Kishor Kumar

Kishor Kumar's picture

ഞാൻ കിഷോർ കുമാർ. കോഴിക്കോട് സ്വദേശി. ഐടി പ്രൊഫഷണൽ. എഴുത്തുകാരൻ . m3dbയിൽ രാഗടീമിന്റെ പ്രവർത്തനങ്ങൾ ലീഡ് ചെയ്യുന്നു. സിനിമാഗാനങ്ങളുടെ രാഗങ്ങൾ ലിസ്റ്റ് ചെയ്തിരുന്ന എന്റെ രാഗകൈരളി വെബ്സൈറ്റ് (1997 - 2010) ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.

മലയാളം സിനിമാ ഗാനങ്ങളുടേതായി ഏതെങ്കിലും തരത്തിലുള്ള ഒരു ഡോക്കുമെന്റേഷൻ എഫേർട്ട് ആദ്യമായിക്കാണുന്നത് 1997ൽ കിഷോർ തുടങ്ങി വച്ച രാഗകൈരളി എന്ന വെബ്ബിലാണ്. പിൽക്കാലത്ത് M3DB പോലെ ബൃഹത്തായ ഒരു ഡാറ്റാബേസിനു പ്രചോദനമായ അത്തരമൊരു എഫേർട്ടിന്റെ പിന്നണിയിലെ കിഷോർ തന്നെ M3DBയുടെ രാഗാ പ്രോജക്റ്റ് ‌ലീഡ് ചെയ്തിരുന്നു എന്നത് എന്നും അഭിമാനത്തോടെ സ്മരിക്കുന്നു..

അകാലത്തിൽ യാത്രയായ പ്രിയ സ്നേഹിതന് വിട!
അഡ്മിൻ-ടീം

എന്റെ പ്രിയഗാനങ്ങൾ

  • വാര്‍മുകിലെ വാനില്‍ നീ
    വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ 
    ശ്യാമ വർണ്ണൻ (2)
    കളിയാടി നില്‍ക്കും കഥനം നിറയും
    യമുനാനദിയായ് മിഴിനീര്‍ വഴിയും
    (വാര്‍മുകിലെ)

    പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം (2)
    മന്ദഹാസം ചന്ദനമായി (2)
    ഹൃദയരമണാ
    ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍
    ജീവന്റെ താളങ്ങൾ
    (വാര്‍മുകിലെ)

    അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം (2)
    തേൻകിനാക്കള്‍ നന്ദനമായി (2)
    നളിനനയനാ
    പ്രണയവിരഹം നിറഞ്ഞ വാനില്‍
    പോരുമോ നീവീണ്ടും (വാര്‍മുകിലെ)



  • ഓ മറിമായൻ കവിയല്ലേ

    പെരുമയുടെ നിനവിൽ

    തിരുമലരടി നിനൈക്കിന്റ്ര

    ഉത്തമത്തം ഉറവു വേണ്ടും

    ഉള്ളുണ്ട്രുവെയ്ത്ത് പുറവുണ്ട്

    പേശുവാർ ഉറവു കലവാമെയ് വേണ്ടും

    പെരുമൈ പെറും നിനവു പുകൾ

    പേശ വേണ്ടും പൊയ് പേശാതിരിക്ക വേണ്ടും

    മുറപ്പെണ്ണാസയെ മറക്ക വേണ്ടും

    ഉന്നൈ മറവാതിരിയ്ക്ക വേണ്ടും

     

    ഉം…ഓ…മറിമായൻ കവിയല്ലേ…

    നേരെ വാ നേരെ പോ പൊന്നേ…

    കണ്ണോണ്ടും ഉള്ളോണ്ടും കുടിക്കും താന്തോന്നി

    ത ത ത താഴെ വീണാൽ താങ്ങുകില്ലേ നീ

     

    പൂവിരിക്കാം

    മദമൊടു കൊതിയൊടു തേൻ

    കുടിക്കാൻ വണ്ടു വന്നാലോ

    ഓഹോ…ഭാഗ്യം പിന്നെ ഓ ഓ ഓ…

    തുണയാളൊത്താടിപ്പാടും പൂക്കാലം

    ഇണകൂടി സ്വപ്നം കാണും രാക്കാലം  (ഓ മറിമായൻ)

     

    എന്നെ ഞാൻ നിന്നുള്ളിൽ കണ്ടേ

    കണ്ടോ നീ കണ്ടോ

    നിൻ കാണാ തേൻകൂടും കണ്ടേ

    അയ്യയ്യേ നീയെന്റെ നാണോം കണ്ടേ

    ഒരു സ്വപ്നം പോലെ

    പോരേ  പോരേ

    മറയെല്ലാം പോയേ

    അയ്യയ്യേ മാനക്കേടായേ  ( ഓ മറിമായൻ)

     

    വാഴ്വ് പൂവും വാക്ക് പൂന്തേനും നീയറിഞ്ഞില്ലേ

    ഓഹോ അങ്ങനെ

    മെയ്യാരം ചാർത്തി നിന്നിലൊയ്യാരം തേടി വന്നല്ലോ

    സരിഗരിഗരിഗരിഗരി രിഗമ ഗരി സ സ പ

    സരിഗരിഗരിഗരിഗരി രിഗമ ഗരി സ സ പ

    നീയാണോ എൻ കാവ്യം

    ഞാനാണോ നിൻ കാവ്യം

    ആഹാ കേൾക്കട്ടേ

    സമ്മാനം തന്നില്ലേ

    എന്നോ എന്തോ തന്നല്ലോ   (ഓ മറിമായൻ)

  • മയങ്ങിപ്പോയി ഞാൻ (F)

    മയങ്ങി പോയി ഞാൻ മയങ്ങി പോയി
    രാവിൻ പിൻ നിലാമഴയിൽ ഞാൻ മയങ്ങി പോയി
    മയങ്ങി പോയി ഞാൻ മയങ്ങി പോയി
    കളിയണിയറയിൽ ഞാൻ മയങ്ങി പോയി
    നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ ഞാൻ
    അഴകിൻ മിഴാവായ്‌ തുളുമ്പി പോയി
    (മയങ്ങി പോയി)

    എന്തെ നീയെന്തെ
    മയങ്ങുമ്പോൾ എന്നെ വിളിച്ചുണർത്തി
    പൊന്നെ ഇന്നെന്നെ
    എന്തു നൽകാൻ നെഞ്ചിൽ ചേർത്തു നിർത്തി
    മുകരാനോ പുണരാനോ
    വെറുതെ വെറുതെ തഴുകാനാണൊ
    (മയങ്ങി പോയി)

    ഗ മ പ സ
    സ രി നി ധ പ നി
    പ ധ മ ഗ സ മ ഗ പാ
    ജന്മം ഈ ജന്മം അത്രമേൽ
    നിന്നോടടുത്തു പോയ്‌ ഞാൻ
    ഉള്ളിൽ എന്നുള്ളിൽ അത്രമേൽ
    നിന്നോടിണങ്ങി പോയ്‌ ഞാൻ
    അറിയാതെ അറിയാതെ അത്രമേൽ
    പ്രണയാതുരമായി മോഹം
    (മയങ്ങി പോയി)

  • നീലരാവിലിന്നു നിന്റെ താരഹാരമിളകി

    ഇം.ഉം ആ..ആ..ആ...

    നീലരാവിലിന്നു നിന്റെ താരഹാരമിളകി (2)
    സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
    പാർവതീ പരിണയ യാമമായി
    ആതിരേ ദേവാംഗനേ
    കുളിരഴകിൽ ഗോരോചനമെഴുതാനണയൂ (നീല...)

    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ആ..ആ...
    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ..
    പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ
    അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും
    നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീല...)

    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ ആ..ആ.ആ.
    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ
    അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ
    അലിയും പരിമൃദുവാം പദഗതിയിൽ
    അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ
    കസവണികൾ വിടരുകയായ് (നീലരാവിലിന്നു...)

    ------------------------------------------------------------------------------

     

  • സുൽത്താന്റെ കൊട്ടാരത്തിൽ

    തന്തിന്നാ‍നം തനതിന്താനം
    തനതിന്താനം തന്തിന്നാനം

    സുൽത്താന്റെ കൊട്ടാരത്തിൽ കള്ളൻ കേറി
    പൊന്നും മുത്തും വാരി
    വൈരക്കല്ലു പതിച്ചൊരു തൊപ്പീ പൊന്നാരത്തൊപ്പി
    തലയിൽ ചൂടി വരുന്നൊരു കള്ളനെ
    സുൽത്താൻ കണ്ടു പരണ്ടേ റബ്ബേ വാലു മടക്കീ പാഞ്ഞൂ (സുൽത്താന്റെ)

    കള്ളസുൽത്താൻ നാടു ഭരിച്ചു
    കൊള്ളല്ലാ സുൽത്താനൊത്തീ (2)
    കള്ളന്മാരെ പെറ്റു വളർത്തീ
    വാലുമടക്കീ പാഞ്ഞൊരു സുൽത്താൻ
    നാടും വിട്ടു കാടും വിട്ടു
    മാർക്കറ്റീ ചെന്നു
    കളവു പഠിച്ചൂ(2)
    തന്തിന്നാനം തനതിന്താനം
    തനതിന്താനം തന്തിന്നാനം (സുൽത്താന്റെ..)

    കളവു പഠിച്ചൂ (2)
    വാലും നീർത്തീ പാഞ്ഞു വന്നിട്ടോ (2)
    പണ്ടത്തെ കൊട്ടാരത്തിൽ രാത്രി കേറി
    പൊന്നും മുത്തും വാരി
    കള്ള സുൽത്താൻ കണ്ടു വെരണ്ടൂ
    വാലുമടക്കീ പാഞ്ഞൂ
    രാജോത്തിൻ കൂടെപാഞ്ഞൂ
    പാഞ്ഞേടത്തോ ഉസറു വെളമ്പീ ഉസറു വെളമ്പീ
    നാടു വെടക്കാക്കി(2)

    തന്തിന്നനാം തന തിന്താനം
    തന തിന്താനം തന്തിന്നാനം (സുൽത്താന്റെ)

  • നാദാപുരം പള്ളിയിലെ

    നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു
    നാലുമുഴം വീരാളിപ്പട്ടു വേണം
    തുളുനാടൻ തള വേണം തുളുശ്ശേരി തള വേണം
    മാല വേണം മക്കന വേണം
    മൈലാഞ്ചി വേണം കൈയ്യിലു മൈലാഞ്ചി വേണം
    നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു

    കിരുകിരെ ചെരിപ്പിട്ടു കനകത്തിൻ കമ്മലിട്ട്
    അരയന്നപ്പിട പോലെ കുണുങ്ങും ഞാൻ
    യാസീനോതി കഴിയുമ്പള് ജാറം മൂടി മടങ്ങുമ്പള്
    മോയീൻ കുട്ടി വൈദ്യരു കെട്ടിയ പാട്ടു പാടും
    തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
    തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)

    കസ്സവിന്റെ തട്ടമിട്ട് കണ്ണിണയിലു സുറുമയുമിട്ട്
    ജന്നത്തിൽ ഹൂറി പോലെ ചമയും ഞാൻ
    പൂനിലാവു തെളിയുമ്പള് പൂതി ഖൽബിലു കവിയുമ്പള്
    മുത്തി മണക്കാൻ അത്തറു പൂശി ഒപ്പന പാടും
    തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
    തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)

  • ആയിരം കാതമകലെയാണെങ്കിലും


    ആയിരം കാതമകലെയാണെങ്കിലും
    മായാതെ മക്ക മനസ്സിൽ നിൽപ്പൂ
    ലക്ഷങ്ങളെത്തി നമിക്കും മദീന
    അക്ഷയജ്യോതിസ്സിൻ പുണ്യഗേഹം
    സഫാ മാർവാ മലയുടെ ചോട്ടിൽ
    സാഫല്യം നേടി തേടിയോരെല്ലാം

