എന്തു ചെയ്യേണ്ടൂ
Music:
Lyricist:
Singer:
Film/album:
എന്തു ചെയ്യേണ്ടു ഞാനയ്യോ
എന്തു നീ ചൊന്നതും പൊയ്യോ
ഹന്ത പാതിരാവായല്ലോ
കാന്തന്‍ വന്നീലല്ലോ
വരുമെന്നല്ലോ സഖി നീ ചൊല്ലി
കിമപി വരുമെന്നല്ലോ സഖി നീ ചൊല്ലി
കിമപി പുനരപി വരുമെന്നല്ലോ സഖി നീ ചൊല്ലി പൂഞ്ചോലതോറും നടന്നൂ
നല്ല പൂമണം മെല്ലേ (2) - നുകര്‍ന്നു
ചാഞ്ചാടി മോദം കലര്‍ന്നു നല്ല
ചാരു പവനന്‍ വരുന്നു
പൂഞ്ചോലതോറും നടന്നൂ പഞ്ചമകൂകൂജിത സുകോകിലേ (2)
പാരമിഹ ദേവി സുമംഗലേ
കിഞ്ചന രന്തും അനാകുലേ
കിളിമൊഴി വരിക ശിലാതലേ
നിന്‍ ചലലോചന നിര്‍ജ്ജിത മധുരിമ (2)
സഞ്ചിത ഭയജല സഞ്ചിത കമലേ (പൂഞ്ചോലതോറും....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
enthu cheyyendu
Additional Info
ഗാനശാഖ: