ഷരാബ് പാട്ടിൻ
Film/album:
ഷരാബ് പാട്ടിൻ പല്ലവി അറബ് കാറ്റിൻ മാറ്റൊലി
നിലാവുലാവും നിന്നെയോർത്തും കൂടെ മേഞ്ഞും പോരാം (2)
ധിരത തില്ലാന തക്ക താളമായ്
നിറയും നെഞ്ചിലെ ചൂടുശ്വാസമായ്
ഒരു മുത്തം തായോ മണിമുത്തം തായോ ഹസീനാ...
(ഷരാബ്...)
പൂക്കൾ പൂക്കും പൂനിലാവിൻ
ഈറനാമെൻ മിഴിവരമ്പിൽ
വൗവൗവൗ വൗവൗവൗ വൗവൗ വൗവൗവൗ ..(2)
വെറുതേ വെറുതേ വൗവൗവൗ വെറുതേ..
(ഷരാബ്..)
മാരിമാസം പോയ് മറഞ്ഞു
രാവസന്തം തേടി വന്നു
വൗവൗവൗ വൗവൗവൗ വൗവൗ വൗവൗവൗ ..(2)
വെറുതേ വെറുതേ തന്നാനാനാ വെറുതേ
(ഷരാബ്..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sharab pattin
Additional Info
ഗാനശാഖ: