പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
Entries
Post date | ||
---|---|---|
Lyric | കിനാവിൽ | വെള്ളി, 12/03/2021 - 20:00 |
Lyric | മേഘജാലകം തുറന്നു | വെള്ളി, 04/03/2022 - 12:27 |
Lyric | താരാട്ട് പാടി ഉറക്കിയില്ലെങ്കിലും | ചൊവ്വ, 06/04/2021 - 11:56 |
Lyric | ആരോമൽ | Sun, 12/12/2021 - 08:53 |
Lyric | ആരോടും ആരോടും | വ്യാഴം, 06/08/2020 - 23:26 |
Lyric | കണ്ണാ കരിമുകിലൊളി വർണ്ണാ | ബുധൻ, 31/03/2021 - 23:35 |
Lyric | തോഴാ എൻ തോഴാ | വ്യാഴം, 20/05/2021 - 02:59 |
Lyric | കഥ പാട് കാലമേ നീ | ബുധൻ, 31/03/2021 - 16:16 |
Lyric | കനൽക്കാറ്റിലിന്ന് ** | വെള്ളി, 29/04/2022 - 14:16 |
Lyric | കാണാതെ കണ്ണിനുള്ളിൽ * | വെള്ളി, 29/04/2022 - 14:11 |
Lyric | വരുമൊരു സുഖ നിമിഷം* | വെള്ളി, 29/04/2022 - 14:06 |
Lyric | ചുണ്ടെലി | വെള്ളി, 17/12/2021 - 15:28 |
Lyric | എൻ ഉയിരേ | Sat, 18/12/2021 - 23:41 |
Lyric | പാതി പാതി | വ്യാഴം, 23/12/2021 - 16:34 |
Lyric | ദൂരെ ഒരു മാമലയിൽ | Mon, 15/03/2021 - 20:53 |
Lyric | മോസം ജെസീ | Mon, 15/03/2021 - 08:55 |
Lyric | നീലമിഴി | വ്യാഴം, 11/03/2021 - 19:22 |
Lyric | കാട്ടുനീരിൻ ചാലിലായി | Mon, 15/02/2021 - 19:36 |
Lyric | മൗനത്തിൻ പൂങ്കവിളിൽ | വെള്ളി, 29/04/2022 - 13:59 |
Lyric | ദൂരെ ദൂരെ ദൂരെ* | Sun, 30/01/2022 - 18:46 |
Lyric | മേശ വിളക്കിന്റെ | വെള്ളി, 29/05/2020 - 23:52 |
Lyric | രാജാവായ് നീ വേണം | വ്യാഴം, 04/06/2020 - 11:56 |
Lyric | *മുല്ലപ്പൂ ചോലയിൽ | വ്യാഴം, 04/06/2020 - 13:15 |
Lyric | മാനസ മൈനേ വരൂ (Remix) | വ്യാഴം, 04/06/2020 - 17:23 |
Lyric | ഏതാണിതേതാണീ കാറ്റ് | വ്യാഴം, 04/06/2020 - 17:32 |
Lyric | പൂക്കാലം കൈവീശി | വ്യാഴം, 04/06/2020 - 17:41 |
Lyric | ടും ടും പട്ടാളം | വെള്ളി, 05/06/2020 - 21:11 |
Lyric | മൗനമായ് മനസ്സിൽ | Sat, 06/06/2020 - 18:35 |
Lyric | മാരിപ്പൂങ്കുയിലേ | Sat, 06/06/2020 - 19:02 |
Lyric | ചങ്ങാതിപ്പടയും | വ്യാഴം, 11/06/2020 - 14:20 |
Lyric | കണ്ണും പൂട്ടി കാതും പൊത്തി | വ്യാഴം, 11/06/2020 - 14:28 |
Lyric | ആകാശ ചേലിൽ | വ്യാഴം, 11/06/2020 - 14:33 |
Lyric | മുത്തുമണി മഴയായ് | വ്യാഴം, 11/06/2020 - 14:47 |
Lyric | കനല് ഞാൻ | വ്യാഴം, 11/06/2020 - 14:55 |