    തണലായ് തുണയായ് സംസം കിണറിന്നും
    അണകെട്ടി നിൽക്കുന്നൂ പുണ്യതീർ‍ത്ഥം
    കാലപ്പഴക്കത്താൽ...
    കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ
    ബിലാലിൻ സുന്ദര ബാങ്കൊലികൾ
    ഖൂറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ
    കരളിലെ കറകൾ കഴുകിടുന്നൂ
    (ആയിരം)

    തിരുനബി ഉരചെയ്ത സാരോപദേശങ്ങൾ
    അരുളട്ടിഹപരാനുഗ്രഹങ്ങൾ
    എന്നെ പുണരുന്ന...
    എന്നെ പുണരുന്ന പൂനിലാവേ
    പുണ്യറസൂലിൻ തിരുവൊളിയേ
    അള്ളാവേ നിന്നരുളൊന്നു മാത്രം
    തള്ളല്ലേ നീയെന്നെ തമ്പുരാനേ
    (ആയിരം)

     

     

     

     

    .

  • എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ

    എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
    പെണ്‍കൊടീ നിന്നെയും തേടീ...ആ....
    എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
    പെണ്‍കൊടീ നിന്നെയും തേടി
    എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
    സന്ധ്യകള്‍ തൊഴുതു വരുന്നു വീണ്ടും
    സന്ധ്യകള്‍ തൊഴുതു വരുന്നു...(എന്റെ കടിഞ്ഞൂൽ..)

    നിന്‍ ചുടുനിശ്വാസ ധാരയാം വേനലും
    നിര്‍വൃതിയായൊരു പൂക്കാലവും (2)
    നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
    നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
    വന്നു തൊഴുതു മടങ്ങുന്നു
    പിന്നെയും പിന്നെയും
    നീ മാത്രമെങ്ങു പോയീ...
    നീ മാത്രമെങ്ങു പോയീ...

    നിന്‍ ചുരുള്‍ വെറ്റില തിന്നു തുടുത്തൊരു
    പൊന്നുഷകന്യകള്‍ വന്നു പോകും (2)
    നിന്‍ മുടിചാര്‍ത്തിലെ സൌരഭമാകെ
    പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
    പൊന്നിതൾ ചെപ്പു തുറക്കുന്നു
    പിന്നെയും പിന്നെയും
    നീ മാത്രമെങ്ങു പോയീ...
    നീ മാത്രമെങ്ങു പോയീ...

    ----------------------------------------------------------------

  • ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി

     

    ഉം.ഉം..ഉം..ഉം..ഒളിച്ചിരിക്കാൻ
    ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
    ഉം..ഉം..ഉം..ഉം..
    കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ

    ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
    കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ
    ഇനിയും കിളിമകള്‍ വന്നില്ലേ

    കൂഹൂ..... കൂഹൂ.....
    കൂഹൂ കൂഹൂ ഞാനും പാടാം  കുയിലേ കൂടെ വരാം (2)
    കുറുമ്പു കാട്ടി
    കുറുമ്പു കാട്ടി പറന്നുവോ നീ നിന്നോടു കൂട്ടില്ലാ
    ഓലേഞ്ഞാലീ പോരൂ.....
    ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
    ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം (ഒളിച്ചിരിക്കാൻ...)



    എന്റെ മലര്‍ത്തോഴികളേ
    എന്റെ മലര്‍ത്തോഴികളേ  മുല്ലേ മൂക്കുറ്റീ
    എന്തേ ഞാന്‍ കഥ പറയുമ്പോള്‍
    മൂളി കേൾക്കാത്തൂ
    തൊട്ടാവാടീ നിന്നെ.....
    തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
    താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ.....(ഒളിച്ചിരിക്കാൻ...)

     
  • എന്തിനു വേറൊരു സൂര്യോദയം

    എന്തിനു വേറൊരു സൂര്യോദയം (2)
    നീയെൻ പൊന്നുഷ സന്ധ്യയല്ലേ
    എന്തിനു വേറൊരു മധു വസന്തം (2)
    ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
    വെറുതേ എന്തിനു വേറൊരു മധു വസന്തം

    നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
    നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
    നീയെന്റെയാനന്ദ നീലാംബരി
    നീയെന്നുമണയാത്ത ദീപാഞ്ജലി
    ഇനിയും ചിലമ്പണിയൂ ( എന്തിനു...)

    ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
    താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
    പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
    സിന്ദൂരമണിയുന്നു രാഗാംബരം
    പാടൂ സ്വര യമുനേ ( എന്തിന്നു...)

Entries

Post date
Raga വിജയശ്രീ ചൊവ്വ, 01/09/2020 - 11:22
Raga ശ്രോതസ്വിനി വെള്ളി, 28/08/2020 - 19:24
Raga ശുദ്ധസാരംഗ് വെള്ളി, 28/08/2020 - 19:20
Lyric മരുകേലരാ ഓ രാഘവാ ബുധൻ, 12/08/2020 - 09:32
Lyric മധുമാസം വിടവാങ്ങും ബുധൻ, 12/08/2020 - 09:25
Artists ഗിരീഷ് പുലിയൂർ ബുധൻ, 12/08/2020 - 09:23
Raga മനോലയം ചൊവ്വ, 04/08/2020 - 08:57
Lyric പാലോം പാലോം നല്ല നടപ്പാലം Sun, 02/08/2020 - 10:45
Film/Album കൈതോലപ്പായ (ആൽബം) Sun, 02/08/2020 - 10:33
Lyric തൃപ്പൂണിത്തുറയപ്പാ തൃക്കൊടിയേറ്റായി Sat, 25/07/2020 - 08:55
Film/Album പാലാഴി (ആൽബം) Sat, 25/07/2020 - 08:49
Lyric ഉത്തരം മുട്ടാത്ത വീട് വെള്ളി, 24/07/2020 - 21:39
Lyric ചന്ദനപ്പൊട്ടു തൊട്ടു വെള്ളി, 24/07/2020 - 21:34
Raga ത്രിവേണി വ്യാഴം, 23/07/2020 - 09:24
Lyric പാടാൻ കൊതിച്ചു ഞാൻ ചൊവ്വ, 21/07/2020 - 09:15
Artists ചവറ കെ എസ് പിള്ള ചൊവ്വ, 21/07/2020 - 09:13
Lyric ഹരിവരാസനം കേട്ടു മയങ്ങിയ ബുധൻ, 15/07/2020 - 20:00
Film/Album അയ്യപ്പ ഗാനങ്ങൾ (8) ആൽബം ബുധൻ, 15/07/2020 - 19:56
