nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഹിന്ദോളരാഗത്തിൻ വ്യാഴം, 21/10/2021 - 10:17 Raaga marked
ആർ കെ ശേഖർ ബുധൻ, 20/10/2021 - 18:30
ഗോവിന്ദനാമസങ്കീർത്തനം ബുധൻ, 20/10/2021 - 15:52 Lyric page created
ഗോവിന്ദനാമസങ്കീർത്തനം ബുധൻ, 20/10/2021 - 15:52 Lyric page created
ഹിന്ദോളരാഗത്തിൻ ബുധൻ, 20/10/2021 - 15:16 Video added
മദനോത്സവം ചൊവ്വ, 19/10/2021 - 10:46 റെക്കോർഡ് ഇമേജ് ചേര്‍ത്തു
ഉമ്മാച്ചു ചൊവ്വ, 19/10/2021 - 10:40 Audio record cover
വെള്ളരിക്കാപ്പട്ടണം ചൊവ്വ, 19/10/2021 - 10:29 Audio record cover added
വളർത്തുമൃഗങ്ങൾ ചൊവ്വ, 19/10/2021 - 10:28 Audio cover added
വികടകവി ചൊവ്വ, 19/10/2021 - 10:26 Audio record cover added
വിഷ്ണുവിജയം ചൊവ്വ, 19/10/2021 - 10:18 Audio record cover added
വൈകി വന്ന വസന്തം ചൊവ്വ, 19/10/2021 - 10:15 Audio cover poster added
വേഷങ്ങൾ ചൊവ്വ, 19/10/2021 - 10:13 Audio cover poster added
നെൽസൺ ചൊവ്വ, 19/10/2021 - 10:06 Profile photo added
യാമങ്ങള്‍ സുരഭില Mon, 18/10/2021 - 16:14 Contributor added
പകലൊളിയിൽ പനിനീർ Mon, 18/10/2021 - 16:09
പകലൊളിയിൽ പനിനീർ Mon, 18/10/2021 - 16:07 Lyrics added
ഊഞ്ഞാലുറങ്ങി - F Mon, 18/10/2021 - 12:49 Video updated
വില്വമംഗലം കണ്ടു Mon, 18/10/2021 - 09:50 Video added
ശാഖാനഗരത്തിൽ Mon, 18/10/2021 - 09:38 രാഗം ചേര്‍ത്തു
മിൻമിനി Sun, 17/10/2021 - 19:26
കുടുംബസമേതം Sun, 17/10/2021 - 19:23
മിൻ മിനി Sun, 17/10/2021 - 19:17 Photos added
മിൻ മിനി Sun, 17/10/2021 - 19:16
ശാഖാനഗരത്തിൽ Sun, 17/10/2021 - 19:08
മിൻ മിനി Sun, 17/10/2021 - 19:01
മിൻ മിനി Sun, 17/10/2021 - 18:58
ക്വട്ടേഷൻ വ്യാഴം, 14/10/2021 - 23:03
കലി വ്യാഴം, 14/10/2021 - 23:01
CIA വ്യാഴം, 14/10/2021 - 23:00
പൈപ്പിൻ ചുവട്ടിലെ പ്രണയം വ്യാഴം, 14/10/2021 - 22:59
കുഞ്ഞെൽദോ വ്യാഴം, 14/10/2021 - 22:57
തമാശ വ്യാഴം, 14/10/2021 - 22:57
ഇയ്യോബിന്റെ പുസ്തകം വ്യാഴം, 14/10/2021 - 22:55
തൊട്ടപ്പൻ വ്യാഴം, 14/10/2021 - 22:54
ട്രാൻസ് വ്യാഴം, 14/10/2021 - 22:51
ബെസ്റ്റ് ആക്റ്റർ വ്യാഴം, 14/10/2021 - 22:49
ഇവൻ മേഘരൂപൻ വ്യാഴം, 14/10/2021 - 22:46
മാനവധർമ്മം Sat, 09/10/2021 - 16:58 Audio record cover added
മുറ്റത്തെ മുല്ല Sat, 09/10/2021 - 16:54 Audio record cover added
മാറ്റുവിൻ ചട്ടങ്ങളെ Sat, 09/10/2021 - 16:45 Audio record cover added
അറിയപ്പെടാത്ത രഹസ്യം Sat, 09/10/2021 - 16:41 Audio record cover added
വെടിക്കെട്ട് Sat, 09/10/2021 - 16:21 Record cover added to poster
മന്ത്രം പോലെ Sat, 09/10/2021 - 16:15 Video updated
മനസ്സിന്റെ തീർത്ഥയാത്ര Sat, 09/10/2021 - 15:48 Record cover added to poster
ചിലങ്ക Sat, 09/10/2021 - 15:41
ആരെ ആര് Sat, 09/10/2021 - 15:39 Lyric page created
ആരെ ആര് Sat, 09/10/2021 - 15:39 Lyric page created
ചഞ്ചലനാദം Sat, 09/10/2021 - 15:35 Lyric page created
ചഞ്ചലനാദം Sat, 09/10/2021 - 15:35 Lyric page created

Pages