അംബിക അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 വിശപ്പിന്റെ വിളി നൃത്തം മോഹൻ റാവു 1952
2 കൂടപ്പിറപ്പ് ജെ ഡി തോട്ടാൻ 1956
3 നാടോടികൾ ശാരദ എസ് രാമനാഥൻ 1959
4 സ്ത്രീഹൃദയം ജെ ഡി തോട്ടാൻ 1960
5 കണ്ടംബെച്ച കോട്ട് കുഞ്ഞീബി ടി ആർ സുന്ദരം 1961
6 കൃഷ്ണ കുചേല സത്യഭാമ എം കുഞ്ചാക്കോ 1961
7 ക്രിസ്തുമസ് രാത്രി പി സുബ്രഹ്മണ്യം 1961
8 മുടിയനായ പുത്രൻ രാധ രാമു കാര്യാട്ട് 1961
9 ശബരിമല ശ്രീഅയ്യപ്പൻ പന്തളം റാണി ശ്രീരാമുലു നായിഡു 1961
10 അരപ്പവൻ കെ ശങ്കർ 1961
11 ഭക്തകുചേല രുഗ്മിണി പി സുബ്രഹ്മണ്യം 1961
12 ശ്രീകോവിൽ രാധ എസ് രാമനാഥൻ, പി എ തോമസ് 1962
13 വേലുത്തമ്പി ദളവ സീതാലക്ഷ്മി ജി വിശ്വനാഥ്, എസ് എസ് രാജൻ 1962
14 കണ്ണും കരളും സരള കെ എസ് സേതുമാധവൻ 1962
15 സ്വർഗ്ഗരാജ്യം പി ബി ഉണ്ണി 1962
16 സ്നേഹദീപം പി സുബ്രഹ്മണ്യം 1962
17 മൂടുപടം ആമിന രാമു കാര്യാട്ട് 1963
18 സുശീല നളിനി കെ എസ് സേതുമാധവൻ 1963
19 നിത്യകന്യക നളിനി കെ എസ് സേതുമാധവൻ 1963
20 അമ്മയെ കാണാൻ മാധവി പി ഭാസ്ക്കരൻ 1963
21 നിണമണിഞ്ഞ കാൽ‌പ്പാടുകൾ തങ്കമ്മ എൻ എൻ പിഷാരടി 1963
22 ചിലമ്പൊലി സുമംഗല ജി കെ രാമു 1963
23 സത്യഭാമ സത്യഭാമ എം എസ് മണി 1963
24 ഓമനക്കുട്ടൻ ഭവാനി കെ എസ് സേതുമാധവൻ 1964
25 തച്ചോളി ഒതേനൻ എസ് എസ് രാജൻ 1964
26 ഒരാൾ കൂടി കള്ളനായി ദേവകി ടീച്ചർ പി എ തോമസ് 1964
27 ആദ്യകിരണങ്ങൾ ഗ്രേസി പി ഭാസ്ക്കരൻ 1964
28 കളഞ്ഞു കിട്ടിയ തങ്കം ഗിരിജ എസ് ആർ പുട്ടണ്ണ 1964
29 സ്കൂൾ മാസ്റ്റർ വിശാലം എസ് ആർ പുട്ടണ്ണ, ബി ആർ പന്തലു - സംവിധാന മേൽനോട്ടം 1964
30 ശ്രീ ഗുരുവായൂരപ്പൻ മഞ്ജുള എസ് രാമനാഥൻ 1964
31 ദേവാലയം സുമതി എസ് രാമനാഥൻ, എൻ എസ് മുത്തുകുമാർ 1964
32 കുട്ടിക്കുപ്പായം സുബൈദ എം കൃഷ്ണൻ നായർ 1964
33 ശ്യാമളച്ചേച്ചി ശ്യാമള പി ഭാസ്ക്കരൻ 1965
34 ദേവത അമ്മിണി ഡബ്ല്യൂ ആർ സുബ്ബറാവു, കെ പദ്മനാഭൻ നായർ 1965
35 സർപ്പക്കാട് നാഗപ്രഭ ജെ ഡി തോട്ടാൻ 1965
36 കുപ്പിവള ഖദീജ എസ് എസ് രാജൻ 1965
37 ജീവിത യാത്ര ലക്ഷ്മി ജെ ശശികുമാർ 1965
38 തൊമ്മന്റെ മക്കൾ ശോശാമ്മ ജെ ശശികുമാർ 1965
39 തങ്കക്കുടം സുഹ്ര എസ് എസ് രാജൻ 1965
40 സുബൈദ സുബൈദ എം എസ് മണി 1965
41 അമ്മു അമ്മു എൻ എൻ പിഷാരടി 1965
42 ചേട്ടത്തി നിർമ്മല എസ് ആർ പുട്ടണ്ണ 1965
43 കാത്തിരുന്ന നിക്കാഹ് വഹീദ എം കൃഷ്ണൻ നായർ 1965
44 കടത്തുകാരൻ തങ്കം എം കൃഷ്ണൻ നായർ 1965
45 കുസൃതിക്കുട്ടൻ ലക്ഷ്മി എം കൃഷ്ണൻ നായർ 1966
46 പെണ്മക്കൾ കമല ജെ ശശികുമാർ 1966
47 അനാർക്കലി ജോധാഭായി എം കുഞ്ചാക്കോ 1966
48 പൂച്ചക്കണ്ണി എസ് ആർ പുട്ടണ്ണ 1966
49 കൂട്ടുകാർ ഖദീജ ജെ ശശികുമാർ 1966
50 പിഞ്ചുഹൃദയം മാലതി എം കൃഷ്ണൻ നായർ 1966

Pages