Nisi

ജി. നിശീകാന്ത്

എന്റെ പ്രിയഗാനങ്ങൾ

 • തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ

  തുമ്പിക്കിന്നാരം കേട്ടില്ലല്ലോ

  തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ

  സ്നേഹം കാണാതെ തീരം പോയല്ലോ

  മ്മ്മ്മ്മ്.. അഹാഹാഹാഹാ…

  ഇന്നോളം ഞാൻ കേട്ടില്ലല്ലോ

  ഹൃദയാർദ്രമാം എൻ സ്വരം

  ഇന്നോളം ഞാൻ ചെന്നില്ലല്ലോ

  സ്നേഹക്കൊട്ടാര വാതിൽക്കൽ മുട്ടീലല്ലോ

   

  അന്തിക്കുങ്കുമം തിരു നെറ്റിയിൽ അണിയണം

  വെറുതേ വിരലിനാൽ വയ്ക്കണം

  മുകിലിൻ തൂവലാൽ മണിമാടം തീർക്കണം

  മായാമഞ്ചലിൽ പോകണം

  ഇനി പാടാം എന്നും പാടാം

  ചിറകുള്ള സംഗീതമേ

  ഇനി പാടാം എന്നും പാടാം

  പൊന്നഴകേഴുമൊഴുകുന്ന സ്വപ്നങ്ങളായ്

   

  ഇനിയാ നെഞ്ചുചേർന്നനുരാഗം കൂടണം

  മിഴികൾ മൂകമായ് കൊഞ്ചണം

  മൗനം സമ്മതം ഇന്ന് കാതിൽ ചൊല്ലണം

  പിരിയാപ്പക്ഷിയായ് പാടണം

  മഴയായ് മഴവില്ലിൻ നിറമാലയായ് മാറണം

  മഴയായ് മഴവില്ലിൻ ആരും 

  കാണാൻ കൊതിക്കുന്ന കനവാകണം

   

  തുമ്പിക്കിന്നാരം കേട്ടില്ലല്ലോ…

 • ആകാശഗോപുരം

  ആകാശഗോപുരം പൊന്മണി മേടയായ്
  അഭിലാഷഗീതകം സാഗരമായ്
  ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ
  സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ
  വർ‌ണ്ണക്കൊടികളാടി തളിരോലകൈകളിൽ
  (ആകാശഗോപുരം)

  തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ്
  അണയും തോറും ആർദ്രമാകുമൊരു താരകം
  ഹിമജലകണം കൺകോണിലും
  ശുഭസൌരഭം അകതാരിലും
  മെല്ലെ തൂവിലോലഭാവമാർന്ന നേരം
  (ആകാശഗോപുരം)

  സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
  നിഴലാടുന്ന കപടകേളിയൊരു നാടകം
  കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും
  അഭയം നൽകുമാർദ്രഭാവനാജാലം
  (ആകാശഗോപുരം)

 • പ്രണയം പ്രണയം മധുരം മധുരം...

  പ്രണയം… പ്രണയം… മധുരം… മധുരം…
  മിഴിയിതളുകളിണചേരും സായംകാലം
  ഇരുകരളുകളിൽ പൂത്തു നീർമാതളം
  എന്നാരോമലേ… നിനക്കായിന്നു ഞാൻ
  പകരാമുള്ളിലെ അനുരാഗാമൃതം
  നീയരികിൽ വരും നിമിഷം, നിമിഷം,
  പ്രണയം… പ്രണയം… മധുരം… മധുരം…

  കളിപറയുകയായ് വർണ്ണപ്പൂമ്പാറ്റകൾ
  കുളിരലകളിലാടുന്നു നീർതാരുകൾ
  തേടുകയായെങ്ങും നിൻ സർഗ്ഗലാവണ്യം
  ജന്മങ്ങളായ് സ്നേഹ തീരങ്ങളിൽ
  നീ പുണരും പൂന്തിരയായ്…,
  നീ തഴുകും പൂമണമായ്…,
  സുഖമറിയുന്നു ഞാൻ തരളം… തരളം…

