ആമി
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സഹനിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 9 February, 2018
മലയാളിയുടെ പ്രിയകഥാകാരി കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമൽ ഒരുക്കിയ ചിത്രമാണ് 'ആമി' . ചിത്രത്തില് കമലയായി എത്തുന്നത് മഞ്ജു വാര്യരാണ്. മുരളി ഗോപി, ടോവിനോ തോമസ്, അനൂപ് മേനോൻ, രാഹുൽ മാധവ്,രഞ്ജി പണിക്കർ, ജ്യോതി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. റിയൽ & റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസ് പൊഴോലിപറമ്പിലാണ് നിർമ്മാണം
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
മാധവിക്കുട്ടി, കമല സുരയ്യ | |
മാധവദാസ് | |
അക്ബർ അലി | |
മാലതി | |
അമ്മിണി | |
ബാലാമണിയമ്മ | |
മാധവിക്കുട്ടിയുടെ കൗമാരം | |
മാധവിക്കുട്ടിയുടെ കുട്ടിക്കാലം | |
മാലതി കൗമാരം | |
വള്ളത്തോൾ നാരായണ മേനോൻ | |
മാധവിക്കുട്ടിയുടെ സഹോദരൻ ശ്യാംസുന്ദർ | |
ശ്യാംസുന്ദറിന്റെ ചെറുപ്പം | |
Main Crew
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/AamiMovieOfficial
http://www.cinemamangalam.net/index.php/en/home/index/293/28
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശ്രേയ ഘോഷൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 018 |
ബിജിബാൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച പശ്ചാത്തല സംഗീതം | 2 018 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രം ആമി
- ആമിയായി ആദ്യം നിശ്ചയിച്ചത് വിദ്യാ ബാലനെയായിരുന്നു. വിദ്യ പിന്നീട് ചിത്രത്തിൽ നിന്ന് പിന്മാറി. ഇത് വിവാദമാകുകയും ചെയ്തു.
- ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ബിജിബാലിനും, നീർമാതളപ്പൂവിനുള്ളിൽ എന്ന ഗാനത്തിന് ഗായിക ശ്രേയ ഘോശാലിന് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിക്കുകയുണ്ടായി
Audio & Recording
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
നീർ മാതളം |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം എം ജയചന്ദ്രൻ | ആലാപനം ശ്രേയ ഘോഷൽ, അർണാബ് ദത്ത |
നം. 2 |
ഗാനം
പ്രണയമയി ഇൗ രാധകീരവാണി |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം എം ജയചന്ദ്രൻ | ആലാപനം ശ്രേയ ഘോഷൽ, വിജയ് യേശുദാസ് |
നം. 3 |
ഗാനം
ആദി രാത് |
ഗാനരചയിതാവു് ഗുൽസാർ | സംഗീതം തൗഫീഖ് ഖുറേഷി | ആലാപനം രൂപ് |
നം. 4 |
ഗാനം
ചാന്ദ് ഹോഗ |
ഗാനരചയിതാവു് ഗുൽസാർ | സംഗീതം തൗഫീഖ് ഖുറേഷി | ആലാപനം ജാവേദ് അലി |
നം. 5 |
ഗാനം
ഉമർ സാലോകം സേ |
ഗാനരചയിതാവു് ഗുൽസാർ | സംഗീതം തൗഫീഖ് ഖുറേഷി | ആലാപനം ജാവേദ് അലി |
Submitted 8 years 3 months ago by Neeli.
Contribution Collection:
Contribution |
---|
Contribution |
---|
https://www.facebook.com/photo.php?fbid=10208303313208940&set=gm.1370119996379914&type=3&theater |