nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
എസ് ജാനകി വ്യാഴം, 17/06/2021 - 23:54
ജയിലറകൾ തുറന്നു വരും വ്യാഴം, 17/06/2021 - 19:59 Video added
ആടീ ദ്രുതപദതാളം വ്യാഴം, 17/06/2021 - 19:58
എസ് ജാനകി ബുധൻ, 16/06/2021 - 23:42
എസ് ജാനകി ബുധൻ, 16/06/2021 - 23:38 New bio added
എസ് ജാനകി ബുധൻ, 16/06/2021 - 23:33
എസ് ജാനകി ബുധൻ, 16/06/2021 - 23:05
കൃഷ്ണചന്ദ്രൻ ബുധൻ, 16/06/2021 - 22:59
കൃഷ്ണചന്ദ്രൻ ബുധൻ, 16/06/2021 - 21:31
ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ ചൊവ്വ, 15/06/2021 - 20:58
ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ ചൊവ്വ, 15/06/2021 - 14:22
ജി വേണുഗോപാൽ ബുധൻ, 09/06/2021 - 16:47
ജി വേണുഗോപാൽ ബുധൻ, 09/06/2021 - 16:43
മഞ്ജു വാര്യർ Mon, 07/06/2021 - 18:53
മഞ്ജു വാര്യർ Mon, 07/06/2021 - 18:43
മഞ്ജു വാര്യർ Mon, 07/06/2021 - 18:41
മഞ്ജു വാര്യർ Mon, 07/06/2021 - 18:29
പൂമുഖവാതിൽക്കൽ Mon, 07/06/2021 - 15:17
എസ് ജാനകി Sun, 06/06/2021 - 19:27
എം ജി രാധാകൃഷ്ണൻ Sun, 06/06/2021 - 13:17
എം ജി രാധാകൃഷ്ണൻ Sat, 05/06/2021 - 17:48 edited bio
എം ജി രാധാകൃഷ്ണൻ Sat, 05/06/2021 - 17:41
ഹാലെലുയ്യാ ഹല്ലെലുയ്യാ ദൈവത്തിനു സ്തോത്രം Sat, 05/06/2021 - 17:26
സുജാത മോഹൻ Sat, 05/06/2021 - 17:21
ഗായത്രി അശോകൻ Sat, 05/06/2021 - 15:27
ഗായത്രി അശോകൻ Sat, 05/06/2021 - 15:24
ഗായത്രി അശോകൻ Sat, 05/06/2021 - 15:06
ഗായത്രി അശോകൻ Sat, 05/06/2021 - 13:56
ആദിയുഷഃസന്ധ്യ ബുധൻ, 02/06/2021 - 23:47
ജയലക്ഷ്മി Sun, 30/05/2021 - 10:50
ജയലക്ഷ്മി Sun, 30/05/2021 - 10:48
ഉചിത്ത് ബോസ് വ്യാഴം, 27/05/2021 - 22:21
ഉചിത്ത് ബോസ് വ്യാഴം, 27/05/2021 - 22:19
ഉള്ളം വ്യാഴം, 27/05/2021 - 20:11
ജി വേണുഗോപാൽ വ്യാഴം, 27/05/2021 - 19:32
ജി വേണുഗോപാൽ വ്യാഴം, 27/05/2021 - 19:22
എം കെ അർജ്ജുനൻ വ്യാഴം, 27/05/2021 - 12:34
എം കെ അർജ്ജുനൻ വ്യാഴം, 27/05/2021 - 12:29
ലക്ഷ്മി വ്യാഴം, 27/05/2021 - 12:02
ലക്ഷ്മി വ്യാഴം, 27/05/2021 - 11:36
കനകനിലാവേ തുയിലുണരൂ വ്യാഴം, 27/05/2021 - 11:06 raga marked
പാദങ്ങളിൽ വീണു കേഴുന്നു ഞാൻ ചൊവ്വ, 25/05/2021 - 23:39
പാദങ്ങളിൽ വീണു കേഴുന്നു ഞാൻ ചൊവ്വ, 25/05/2021 - 23:33
കടിഞ്ഞൂൽ കല്യാണം ചൊവ്വ, 25/05/2021 - 22:18 Award added
കാക്കത്തൊള്ളായിരം ചൊവ്വ, 25/05/2021 - 22:18 Award added
ഭരതം ചൊവ്വ, 25/05/2021 - 22:18 Award added
തലയണമന്ത്രം ചൊവ്വ, 25/05/2021 - 22:14 award added
മഴവിൽക്കാവടി ചൊവ്വ, 25/05/2021 - 22:12 Award added
വി ദക്ഷിണാമൂർത്തി ചൊവ്വ, 25/05/2021 - 21:59
വി ദക്ഷിണാമൂർത്തി ചൊവ്വ, 25/05/2021 - 21:55

Pages