സാൾട്ട് മാംഗോ ട്രീ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
125മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 6 November, 2015
എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിന് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്ത സോള്‍ട്ട് മാംഗോ ട്രീ. ബിജു മേനോൻ നായകവേഷം ചെയ്യുന്നു. തമിഴ് നടി ലക്ഷ്മിപ്രിയയാണ് നായിക. 1000 ലൈറ്റ്സ് എന്റർറ്റൈന്റ്മെന്റ്സിന്റെ ബാനറിൽ അബീഷ് വി പി, റോഷൻ ചിറ്റൂർ,ഷാജുൺ കാര്യാൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്