Assistant Editor

തലക്കെട്ട്sort descending സംവിധാനം വര്‍ഷം
അച്ഛൻ രാജാവ് അപ്പൻ ജേതാവ് നിസ്സാർ 1995
അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് നിസ്സാർ 1997
അനുരാഗക്കൊട്ടാരം വിനയൻ 1998
ആഗ്നേയം പി ജി വിശ്വംഭരൻ 1993
ആദ്യത്തെ കൺ‌മണി രാജസേനൻ 1995
ആനമുറ്റത്തെ ആങ്ങളമാർ അനിൽ മേടയിൽ 2000
ആയുഷ്മാൻ ഭവ സുരേഷ് , വിനു (രാധാകൃഷ്ണൻ) 1998
ഇതാ ഒരു സ്നേഹഗാഥ ക്യാപ്റ്റൻ രാജു 1997
ഇതാ സമയമായി പി ജി വിശ്വംഭരൻ 1987
ഇസബെല്ല മോഹൻ 1988
ഉദ്യാനപാലകൻ ഹരികുമാർ 1996
ഏഴരപ്പൊന്നാന തുളസീദാസ് 1992
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം കെ കെ ഹരിദാസ് 1995
കിടിലോൽക്കിടിലം പോൾസൺ 1995
കിണ്ണം കട്ട കള്ളൻ കെ കെ ഹരിദാസ് 1996
കുടമാറ്റം സുന്ദർദാസ് 1997
കൊക്കരക്കോ കെ കെ ഹരിദാസ് 1995
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ രാജസേനൻ 1998
ചിത്രശലഭം കെ ബി മധു 1998
ജനകൻ സജി പരവൂർ 2010
തെരുവു നർത്തകി എൻ ശങ്കരൻ നായർ 1988
തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ 1995
ത്രീ മെൻ ആർമി നിസ്സാർ 1995
ദീപങ്ങൾ സാക്ഷി കെ ബി മധു 2005
ദീപസ്തംഭം മഹാശ്ചര്യം കെ ബി മധു 1999
ദ്രാവിഡൻ മോഹൻ കുപ്ലേരി 1998
നന്ദഗോപാലന്റെ കുസൃതികൾ നിസ്സാർ 1996
ന്യൂസ് പേപ്പർ ബോയ് നിസ്സാർ 1997
പഞ്ചപാണ്ഡവർ കെ കെ ഹരിദാസ് 1999
പടനായകൻ നിസ്സാർ 1996
പൂച്ചയ്ക്കാരു മണി കെട്ടും തുളസീദാസ് 1992
പൂത്തുമ്പിയും പൂവാലന്മാരും ജെ ഫ്രാൻസിസ് 1997
പൈ ബ്രദേഴ്‌സ് അലി അക്ബർ 1995
പൊന്നുരുക്കും പക്ഷി അടൂർ വൈശാഖൻ 1992
പ്രണയമണിത്തൂവൽ തുളസീദാസ് 2002
പ്രത്യേകം ശ്രദ്ധിക്കുക പി ജി വിശ്വംഭരൻ 1986
പ്രാദേശികവാർത്തകൾ കമൽ 1989
ബ്രഹ്മരക്ഷസ്സ് വിജയൻ കാരോട്ട് 1990
ഭാഗ്യവാൻ സുരേഷ് ഉണ്ണിത്താൻ 1994
ഭാര്യ ഒരു ദേവത എൻ ശങ്കരൻ നായർ 1984
ഭൂതക്കണ്ണാടി എ കെ ലോഹിതദാസ് 1997
മംഗല്യസൂത്രം സാജൻ 1995
മധുവിധു തീരുംമുമ്പേ കെ രാമചന്ദ്രൻ 1985
മന്ത്രികുമാരൻ തുളസീദാസ് 1998
മലബാറിൽ നിന്നൊരു മണിമാരൻ പപ്പൻ 1998
മാണിക്യച്ചെമ്പഴുക്ക തുളസീദാസ് 1995
മായപ്പൊന്മാൻ തുളസീദാസ് 1997
മൂന്നു കോടിയും 300 പവനും ബാലു കിരിയത്ത് 1997
ലയനം തുളസീദാസ് 1989
വാമനപുരം ബസ് റൂട്ട് സോനു ശിശുപാൽ 2004

Pages