മോഹൻ ശർമ്മ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പണിമുടക്ക് പി എൻ മേനോൻ 1972
2 ചെണ്ട എ വിൻസന്റ് 1973
3 ജീവിക്കാൻ മറന്നു പോയ സ്ത്രീ കെ എസ് സേതുമാധവൻ 1974
4 നെല്ല് മല്ലൻ രാമു കാര്യാട്ട് 1974
5 മിസ്റ്റർ സുന്ദരി ഡോക്ടർ വാസൻ 1974
6 അശ്വതി ജേസി 1974
7 ചന്ദ്രകാന്തം കൃഷ്ണൻ കുട്ടി ശ്രീകുമാരൻ തമ്പി 1974
8 ചട്ടക്കാരി ശശി കെ എസ് സേതുമാധവൻ 1974
9 രാഗം എ ഭീം സിംഗ് 1975
10 തോമാശ്ലീഹ തോമസ് പി എ തോമസ് 1975
11 ചലനം ഫാദർ സിറിയക് എൻ ആർ പിള്ള 1975
12 ചുവന്ന സന്ധ്യകൾ ശിവൻ കെ എസ് സേതുമാധവൻ 1975
13 പ്രയാണം അരവിന്ദൻ ഭരതൻ 1975
14 പ്രിയംവദ കെ എസ് സേതുമാധവൻ 1976
15 സർവ്വേക്കല്ല് തോപ്പിൽ ഭാസി 1976
16 പാൽക്കടൽ ടി കെ പ്രസാദ് 1976
17 മിസ്സി തോപ്പിൽ ഭാസി 1976
18 തീക്കനൽ മധു 1976
19 മുത്ത് എൻ എൻ പിഷാരടി 1976
20 ഞാവല്‍പ്പഴങ്ങൾ പി എം എ അസീസ് 1976
21 ശ്രീമദ് ഭഗവദ് ഗീത പി ഭാസ്ക്കരൻ 1977
22 സ്നേഹയമുന രഘു 1977
23 അഗ്നിനക്ഷത്രം ടോണി എ വിൻസന്റ് 1977
24 സരിത പി പി ഗോവിന്ദൻ 1977
25 വ്യാമോഹം കെ ജി ജോർജ്ജ് 1978
26 വീരഭദ്രൻ എൻ ശങ്കരൻ നായർ 1979
27 കായലും കയറും കെ എസ് ഗോപാലകൃഷ്ണൻ 1979
28 പ്രതീക്ഷ ചന്ദ്രഹാസൻ 1979
29 കാന്തവലയം സ്റ്റാൻലി ഐ വി ശശി 1980
30 സാഗരസംഗമം മാധവിയുടെ ഭർത്താവ് കെ വിശ്വനാഥ് 1984
31 ഞാനും നീയും - ഡബ്ബിംഗ് ഹരിഹർ 1987
32 ദാദാ സാഹിബ് ഗവർണർ റഹ്മത് അലി വിനയൻ 2000
33 ക്രോണിക്ക് ബാച്ചിലർ സിദ്ദിഖ് 2003
34 കളഭം പി അനിൽ 2006
35 കാൽച്ചിലമ്പ് എം ടി അന്നൂർ 2008
36 ഗ്രാമം മണിസ്വാമി മോഹൻ ശർമ്മ 2012
37 മായാമോഹിനി ജോസ് തോമസ് 2012
38 ആകാശമിഠായി സ്വാമി സമുദ്രക്കനി, എം പത്മകുമാർ 2017
39 പ്രേമാഞ്ജലി സുരേഷ് നാരായണൻ 2018
40 മാമാങ്കം (2019) സാമൂതിരി എം പത്മകുമാർ 2019
41 ഫോറൻസിക് അബ്രഹാം ജോൺ കാട്ടൂക്കാരൻ അഖിൽ പോൾ, അനസ് ഖാൻ 2020
42 മൈക്കിൾസ് കോഫി ഹൗസ് അനിൽ ഫിലിപ്പ് 2021
43 ഹന്ന സജിൻ ലാൽ 2023