Raga നാസികാഭൂഷണി Mon, 13/07/2020 - 11:43
Lyric ശ്രീലകവാതിൽ തുറന്നു വ്യാഴം, 09/07/2020 - 11:10
Raga നാഗസ്വരാവലി വ്യാഴം, 09/07/2020 - 11:02
Lyric ഭൂലോകവൈകുണ്ഠ പുരവാസനേ വ്യാഴം, 09/07/2020 - 08:38
Lyric നാല് തൃക്കരങ്ങളാൽ നാലു കരയിലും ബുധൻ, 08/07/2020 - 14:05
Artists വിനു ആർ നാഥ് ബുധൻ, 08/07/2020 - 14:04
Film/Album ഭദ്രദീപം ചമ്മനാട്ടമ്മ ആൽബം ബുധൻ, 08/07/2020 - 13:56
Artists സി ജി വേണു ബുധൻ, 08/07/2020 - 13:55
Artists പി ജി ശ്രീവത്സൻ ബുധൻ, 08/07/2020 - 13:53
Lyric ഉദധി നിവാസ ഉരഗ ശയന ബുധൻ, 08/07/2020 - 09:59
Lyric ശ്രീഗണപതിനി സേവിംപരാരേ ചൊവ്വ, 07/07/2020 - 11:44
Lyric നാദ വിനോദം നാട്യ വിലാസം Sun, 05/07/2020 - 21:25
Raga സല്ലാപം Sun, 05/07/2020 - 21:18
Lyric തൊടുന്നത് പൊന്നാക്കാൻ Mon, 29/06/2020 - 08:16
Lyric കോലമയിൽ പെൺകൊടി Sun, 28/06/2020 - 09:12
Lyric ശോഭില്ലു സപ്തസ്വര വ്യാഴം, 25/06/2020 - 08:47
Lyric പാഹിമാം ശ്രീ രാജരാജേശ്വരി വ്യാഴം, 25/06/2020 - 08:38
Raga ദേശാക്ഷി Mon, 22/06/2020 - 07:47
Artists ഊർമ്മിള വർമ്മ വെള്ളി, 19/06/2020 - 19:14
Lyric കൺമണിയെ കൺകുളിരെ വെള്ളി, 19/06/2020 - 19:07
Artists ബിനു എം പണിക്കർ വെള്ളി, 19/06/2020 - 19:05
Artists ബിന്ദു ബി പണിക്കർ വെള്ളി, 19/06/2020 - 19:03
Film/Album വിസ്മയ (ആൽബം) വെള്ളി, 19/06/2020 - 18:22
Lyric പുലരിയുടെ പല്ലക്ക് വ്യാഴം, 18/06/2020 - 09:51
Lyric ഭൂതനാഥാ നമസ്തേ Sat, 13/06/2020 - 19:50
Film/Album സ്വാമി ആൽബം Sat, 13/06/2020 - 19:45
Lyric സരസിജനാഭ സോദരി ബുധൻ, 10/06/2020 - 09:22
Raga സൂര്യകോൺസ് Mon, 08/06/2020 - 16:23
Raga രസികരഞ്ജിനി ബുധൻ, 27/05/2020 - 22:10
Raga നാഥനാമക്രിയ ചൊവ്വ, 26/05/2020 - 11:56
Lyric നന്ദകുമാരനു നൈവേദ്യമായൊരു - F ചൊവ്വ, 26/05/2020 - 06:49
Raga കർണ്ണാടകശുദ്ധസാവേരി Sun, 24/05/2020 - 19:33

