nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വെള്ളാരം കിളികൾ വലം വെച്ചു പറക്കും Sat, 03/07/2021 - 19:59
വെള്ളിത്താരമുദിച്ചല്ലോ Sat, 03/07/2021 - 19:59
വെളുത്ത വാവൊരു കുടിലു Sat, 03/07/2021 - 19:59
വെളുത്ത വാവിന്റെ മടിയിലുണ്ടൊരു Sat, 03/07/2021 - 19:59
വെള്ളപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത് Sat, 03/07/2021 - 19:59
വെള്ളാരം കുന്നിലെ Sat, 03/07/2021 - 19:59
വെള്ളാരം കണ്ണുള്ള Sat, 03/07/2021 - 19:59
വെള്ളച്ചാട്ടം Sat, 03/07/2021 - 19:59
വെള്ളത്താമര ഇതളഴകോ Sat, 03/07/2021 - 19:59
വെള്ളിനിലാവിൽ Sat, 03/07/2021 - 19:59
വെളിച്ചത്തിൻ സ്വർഗ്ഗത്തിൽ Sat, 03/07/2021 - 19:51
വെളുത്ത വാവിന്റെ Sat, 03/07/2021 - 19:51
വെയിലിലും മലരിടും Sat, 03/07/2021 - 19:51
വെറുമൊരു മുളം തണ്ടിൽ Sat, 03/07/2021 - 19:51
വെയിൽ പോയാൽ Sat, 03/07/2021 - 19:51
വെളിച്ചം വിളക്കണച്ചു Sat, 03/07/2021 - 19:51 admin replaced ള്‍ with via Scanner Search and Replace module.
വെറ്റില തിന്നു Sat, 03/07/2021 - 19:51
വെയ് രാജാ വെയ് Sat, 03/07/2021 - 19:51
വെറുതെ ഒരു പിണക്കം Sat, 03/07/2021 - 19:51
ശരറാന്തൽ വെളിച്ചത്തിൽ Sat, 03/07/2021 - 00:09
ശ്രീ ധർമ്മശാസ്താ മംഗളം വെള്ളി, 02/07/2021 - 19:48
ശ്രാവണചന്ദ്രികേ നീ വരൂ വെള്ളി, 02/07/2021 - 19:48
ശ്രീ പത്മരാഗ തിരുനട വെള്ളി, 02/07/2021 - 19:48
ശ്രാവണ സംഗീതമേ-നാദം വെള്ളി, 02/07/2021 - 19:48
ശ്യാമസുന്ദരീ രജനീ വെള്ളി, 02/07/2021 - 19:48
ശ്രാവണപ്പുലരി വന്നു വെള്ളി, 02/07/2021 - 19:48
ശ്രീ വാഴും കോവിലിൽ താലപ്പൊലി വെള്ളി, 02/07/2021 - 19:48
ശ്രീ ചരണാംബുജം വെള്ളി, 02/07/2021 - 19:48
ശ്രാവണശ്രീപദം കുങ്കുമം വെള്ളി, 02/07/2021 - 19:48
ശ്രീ രഞ്ജിനീ പ്രിയസഖീ വെള്ളി, 02/07/2021 - 19:48
എം ജി രാധാകൃഷ്ണൻ വെള്ളി, 02/07/2021 - 12:20
കൈതപ്രം വെള്ളി, 02/07/2021 - 11:53
സ്വർഗ്ഗം സ്വർഗ്ഗം ബുധൻ, 30/06/2021 - 18:31
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ബുധൻ, 30/06/2021 - 18:31
സ്വർഗ്ഗത്തിൻ നന്ദനപ്പൂവനത്തിൽ ബുധൻ, 30/06/2021 - 18:31
സ്വാമിയയ്യപ്പാ ശരണമയ്യപ്പാ ബുധൻ, 30/06/2021 - 18:31
സ്വാമിനിയല്ല നീ ബുധൻ, 30/06/2021 - 18:31
സ്വാമിയെ കാണണം സ്വാമിയെ കാണണം ബുധൻ, 30/06/2021 - 18:31
സ്വർഗ്ഗം തേടി വന്നോരേ ബുധൻ, 30/06/2021 - 18:31 admin replaced ണ്‍ with via Scanner Search and Replace module.
സ്വാമി സംഗീതമാലപിക്കും ബുധൻ, 30/06/2021 - 18:31
സ്വർഗ്ഗത്തിലോ നമ്മൾ ബുധൻ, 30/06/2021 - 18:31 admin replaced ള്‍ with via Scanner Search and Replace module.
സ്വയംവരതിരുന്നാൾ ബുധൻ, 30/06/2021 - 18:25
സ്വരങ്ങളേ സ്വപ്നങ്ങളേ ബുധൻ, 30/06/2021 - 18:25
സ്വയംവര ശുഭദിന ബുധൻ, 30/06/2021 - 18:25
സ്വരമിടറാതെ മിഴി നനയാതെ ബുധൻ, 30/06/2021 - 18:25
സ്വമ്മിംഗ് പൂൾ ലവ്‌ലി ബുധൻ, 30/06/2021 - 18:25
സ്വരങ്ങളിൽ സഖീ ബുധൻ, 30/06/2021 - 18:25
സ്വയംവര ചന്ദ്രികേ ബുധൻ, 30/06/2021 - 18:25
സ്വാതന്ത്ര്യം താനമൃതം ബുധൻ, 30/06/2021 - 18:25
സ്വരങ്ങളേ നിങ്ങൾ നിറമായെന്നിൽ ബുധൻ, 30/06/2021 - 18:25

Pages