സീയോൻ മണവാളൻ
Music:
Lyricist:
Singer:
Film/album:
ഹല്ലേലൂയാ ഹല്ലേലൂയാ.
സീയോൻ മണവാളൻ
യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ
സീയോൻ മണവാളൻ
യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ
മതിയായവനേ മൽ പ്രിയനേ
സ്തുതി ചെയ്യുക നീ മനമേ
മതിയായവനേ മൽ പ്രിയനേ
സ്തുതി ചെയ്യുക നീ മനമേ
മുൻ മഴയും നീയല്ലേ
പിൻ മഴയും നീയല്ലേ
ഹല്ലേലൂയാ പാടി നിന്നെ
വാഴ്ത്തിടുന്നതാ
(സീയോൻ..)
തിന്മകളാൽ ഞാൻ ഇന്നോളമെന്നും
മുള്ളിൻക്കിരീടം തന്നെങ്കിലും (2)
എന്റെ ജീവജലമായ്
എന്റെ രക്ഷകനുമായ് (2)
സ്നേഹമായൂതുന്ന ദൈവസുതനേ
( സീയോൻ..)
പാപങ്ങളെല്ലാം മുള്ളാണിയായ് നിൻ
കൈവെള്ള തന്നിൽ താന്നെങ്കിലും (2)
പാപശാപ മൊഴിയായ്
സൗഖ്യം എന്നിൽ വരുവാൻ (2)
നന്മയുമായ് വന്ന നല്ലിടയൻ നീ
( സീയോൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Zion manavaalan
Additional Info
ഗാനശാഖ: