സീതേ ലോകമാതേ
സീതേ ലോകമാതേ
മണ്ണില്‍ മറഞ്ഞോ നീ ദേവീ
മണ്ണിന്‍ മകള്‍ നീ മണ്ണില്‍ മറഞ്ഞോ
മംഗളമാതാവേ (2)
മറയാതെന്നും വാഴും മാനവ ഹൃദയക്ഷേത്രത്തില്‍
നന്മ തന്‍ ഉദയക്ഷേത്രത്തില്‍.
ആത്മാവില്‍ നെയ്ത്തിരി വെച്ചമ്മേ
ആരാധിയ്ക്കും നിന്നെ
(മണ്ണിൻ.....)
യുഗങ്ങള്‍ നീന്തിക്കടന്നു നിന്‍ കഥ
നിലനില്‍ക്കും വൈദേഹീ
ഭാരതമെന്നും നിന്‍ തിരുനാമം
പാടി ജപിക്കും തായേ (മണ്ണിന്‍)
ഭാരതമെന്നും നിന്‍ തിരുനാമം
പാടി ജപിക്കും തായേ...
മംഗളമാതാവേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
seethe lokamaathe
Additional Info
ഗാനശാഖ: