:54
അഖിലാണ്ഡബ്രഹ്മത്തിന്‍ വ്യാഴം, 17/09/2020 - 20:54
കാനനവാസാ കലിയുഗവരദാ വ്യാഴം, 17/09/2020 - 20:54
കാനനവാസാ കലിയുഗവരദാ വ്യാഴം, 17/09/2020 - 20:54
വലംപിരി ശംഖിൽ തീർത്ഥവുമായി വ്യാഴം, 17/09/2020 - 10:21
ഗം ഗണനായകം വന്ദേഹം വ്യാഴം, 17/09/2020 - 10:20
മണിത്തിങ്കൾ കല വിളങ്ങും വ്യാഴം, 17/09/2020 - 10:18
മയിൽ‌പ്പീലി ആൽബം ചൊവ്വ, 15/09/2020 - 16:37
പുഷ്പാഞ്ജലി - ഭക്തിഗാനങ്ങൾ ചൊവ്വ, 15/09/2020 - 15:27
സംഗീത കാസറ്റ്സ് ചൊവ്വ, 15/09/2020 - 15:26
പൊന്നോണ തരംഗിണി Vol-4 ചൊവ്വ, 15/09/2020 - 15:24
അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 14:55
വലംപിരി ശംഖിൽ തീർത്ഥവുമായി ചൊവ്വ, 15/09/2020 - 14:52
വലംപിരി ശംഖിൽ തീർത്ഥവുമായി ചൊവ്വ, 15/09/2020 - 14:51
മണിത്തിങ്കൾ കല വിളങ്ങും ചൊവ്വ, 15/09/2020 - 14:49
മണിത്തിങ്കൾ കല വിളങ്ങും ചൊവ്വ, 15/09/2020 - 14:49
കണ്ണകിപ്പാട്ടുമായ് പാട്ടംബല ചൊവ്വ, 15/09/2020 - 14:43
കണ്ണകിപ്പാട്ടുമായ് പാട്ടംബല ചൊവ്വ, 15/09/2020 - 14:43
കളിയാടിവന്നു കുളങ്ങരെ ചൊവ്വ, 15/09/2020 - 14:38
കളിയാടിവന്നു കുളങ്ങരെ ചൊവ്വ, 15/09/2020 - 14:38
തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 13:05
ആവണിത്താലം ചൊവ്വ, 15/09/2020 - 12:26
തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 12:26
ഹൃദയാഞ്ജലി ചൊവ്വ, 15/09/2020 - 12:24
ഹൃദയാഞ്ജലി ചൊവ്വ, 15/09/2020 - 12:20
ഉത്സവഗാനങ്ങൾ (തരംഗിണി) ചൊവ്വ, 15/09/2020 - 12:19
ഉത്രാടപ്പൂനിലാവേ വാ ചൊവ്വ, 15/09/2020 - 12:18
ഓടക്കുഴൽ വിളി ചൊവ്വ, 15/09/2020 - 12:18
ഉത്സവഗാനങ്ങൾ (തരംഗിണി ) - വോളിയം 3 ചൊവ്വ, 15/09/2020 - 12:13
വസന്തഗീതങ്ങൾ ചൊവ്വ, 15/09/2020 - 12:09
അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 12:07
തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 12:07 Added tharangini audios
ജീവിത സാഗരം നീന്തി ചൊവ്വ, 15/09/2020 - 12:03
ജീവിത സാഗരം നീന്തി ചൊവ്വ, 15/09/2020 - 12:03
നീലമേഘക്കൂന്തലുണ്ട് ചൊവ്വ, 15/09/2020 - 11:59
നീലമേഘക്കൂന്തലുണ്ട് ചൊവ്വ, 15/09/2020 - 11:59
ഗം ഗണനായകം വന്ദേഹം ചൊവ്വ, 15/09/2020 - 11:49
ഗം ഗണനായകം വന്ദേഹം ചൊവ്വ, 15/09/2020 - 11:49
അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 11:47
ചിക്കരക്കുട്ടികളേ നിങ്ങൾ ചൊവ്വ, 15/09/2020 - 11:43
ചിക്കരക്കുട്ടികളേ നിങ്ങൾ ചൊവ്വ, 15/09/2020 - 11:20
ചിക്കരക്കുട്ടികളേ നിങ്ങൾ ചൊവ്വ, 15/09/2020 - 11:20
അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 11:16
കൊട്ടും വന്നേ കൊഴലും വന്നേ ചൊവ്വ, 15/09/2020 - 11:12
ചെറുശ്ശേരിതന്‍ പ്രിയ ചൊവ്വ, 15/09/2020 - 11:11
രാജാമണി ചൊവ്വ, 15/09/2020 - 00:04
പൂപ്പട കൂട്ടിയൊരുങ്ങിയ Mon, 14/09/2020 - 20:44
പൂപ്പട കൂട്ടിയൊരുങ്ങിയ Mon, 14/09/2020 - 20:25

Pages