  പ്രണയം… പ്രണയം… മധുരം… മധുരം…

  മിഴിതിരയുകയായ് നിന്റെ കാല്പ്പാടുകൾ
  വഴിപറയുകായെന്നും നിൻ ഓർമ്മകൾ
  പാടുമെൻ മോഹങ്ങൾ തേടി നിൻ രാഗങ്ങൾ
  കാലങ്ങളായുള്ളിൻ പൊൻവീണയിൽ
  നീ ചൊരിയും തൂമഴയിൽ…
  നിൻ ചിരിതൻ പൗർണ്ണമിയിൽ…
  നിറകവിയുന്നിതാ പുളകം… പുളകം…

  പ്രണയം… പ്രണയം… മധുരം… മധുരം…

   

   

 • അരികിൽ നീയുണ്ടായിരുന്നെങ്കിൽ

  അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
  ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

  രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
  കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
  ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
  ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
  കാതരയായൊരു പക്ഷിയെന്‍ ജാലക
  വാതിലിന്‍ ചാരേ ചിലച്ച നേരം
  വാതിലിന്‍ ചാരേ ചിലച്ച നേരം
  ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)

  മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
  ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
  സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
  മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
  ഏതോ പുരാതന പ്രേമ കഥയിലെ
  ഗീതികളെന്നില്‍ ചിറകടിക്കേ
  ഗീതികളെന്നില്‍ ചിറകടിക്കേ
  ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)

 • ജനുവരിയുടെ കുളിരിൽ

  ജനുവരിയുടെ കുളിരിൽ…
  കുളിരിൽ…
  ഒരുകാറ്റു തഴുകുമ്പോൾ
  തഴുകുമ്പോൾ…
  മെല്ലെക്കാതിൽ
  മ്മ്…
  ചൊടികളമർത്തി…
  ഏയ്…
  ഈറൻ സന്ധ്യ പറഞ്ഞു…
  എന്തു പറഞ്ഞു…?
  സുഖം സുഖം സുഖം….
  സുഖം സുഖം സുഖം….

  കാൽവിരൽ തൊട്ടു പൂക്കും
  രോമഹർഷങ്ങളിൽ
  മിഴികളറിയാതെ പൂട്ടും
  തരളനിമിഷങ്ങളായ്
  തുടിച്ചു ചെണ്ടുമുല്ലകൾ
  വിടർന്നൂ ആമ്പൽ മൊട്ടുകൾ
  നിലാപ്പൂവമ്പുകൾ കൊള്ളവേ
  സുഖം സുഖം സുഖം..
  സുഖം സുഖം സുഖം..

  വെണ്ണിലാവൂടു നെയ്യും
  കുളിരെഴും ശയ്യയിൽ
  നിന്നെ മാറോടു ചേർത്തെൻ
  കവിത ഞാൻ മൂളവേ
  നുകർന്നാ ഗാനമാധുരി
  നുരഞ്ഞൂ പ്രേമമുന്തിരി
  വിരൽപ്പൂവല്ലികൾ പടരവേ
  സുഖം സുഖം സുഖം..
  സുഖം സുഖം സുഖം..

   

 • ശ്യാമവാനിലേതോ

  ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
  സ്വർണ്ണമല്ലി പൂവുതിർന്നുവോ
  പ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ (ശ്യാമവാനിലേതോ…)
  കുങ്കുമപ്പൂത്താലം.. കതിരോന്റെ പൊന്നുകോലം.. (2)
  കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം.. (ശ്യാമവാനിലേതോ…)

  കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
  നിന്നു ചാമരങ്ങൾ വീശിയോ
  മുത്തുമണിമേട്ടിലേ ചിത്രചിറ്റലാംഗികൾ
  പദ്മതാലമേന്തി നിന്നുവോ
  കുയിലുകൾ പാടിയോ.. കുരുവികൾ കൂടിയോ.. (2)
  കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യമേളം.. (ശ്യാമവാനിലേതോ…)