Lyric | ചിക് ചിക് ചിറകിൽ | വ്യാഴം, 11/06/2020 - 15:03 |
Lyric | ഇന്നറിയാതെ | വ്യാഴം, 11/06/2020 - 15:31 |
Lyric | മണ്ണാകെ വിണ്ണാകെ | വ്യാഴം, 11/06/2020 - 15:36 |
Lyric | പുതിയൊരു പകലിൻ | വ്യാഴം, 11/06/2020 - 15:47 |
Lyric | കാലം കാർമുകിലായ് | ബുധൻ, 03/06/2020 - 21:58 |
Lyric | അഴലിന്റെ ആഴങ്ങളിൽ (F) | ബുധൻ, 03/06/2020 - 17:47 |
Lyric | തുള്ളിമഞ്ഞിനുള്ളിൽ | ബുധൻ, 03/06/2020 - 17:33 |
Lyric | പൊൻ കൊരലാരപ്പണ്ടം | Sat, 30/05/2020 - 00:01 |
Lyric | തൂമഞ്ഞു പെയ്യും | Sat, 30/05/2020 - 00:16 |
Lyric | എങ്ങോ പൈങ്കിളി | Sat, 30/05/2020 - 00:59 |
Lyric | മാതളംപൂ | Sat, 30/05/2020 - 01:02 |
Lyric | എങ്ങോ പൈങ്കിളി | Sat, 30/05/2020 - 01:05 |
Lyric | ശ്യാമമൂക വിപഞ്ചികേ | Sat, 30/05/2020 - 16:08 |
Lyric | മഞ്ഞുനീരിൽ | ചൊവ്വ, 02/06/2020 - 15:28 |
Lyric | ഒടുവിലൊരു ശോണ രേഖയായ് | ചൊവ്വ, 02/06/2020 - 15:34 |
Lyric | അരികിൽ നീയില്ലെന്ന സത്യത്തിനെ(F) | ചൊവ്വ, 02/06/2020 - 15:38 |
Pages
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ആരാന്റെ കണ്ടത്തിൽ | Sun, 23/05/2021 - 22:33 | പുതുതായി ചേർത്തു. |
വിനോദ് ബോസ് | Sun, 23/05/2021 - 18:05 | തിരുത്തലുകൾ വരുത്തി |
ദൃശ്യം 2 | Sun, 23/05/2021 - 16:13 | ട്രെയിലർ ചേർത്തു |
കെ മധു | Sun, 23/05/2021 - 13:01 | Comments opened |
പേരാറിൻ പനിനീർക്കുളിരിൽ | Sat, 22/05/2021 - 09:28 | വീഡിയോ |
മീനമാസത്തിലെ സൂര്യൻ | Sat, 22/05/2021 - 02:18 | |
Chembinte chelulla | വെള്ളി, 21/05/2021 - 13:49 | പുതുതായി ചേർത്തു. |
രാജേഷ് പറവൂർ | വെള്ളി, 21/05/2021 - 13:07 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
വി ജയറാം | വെള്ളി, 21/05/2021 - 10:40 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
ഷൈൻ ടോം ചാക്കോ | വെള്ളി, 21/05/2021 - 09:45 | ഫോട്ടോ |
ബാലു വർഗീസ് | വെള്ളി, 21/05/2021 - 09:35 | ഫോട്ടോ |
ധന്യ നാഥ് | വ്യാഴം, 20/05/2021 - 17:17 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
ദി ലാസ്റ്റ് റ്റു ഡേയ്സ് | വ്യാഴം, 20/05/2021 - 17:11 | ട്രെയിലർ ചേർത്തു. |
ഗൗരി സാവിത്രി | വ്യാഴം, 20/05/2021 - 11:27 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
അങ്ങൊരു നാട്ടില് പൊന്നുകൊണ്ട് പൂത്തളിക | വ്യാഴം, 20/05/2021 - 07:56 | വീഡിയോ |