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
വേദന വിളിച്ചോതി വ്യാഴം, 20/08/2015 - 11:15 video
വേദന വിളിച്ചോതി വ്യാഴം, 20/08/2015 - 11:17
പഴനിമലക്കോവിലിലെ പാൽക്കാവടി വ്യാഴം, 20/08/2015 - 11:21 youtube
ജനനീ ജഗജനനീ വ്യാഴം, 20/08/2015 - 11:30 രാഗം
കതിർമണ്ഡപം വ്യാഴം, 20/08/2015 - 11:45 youtube
നിലവിളക്കിൻ തിരിനാളമായ് വ്യാഴം, 20/08/2015 - 11:51 രാഗം
പ്രിയതമാ പ്രിയതമാ വ്യാഴം, 20/08/2015 - 21:57 രാഗം
രാരവേണു ഗോപബാല വ്യാഴം, 20/08/2015 - 22:03 രാഗം
ചോറ്റാനിക്കര ഭഗവതീ ബുധൻ, 26/08/2015 - 10:19 രാഗം
പാര്‍വ്വതി നായക ബുധൻ, 26/08/2015 - 10:25 രാഗം
ചന്ദ്രക്കല മാനത്ത് ബുധൻ, 26/08/2015 - 10:39 രാഗം
ചുംബനപ്പൂ കൊണ്ടു മൂടി ബുധൻ, 26/08/2015 - 10:42 രാഗം
ഗേയം ഹരിനാമധേയം ബുധൻ, 26/08/2015 - 10:46 രാഗം
കാറ്റടിച്ചൂ കൊടുങ്കാറ്റടിച്ചൂ ബുധൻ, 26/08/2015 - 10:54 രാഗം
കൃപയാ പാലയ ബുധൻ, 26/08/2015 - 10:57 രാഗം
കൃഷ്ണകൃപാസാഗരം ബുധൻ, 26/08/2015 - 11:01 രാഗം
നാഥാ നിൻ ഗന്ധർവ ബുധൻ, 26/08/2015 - 11:05 രാഗം
പുലരിത്തൂമഞ്ഞ് തുള്ളിയിൽ ബുധൻ, 26/08/2015 - 11:15 രാഗം
യാത്രയായ് വെയിലൊളി ബുധൻ, 26/08/2015 - 11:24 രാഗം
വീണാപാണിനി രാഗവിലോലിനി ബുധൻ, 26/08/2015 - 11:29 രാഗം
വിടരും മുൻപേ വീണടിയുന്നൊരു ബുധൻ, 26/08/2015 - 11:34 രാഗം
ഹരിണാക്ഷീ ജനമൗലേ വ്യാഴം, 27/08/2015 - 18:00 രാഗം
വസന്തമല്ലികേ വ്യാഴം, 27/08/2015 - 22:45 രാഗം
ചെമ്പകവല്ലികളിൽ തുളൂമ്പിയ Sat, 29/08/2015 - 10:24 രാഗം
കുക്കൂ കുക്കൂ Sat, 29/08/2015 - 10:26 രാഗം
ആദിയിൽ വചനമുണ്ടായി Sat, 29/08/2015 - 10:52 രാഗം
അദ്വൈതം ജനിച്ച നാട്ടിൽ Sat, 29/08/2015 - 10:56 രാഗം
അങ്ങകലെ എരിതീക്കടലിന്നക്കരെ Sat, 29/08/2015 - 11:08 രാഗം
ഭ്രമണപഥം വഴി Sat, 29/08/2015 - 11:14 രാഗം
എന്റെ കൈയ്യിൽ പൂത്തിരി Sat, 29/08/2015 - 11:18 രാഗം
ജീവനിൽ ദുഃഖത്തിന്നാറാട്ട് Sat, 29/08/2015 - 11:20 രാഗം
ജീവിതമേ ഹാ ജീവിതമേ Sat, 29/08/2015 - 11:30 രാഗം
കൂട്ടിലടച്ചൊരു പക്ഷി Sun, 30/08/2015 - 10:18 രാഗം
മാണിക്യ ശ്രീകോവിൽ Sun, 30/08/2015 - 10:22 രാഗം
പാതിരാസൂര്യന്‍ ഉദിച്ചു Sun, 30/08/2015 - 10:27 രാഗം
പട്ടണത്തിലെന്നും Sun, 30/08/2015 - 10:36 രാഗം
സ്വർഗ്ഗമെന്ന കാനനത്തിൽ Sun, 30/08/2015 - 11:22 രാഗം
തങ്കച്ചേങ്കില നിശ്ശബ്ദമായ് Sun, 30/08/2015 - 11:26 രാഗം
വിജനതീരമേ Sun, 30/08/2015 - 11:34 രാഗം
മന്ദാരപൂങ്കാറ്റേ Sun, 30/08/2015 - 15:01 രാഗം
ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ Sun, 30/08/2015 - 15:08 രാഗം
അംഗോപാംഗം ബുധൻ, 02/09/2015 - 10:02 രാഗം
സാഗരമേ സാഗരസംഗമതീരമേ വെള്ളി, 04/09/2015 - 19:43 video, swara correction
ദേവി നിൻ രൂപം വെള്ളി, 04/09/2015 - 19:50 video
സുമംഗലാതിര രാത്രി വെള്ളി, 04/09/2015 - 21:32
വെള്ളപ്പളുങ്കൊത്ത പുഞ്ചിരിയോടെ വെള്ളി, 04/09/2015 - 21:51 video
അന്തരിന്ദ്രിയ ദാഹങ്ങൾ Sat, 26/09/2015 - 19:45 video
പ്രമദവനത്തിൽ വെച്ചെൻ ബുധൻ, 07/10/2015 - 18:36 രാഗം
കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല ബുധൻ, 07/10/2015 - 18:45 രാഗം
ചിത്രലേഖേ ബുധൻ, 07/10/2015 - 18:51

Pages