  നീലമലക്കാവിലെ ചേലെഴുന്ന ദേവിതൻ
  വേലയിന്നു വന്നണഞ്ഞുവോ
  നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
  വേളയിന്നു നിന്നണിഞ്ഞുവോ
  കരകളൊരുങ്ങിയോ.. കലകളിണങ്ങിയോ.. (2)
  കരകവിയേ പരന്നുവോ ഉത്സവത്തിനോളം.. (ശ്യാമവാനിലേതോ  )

 • ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

  ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
  മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ
  ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
  മെല്ലെത്തുറന്നു തരാമോ ഓ.... മെല്ലെത്തുറന്നുതരാമോ
  ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
  മൗനാനുവാദം തരാമോ.....
  ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
  മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

  നിൻ നയനങ്ങൾ നീയറിയാതേ
  എൻ വഴി നീളേ പൂവിതറീ...
  മുകിലിൽ മറയും മതികല നിന്നെ
  നിറയെക്കാണാൻ കൊതിയായീ
  എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
  എന്തെന്നറിയാമോ
  ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
  മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

  രജനീഗന്ധികൾ മഞ്ഞിലുലാവും
  ആതിരരാവിൻ പടവുകളിൽ..
  ഉയിരിൽപ്പടരും ലഹരിയുമായീ
  നില്പൂ ഞാനീ താഴ്‌വരയിൽ
  എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
  എന്തെന്നറിയാമോ
  ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
  മൗനാനുവാദം തരാമോ.....
  ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
  മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

Entries

Post datesort ascending
Artists ജോൺ മാത്യു Sun, 16/05/2021 - 14:06
Artists സായ് ബാലൻ വെള്ളി, 12/08/2016 - 17:27
Audio ആറാട്ടിനാനകളെഴുന്നള്ളി (ഓഡിയോ) ചൊവ്വ, 09/08/2016 - 11:56
Artists ഗോപൻ ഗോപീകൃഷ്ണ ചൊവ്വ, 09/08/2016 - 10:38
Audio പൂക്കളം കാണുന്ന പൂമരം പോലെ നീ വെള്ളി, 15/07/2016 - 17:42
Book page ശ്രീകുമാരൻ തമ്പി 50 വർഷങ്ങൾ 50 ഗാനങ്ങൾ വെള്ളി, 15/07/2016 - 16:37
Lyric പാവം പാവാട ബുധൻ, 23/12/2015 - 12:25
Audio കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... Sun, 20/12/2015 - 23:23
Lyric കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... Sun, 20/12/2015 - 22:26
Lyric നേ പ്രസ്ദാക്സ് വ്യാഴം, 17/12/2015 - 00:53
Artists സജികുമാർ വി ജി വ്യാഴം, 27/08/2015 - 17:39
Artists അലക്സ് മാത്യു വ്യാഴം, 27/08/2015 - 17:36
Artists ശ്രീപ്രിയ പി എസ് വ്യാഴം, 27/08/2015 - 17:33
Artists അനന്തകൃഷ്ണൻ ആർ വ്യാഴം, 27/08/2015 - 17:27
Audio ഒരു ദലം മാത്രം Mon, 20/10/2014 - 11:00
Book page എന്റെ പാട്ടുവന്ന വഴി...! ബുധൻ, 01/10/2014 - 23:09
Audio തട്ടിക്കോ തട്ടിക്കോ - ഫുട്ബോൾ ഗാനം ബുധൻ, 11/06/2014 - 21:24
Artists വി ജി സജികുമാർ ബുധൻ, 11/06/2014 - 20:16
Lyric തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം ബുധൻ, 11/06/2014 - 19:18
Artists മിനി വിലാസ് ബുധൻ, 11/06/2014 - 19:16
Artists അശ്വിൻ സതീഷ് ബുധൻ, 11/06/2014 - 18:56
Artists ഷിജു മാധവ് ബുധൻ, 11/06/2014 - 18:50
Audio കാളിന്ദീ നദിയിലെ (നാദം) Sun, 02/02/2014 - 12:47
Lyric കാളിന്ദീ നദിയിലെ Sun, 02/02/2014 - 12:34
Artists ഗാനഭൂഷണം എം പി ദാമോദര ഭാഗവതർ Sun, 02/02/2014 - 12:30
Artists കെ ജി രാധാകൃഷ്ണൻ Sun, 02/02/2014 - 12:28
Audio യാത്രാമൊഴി... Mon, 18/11/2013 - 16:21
Lyric യാത്രാമൊഴി... Mon, 18/11/2013 - 15:43
Audio വളരുന്ന മക്കളേ... ബുധൻ, 13/11/2013 - 21:11
Lyric വളരുന്ന മക്കളേ... ബുധൻ, 13/11/2013 - 20:52
Audio പുലർകാല സുന്ദര സ്വപ്നത്തിൽ വെള്ളി, 04/10/2013 - 09:38
Audio ഓർമ്മത്തുള്ളികൾ ബുധൻ, 31/07/2013 - 13:56
Lyric ഓർമ്മത്തുള്ളികൾ ബുധൻ, 31/07/2013 - 13:41
Audio അഴലിന്റെ ആഴങ്ങളിൽ.... Sat, 22/06/2013 - 09:37
Audio മൊഴികളും മൗനങ്ങളും Sun, 26/05/2013 - 15:06
Audio നെറ്റിയിൽ പൂവുള്ള Sun, 12/05/2013 - 14:53
Audio വിജനപഥങ്ങളിൽ (നാദം) Sun, 17/03/2013 - 13:02
Lyric വിജനപഥങ്ങളിൽ Sun, 17/03/2013 - 11:27
Artists വിഷ്ണുനമ്പൂതിരി Sun, 17/03/2013 - 11:05
Audio ഒരുജന്മം ഭജനമിരുന്നാലും... (നാദം) Mon, 04/03/2013 - 20:23
Lyric ഒരുജന്മം ഭജനമിരുന്നാലും... Mon, 04/03/2013 - 19:53
Audio പുതുമഴ പെയ്തു തോർന്ന സന്ധ്യേ… വെള്ളി, 22/02/2013 - 00:44
Lyric പുതുമഴ പെയ്തു തോർന്ന സന്ധ്യേ… വെള്ളി, 22/02/2013 - 00:38
Audio ഒരുനാളാരോ ചൊല്ലി... (നാദം) ബുധൻ, 13/02/2013 - 04:30
Audio ഏതോ സായാഹ്ന സ്വപ്നങ്ങളിൽ... Mon, 04/02/2013 - 20:21
Lyric മാനിന്റെ മിഴിയുള്ള പെണ്ണിനെ വെള്ളി, 11/01/2013 - 22:17
Lyric കണ്ടു കണ്ടു കണ്ടില്ല വെള്ളി, 11/01/2013 - 22:12
Lyric വാനവില്ലേ മിന്നൽക്കൊടിയെ വെള്ളി, 11/01/2013 - 22:08
Lyric മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം വെള്ളി, 11/01/2013 - 22:03
Lyric ദേവീ നീയെൻ ആദ്യാനുരാഗം വെള്ളി, 11/01/2013 - 21:59

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ജോൺസൺ ബുധൻ, 18/08/2021 - 09:02 മരണം 16-08-2011 എന്നത് 18-08-2011 എന്നാക്കി
തങ്കശ്ശേരി വിളക്കുമാടം വ്യാഴം, 12/08/2021 - 23:44 സ്റ്റ്രക്ചർ കറക്ട് ചെയ്തു
വർണ്ണങ്ങളിൽ വസന്തം നീരാടുന്നു ബുധൻ, 11/08/2021 - 00:08
സാഗരനീലിമയോ കണ്ണിൽ ബുധൻ, 11/08/2021 - 00:07
അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് ബുധൻ, 11/08/2021 - 00:07
ഇനി നീലവിശാലതയിൽ ബുധൻ, 11/08/2021 - 00:06 ചുനുചില്ലികൾ കുനുചില്ലികൾ എന്നാക്കി
ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ ബുധൻ, 11/08/2021 - 00:00 സ്ട്രക്ചർ ഓർഡറിലാക്കി
പ്രത്യുഷപുഷ്പമേ Sun, 08/08/2021 - 16:24 ബോഡി അലൈന്മെൻ്റ് ശരിയാക്കി. പ്രത്യൂഷ പുഷ്പമേ എന്നത് പ്രത്യുഷപുഷ്പമേ എന്നാക്കി
മൗനം സ്വരമായ് -D ബുധൻ, 04/08/2021 - 00:47 വൈഡൂര്യമായ് വന്നു നീ എന്നത് വീണു നീ എന്നാക്കി
പൗർണ്ണമിചന്ദ്രിക തൊട്ടുവിളിച്ചു Sun, 01/08/2021 - 13:21 പൗർണ്ണമിചന്ദ്രിക പൗർണ്ണമിച്ചന്ദ്രിക എന്നാക്കി എന്നനുഭൂതി തിരകളിലാടി എന്നത് എന്നനുഭൂതിത്തിരകളിലാടി എന്നാക്കി തൽപ്പം എന്നത് തല്പം എന്നാക്കി
ഘനശ്യാമസന്ധ്യാഹൃദയം വ്യാഴം, 29/07/2021 - 18:29 പദചലനമേളം Corrected പദചലനലയമേളം
കാളിദാസന്റെ കാവ്യഭാവനയെ വ്യാഴം, 29/07/2021 - 13:22 അന്തഃരംഗത്തിൽ എന്നത് അന്തരംഗത്തിൽ എന്നാക്കി
അൻവർ Mon, 19/07/2021 - 15:44 അൻവർ സുബൈർ കൂട്ടുകെട്ടിലെ അൻവർ
മനസ്സിന്റെ മോഹം Mon, 19/07/2021 - 15:41 ഗാനരചനയിതാവിൻ്റെ പേരു പൂവച്ചലിൽ നിന്നും അൻവറിലേക്ക് മാറ്റി
ഗീതി സംഗീത Mon, 19/07/2021 - 13:12 Name corrected
കാണാനഴകുള്ള മാണിക്യക്കുയിലേ Mon, 19/07/2021 - 12:17 Title spell correction
കരകാണാക്കടലലമേലേ Sun, 18/07/2021 - 17:45 അക്ഷരത്തെറ്റുകൾ തിരുത്തി.
നീലവാനച്ചോലയിൽ വ്യാഴം, 08/07/2021 - 19:09 എന്റെയീ മൗനം എന്നത് എന്തേയീ മൗനം എന്നാക്കി
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ ബുധൻ, 30/06/2021 - 23:16 നീയല്ലോ എന്നത് “രാഗം നീയല്ലേ താളം നീയല്ലേ എന്നാത്മ സംഗീത ശില്പം നീയല്ലേ“ എന്ന് തിരുത്തി
ബ്രഹ്മകമലം ശ്രീലകമാക്കിയ വ്യാഴം, 24/06/2021 - 20:03 Comments opened
അയ്യപ്പനും കോശിയും Sun, 16/05/2021 - 18:35 Comments opened
ശരത് ദാസ് Sat, 16/05/2020 - 17:38
ശരത് ദാസ് Sat, 16/05/2020 - 17:36
ചന്ദനമണിവാതിൽ Sun, 30/10/2016 - 21:12 മായാമലരുകൾ as മായാവിരലുകൾ
മഴനനഞ്ഞ മൺപാതകൾക്കരികിൽ Mon, 03/10/2016 - 10:27 മൺപ്പാത - മൺപാത
ഒന്നാണൊന്നാണെ വെള്ളി, 26/08/2016 - 23:39 കക്കുന്ന വെള്ളമോ - കത്തുന്ന വെള്ളമോ
നീലനിശീഥിനി (ഗാനാസ്വാദനം) വെള്ളി, 26/08/2016 - 20:15
നീലനിശീഥിനി (ഗാനാസ്വാദനം) വ്യാഴം, 25/08/2016 - 20:11
നീലനിശീഥിനി നിൻ മണിമേടയിൽ ചൊവ്വ, 16/08/2016 - 12:20
നീലനിശീഥിനി നിൻ മണിമേടയിൽ ചൊവ്വ, 16/08/2016 - 12:00 നീലനിശീഥിനീ - നീലനിശീഥിനി (Corrected)
നീലനിശീഥിനീ നിൻ മണിമേടയിൽ ചൊവ്വ, 16/08/2016 - 11:58 Added video url & name in manglish
പ്രിയമുള്ളവളേ നിനക്കു വേണ്ടി ചൊവ്വ, 16/08/2016 - 11:48 വീഡിയോ ആഡ് ചെയ്തു
ശെയ്ത്താന്റേ ചെയ്താ Sat, 13/08/2016 - 13:38
ശെയ്ത്താന്റേ ചെയ്താ Sat, 13/08/2016 - 13:26 തെറ്റുകൾ തിരുത്തി
ജഗഡ ജഗഡ Sat, 13/08/2016 - 12:11
മിന്നാരം വെയിലിൽ Sat, 13/08/2016 - 11:30 തെറ്റുകൾ തിരുത്തി
ജഗഡ ജഗഡ Sat, 13/08/2016 - 11:22 അക്ഷരത്തെറ്റുകൾ തിരുത്തി
സായ് ബാലൻ വെള്ളി, 12/08/2016 - 18:35 ഫോട്ടോ ചേർത്തു
രമേഷ് കാവിൽ വെള്ളി, 12/08/2016 - 18:34 ഫോട്ടോ ചേർത്തു
വെണ്ണിലാവിൻ പൂക്കളൊഴുകും വെള്ളി, 12/08/2016 - 18:25
പകരം തരാനൊന്നുമില്ലെന്റെ വെള്ളി, 12/08/2016 - 17:50
സായ് ബാലൻ വെള്ളി, 12/08/2016 - 17:43
സായ് ബാലൻ വെള്ളി, 12/08/2016 - 17:41
പകരം തരാനൊന്നുമില്ലെന്റെ വെള്ളി, 12/08/2016 - 17:30
സായ് ബാലൻ വെള്ളി, 12/08/2016 - 17:27 ആർട്ടിസ്റ്റിനെ ആഡ് ചെയ്തു
തൂ മിന്നൽ വെള്ളി, 12/08/2016 - 08:54 ദിനവാകെ - നിനവാകെ
മീരതൻ കരവീണ ഗാനം വ്യാഴം, 11/08/2016 - 17:16 അക്ഷരത്തെറ്റ്
മീരതൻ കരവീണ ഗാനം വ്യാഴം, 11/08/2016 - 17:15 അക്ഷരത്തെറ്റുക..വാക്യഘടന
കണ്ണാടിപ്പൂക്കൾ വ്യാഴം, 11/08/2016 - 09:56 അക്ഷരത്തെറ്റ് തിരുത്തി
ദേവീക്ഷേത്ര നടയിൽ ബുധൻ, 10/08/2016 - 22:24 തെറ്റുകൾ തിരുത്തി

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
ജോൺസൺ
ജോൺ മാത്യു
അക്ഷര മോഹൻ Photos
നീലംപേരൂർ മധുസൂദനൻ നായർ Photo
Detailed profile added
Detailed profile added
നല്ല വിശേഷം ചിത്രത്തിന്റെ അണിയറ വിവരങ്ങൾ
വേദപുരീശൻ
ദേവപാദം