വിഷ്ണു ശർമ്മ

Vishnu Sharma

Vishnu Sarma  പുതുമന ജയശ്രീ ശർമ്മയുടെ മകനായി 1992 ജൂലൈ 2 ന് ജനനം. U. H . S . അന്നനാട് , GHSS കരൂപ്പടന്ന  എന്നിവിടങ്ങളിലായി   സ്കൂൾ വിദ്യാഭ്യാസം . അതിന് ശേഷം ചെന്നൈ ആശാൻ  മെമ്മോറിയൽ കോളേജിൽ നിന്ന് Visual Communicationൽ ബിരുദം നേടി. പിന്നീട് ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി .