വി ജയറാം

V Jayaram

ആവനാഴി, 1921, ദേവാസുരം, മൃഗയ, അപാരത തുടങ്ങി മിക്ക ഐ വി ശശി ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ.