പ്രിയ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പ്രിയസഖി രാധ കെ പി പിള്ള 1982
2 എങ്ങനെയുണ്ടാശാനേ നർത്തകി ബാലു കിരിയത്ത് 1984
3 ബോയിംഗ് ബോയിംഗ് തുടക്കത്തിലേ ഗാന രംഗങ്ങളിലെ നർത്തകരിൽ ഒരാൾ പ്രിയദർശൻ 1985
4 പ്രത്യേകം ശ്രദ്ധിക്കുക പി ജി വിശ്വംഭരൻ 1986
5 നിന്നിഷ്ടം എന്നിഷ്ടം ശാലിനി/ചിക്കു ആലപ്പി അഷ്‌റഫ്‌ 1986
6 ശോഭ്‌രാജ് ജെ ശശികുമാർ 1986
7 അവൾ കാത്തിരുന്നു അവനും പി ജി വിശ്വംഭരൻ 1986
8 പടയണി ടി എസ് മോഹൻ 1986
9 സുഖമോ ദേവി വേണു നാഗവള്ളി 1986
10 അടിവേരുകൾ സെൽവി എസ് അനിൽ 1986
11 ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് സത്യൻ അന്തിക്കാട് 1986
12 പപ്പൻ പ്രിയപ്പെട്ട പപ്പൻ സത്യൻ അന്തിക്കാട് 1986
13 ഗീതം സാജൻ 1986
14 ധീം തരികിട തോം പ്രിയദർശൻ 1986
15 സ്നേഹമുള്ള സിംഹം ലതിക സാജൻ 1986
16 മീനമാസത്തിലെ സൂര്യൻ ലെനിൻ രാജേന്ദ്രൻ 1986
17 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പ്രിയദർശൻ 1986
18 അർച്ചനപ്പൂക്കൾ സുമിത്ര മഹേഷ് സോമൻ 1987
19 ഇവരെ സൂക്ഷിക്കുക മോഹൻ രൂപ് 1987
20 ആര്യൻ ദേവനാരായണന്റെ സഹോദരി പ്രിയദർശൻ 1988
21 ഉയരാൻ ഒരുമിക്കാൻ വയനാർ വല്ലഭൻ 1988
22 ഊഹക്കച്ചവടം കെ മധു 1988
23 ഒരു വിവാദ വിഷയം പി ജി വിശ്വംഭരൻ 1988
24 മൂന്നാംമുറ കെ മധു 1988
25 അയിത്തം കസ്തൂരി വേണു നാഗവള്ളി 1988
26 ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് കമൽ 1988
27 ചാരവലയം കെ എസ് ഗോപാലകൃഷ്ണൻ 1988
28 കാലാൾപട വിജി തമ്പി 1989
29 പൂരം സുഷമ നെടുമുടി വേണു 1989
30 ക്രൂരൻ കെ എസ് ഗോപാലകൃഷ്ണൻ 1989
31 ജീവിതം ഒരു രാഗം യു വി രവീന്ദ്രനാഥ് 1989
32 നാഗപഞ്ചമി 1989
33 കടത്തനാടൻ അമ്പാടി പ്രിയദർശൻ 1990
34 കേളികൊട്ട് ടി എസ് മോഹൻ 1990
35 നിയമം എന്തു ചെയ്യും അരുണ്‍ 1990
36 മുഖം പ്രേമ മോഹൻ 1990
37 ശേഷം സ്ക്രീനിൽ പി വേണു 1990
38 രാജവാഴ്ച ജെ ശശികുമാർ 1990
39 കൗമാര സ്വപ്നങ്ങൾ കെ എസ് ഗോപാലകൃഷ്ണൻ 1991
40 കടിഞ്ഞൂൽ കല്യാണം പങ്കജം രാജസേനൻ 1991
41 മഹസ്സർ സി പി വിജയകുമാർ 1991
42 മിസ്സ് സ്റ്റെല്ല ഐ ശശി 1991
43 രാഗം അനുരാഗം നിഖിൽ 1991
44 എന്റെ സൂര്യപുത്രിയ്ക്ക് ഫാസിൽ 1991
45 ആദ്യരാത്രിക്കു മുൻപ് വിജയൻ കാരോട്ട് 1992
46 അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ വിജി തമ്പി 1995
47 വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വിനയൻ 1999
48 വരും വരാതിരിക്കില്ല പ്രകാശ് കോളേരി 1999
49 ഞാൻ രാജാവ് സുനിൽകുമാർ 2002
50 നിന്നിഷ്ടം എന്നിഷ്ടം 2 ആലപ്പി അഷ്‌റഫ്‌ 2011