കാക്ക വെറുമൊരു കറുത്ത പക്ഷി | ബുധൻ, 19/05/2021 - 19:26 | പുതുതായി ചേർത്തു. |
കാക്ക വെറുമൊരു കറുത്ത പക്ഷി | ബുധൻ, 19/05/2021 - 19:26 | പുതുതായി ചേർത്തു. |
സ്മിനു സിജോ | ബുധൻ, 19/05/2021 - 12:45 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
സ്കൂൾ ബസ് | ബുധൻ, 19/05/2021 - 12:27 | Comments opened |
അജീഷ് ദാസൻ | ബുധൻ, 19/05/2021 - 11:25 | ഫോട്ടോ ചേർത്തു. |
ശ്യാം ലാൽ | ബുധൻ, 19/05/2021 - 11:24 | പുതുതായി ചേർത്തു. ഫോട്ടോ fb ലിങ്ക് ചേർത്തു. |
സിറാജ് റെസ | ബുധൻ, 19/05/2021 - 11:21 | ഫോട്ടോ |
ആർദ്രമീ നെഞ്ചിലെ | ബുധൻ, 19/05/2021 - 11:06 | പുതുതായി ചേർത്തു. വരികൾ ചേർത്തു. |
ആർദ്രമീ നെഞ്ചിലെ | ബുധൻ, 19/05/2021 - 11:06 | പുതുതായി ചേർത്തു. വരികൾ ചേർത്തു. |
കച്ചി | ബുധൻ, 19/05/2021 - 10:57 | പുതുതായി ചേർത്തു. |
പോൾ പി ജോൺ | ബുധൻ, 19/05/2021 - 10:40 | |
പി പി ജെ പ്രോഡക്ഷൻസ് | ബുധൻ, 19/05/2021 - 10:38 | |
പ്രശാന്ത് നാരായണൻ | Mon, 17/05/2021 - 22:25 | ചെറിയ തിരുത്തലുകൾ വരുത്തി. |
പിക്സേലിയ | Mon, 17/05/2021 - 15:42 | പുതുതായി ചേർത്തു. |
രാംനാഥ് രാഘവ് | Mon, 17/05/2021 - 15:39 | |
രഞ്ജിത്ത് | Mon, 17/05/2021 - 15:36 | |
സജീവ് ഗ്രാമം | Mon, 17/05/2021 - 15:35 | |
ജാസ്ഫിൻ കമയൻസ് | Mon, 17/05/2021 - 15:34 | |
മിറ്റ ആന്റണി | Mon, 17/05/2021 - 15:32 | |
നിഖിൽ അധികാരത്തിൽ | Mon, 17/05/2021 - 15:30 | |
മനു ദാസ് | Mon, 17/05/2021 - 15:29 | |
ലളിത | Mon, 17/05/2021 - 15:27 | |
ഫ്രെഫിൻ അപ്പു | Mon, 17/05/2021 - 15:26 | |
ബിബിൻകുട്ടൻ | Mon, 17/05/2021 - 15:23 | |
അനഘ പ്രസാദ് | Mon, 17/05/2021 - 15:22 | |
രശ്മി ജയപാൽ | Mon, 17/05/2021 - 15:20 | |
ഐശ്വര്യ നാഥ് | Mon, 17/05/2021 - 15:19 | |
ജയരാജ് നായർ | Mon, 17/05/2021 - 15:16 | |
വേദ് കൃഷ്ണ | Mon, 17/05/2021 - 15:14 | |
അലീഡ കെ ഡി | Mon, 17/05/2021 - 15:13 | |
ഷർമിള നായർ | Mon, 17/05/2021 - 15:08 | |
രഞ്ജിത്ത് കരുണാകരൻ | Mon, 17/05/2021 - 15:06 | |
മിനി അഗസ്റ്റിൻ | Mon, 17/05/2021 - 14:54 | പുതുതായി ചേർത്തു. |
നരിമാൻ | Mon, 17/05/2021 - 14:53 | Comments opened |
ഡ്രീംസ് | Mon, 17/05/2021 - 14:52 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- …
- അടുത്തതു് ›
- അവസാനത്തേതു് »