ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ
Music:
Lyricist:
Singer:
Film/album:
ഓ.... ഓ.....
ചിങ്ങവനത്താഴത്തെ കുളിരുംകൊണ്ടേ....
ചിങ്ങവനത്താഴത്തെ കുളിരുംകൊണ്ടേ
ചില്ലിമുളം കാടേറിപ്പോവും കാറ്റേ
ഇപ്പവിഴപ്പാടത്തു നീയും വായോ ..ഹൊ ഹോയ്
പൊന്നാര്യൻ പൂങ്കണ്ടം കൊയ്യാൻ വായോ
ചെറുകിളികൾ തേനിനു തേടും മലയണ്ണാൻ വാഴത്തോപ്പിൽ
വിളകൊയ്യാൻ നീയും വായോ
ഓ...ഓ....
വിഷുമാസപ്പൈങ്കിളിയാളേ
വിത്തും കൈക്കോട്ടും വിത്തും കൈക്കോട്ടും
ചിങ്ങവനത്താഴത്തെ
കുയിൽ പാടും കുന്നിഞ്ചരിവിൽ തൊഴിൽ ചെയ്തിവർ തളരും നേരം
വെയിൽകായും വേലിപ്പൂവേ
വിളയാടാൻ നീയും വായോ
ഓ...ഓ.....
അക്കുത്തിക്കുത്താനവരമ്പത്തണ്ണൻ കുത്ത് കരിംകുത്ത്
ചിങ്ങവനത്താഴത്തെ
ഓ....ഓ......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chingavanathazhathe
Additional Info
ഗാനശാഖ: