Nisi

ജി. നിശീകാന്ത്

എന്റെ പ്രിയഗാനങ്ങൾ

  • തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ

    തുമ്പിക്കിന്നാരം കേട്ടില്ലല്ലോ

    തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ

    സ്നേഹം കാണാതെ തീരം പോയല്ലോ

    മ്മ്മ്മ്മ്.. അഹാഹാഹാഹാ…

    ഇന്നോളം ഞാൻ കേട്ടില്ലല്ലോ

    ഹൃദയാർദ്രമാം എൻ സ്വരം

    ഇന്നോളം ഞാൻ ചെന്നില്ലല്ലോ

    സ്നേഹക്കൊട്ടാര വാതിൽക്കൽ മുട്ടീലല്ലോ

     

    അന്തിക്കുങ്കുമം തിരു നെറ്റിയിൽ അണിയണം

    വെറുതേ വിരലിനാൽ വയ്ക്കണം

    മുകിലിൻ തൂവലാൽ മണിമാടം തീർക്കണം

    മായാമഞ്ചലിൽ പോകണം

    ഇനി പാടാം എന്നും പാടാം

    ചിറകുള്ള സംഗീതമേ

    ഇനി പാടാം എന്നും പാടാം

    പൊന്നഴകേഴുമൊഴുകുന്ന സ്വപ്നങ്ങളായ്

     

    ഇനിയാ നെഞ്ചുചേർന്നനുരാഗം കൂടണം

    മിഴികൾ മൂകമായ് കൊഞ്ചണം

    മൗനം സമ്മതം ഇന്ന് കാതിൽ ചൊല്ലണം

    പിരിയാപ്പക്ഷിയായ് പാടണം

    മഴയായ് മഴവില്ലിൻ നിറമാലയായ് മാറണം

    മഴയായ് മഴവില്ലിൻ ആരും 

    കാണാൻ കൊതിക്കുന്ന കനവാകണം

     

    തുമ്പിക്കിന്നാരം കേട്ടില്ലല്ലോ…

  • ആകാശഗോപുരം

    ആകാശഗോപുരം പൊന്മണി മേടയായ്
    അഭിലാഷഗീതകം സാഗരമായ്
    ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ
    സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ
    വർ‌ണ്ണക്കൊടികളാടി തളിരോലകൈകളിൽ
    (ആകാശഗോപുരം)

    തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ്
    അണയും തോറും ആർദ്രമാകുമൊരു താരകം
    ഹിമജലകണം കൺകോണിലും
    ശുഭസൌരഭം അകതാരിലും
    മെല്ലെ തൂവിലോലഭാവമാർന്ന നേരം
    (ആകാശഗോപുരം)

    സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
    നിഴലാടുന്ന കപടകേളിയൊരു നാടകം
    കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും
    അഭയം നൽകുമാർദ്രഭാവനാജാലം
    (ആകാശഗോപുരം)

  • പ്രണയം പ്രണയം മധുരം മധുരം...

    പ്രണയം… പ്രണയം… മധുരം… മധുരം…
    മിഴിയിതളുകളിണചേരും സായംകാലം
    ഇരുകരളുകളിൽ പൂത്തു നീർമാതളം
    എന്നാരോമലേ… നിനക്കായിന്നു ഞാൻ
    പകരാമുള്ളിലെ അനുരാഗാമൃതം
    നീയരികിൽ വരും നിമിഷം, നിമിഷം,
    പ്രണയം… പ്രണയം… മധുരം… മധുരം…

    കളിപറയുകയായ് വർണ്ണപ്പൂമ്പാറ്റകൾ
    കുളിരലകളിലാടുന്നു നീർതാരുകൾ
    തേടുകയായെങ്ങും നിൻ സർഗ്ഗലാവണ്യം
    ജന്മങ്ങളായ് സ്നേഹ തീരങ്ങളിൽ
    നീ പുണരും പൂന്തിരയായ്…,
    നീ തഴുകും പൂമണമായ്…,
    സുഖമറിയുന്നു ഞാൻ തരളം… തരളം…

    പ്രണയം… പ്രണയം… മധുരം… മധുരം…

    മിഴിതിരയുകയായ് നിന്റെ കാല്പ്പാടുകൾ
    വഴിപറയുകായെന്നും നിൻ ഓർമ്മകൾ
    പാടുമെൻ മോഹങ്ങൾ തേടി നിൻ രാഗങ്ങൾ
    കാലങ്ങളായുള്ളിൻ പൊൻവീണയിൽ
    നീ ചൊരിയും തൂമഴയിൽ…
    നിൻ ചിരിതൻ പൗർണ്ണമിയിൽ…
    നിറകവിയുന്നിതാ പുളകം… പുളകം…

    പ്രണയം… പ്രണയം… മധുരം… മധുരം…

     

     

  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ

    അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

    രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
    കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
    ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
    കാതരയായൊരു പക്ഷിയെന്‍ ജാലക
    വാതിലിന്‍ ചാരേ ചിലച്ച നേരം
    വാതിലിന്‍ ചാരേ ചിലച്ച നേരം
    ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)

    മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
    ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
    സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
    മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
    ഏതോ പുരാതന പ്രേമ കഥയിലെ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)

  • ജനുവരിയുടെ കുളിരിൽ

    ജനുവരിയുടെ കുളിരിൽ…
    കുളിരിൽ…
    ഒരുകാറ്റു തഴുകുമ്പോൾ
    തഴുകുമ്പോൾ…
    മെല്ലെക്കാതിൽ
    മ്മ്…
    ചൊടികളമർത്തി…
    ഏയ്…
    ഈറൻ സന്ധ്യ പറഞ്ഞു…
    എന്തു പറഞ്ഞു…?
    സുഖം സുഖം സുഖം….
    സുഖം സുഖം സുഖം….

    കാൽവിരൽ തൊട്ടു പൂക്കും
    രോമഹർഷങ്ങളിൽ
    മിഴികളറിയാതെ പൂട്ടും
    തരളനിമിഷങ്ങളായ്
    തുടിച്ചു ചെണ്ടുമുല്ലകൾ
    വിടർന്നൂ ആമ്പൽ മൊട്ടുകൾ
    നിലാപ്പൂവമ്പുകൾ കൊള്ളവേ
    സുഖം സുഖം സുഖം..
    സുഖം സുഖം സുഖം..

    വെണ്ണിലാവൂടു നെയ്യും
    കുളിരെഴും ശയ്യയിൽ
    നിന്നെ മാറോടു ചേർത്തെൻ
    കവിത ഞാൻ മൂളവേ
    നുകർന്നാ ഗാനമാധുരി
    നുരഞ്ഞൂ പ്രേമമുന്തിരി
    വിരൽപ്പൂവല്ലികൾ പടരവേ
    സുഖം സുഖം സുഖം..
    സുഖം സുഖം സുഖം..

     

  • ശ്യാമവാനിലേതോ

    ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ (ശ്യാമവാനിലേതോ…)
    കുങ്കുമപ്പൂത്താലം.. കതിരോന്റെ പൊന്നുകോലം.. (2)
    കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം.. (ശ്യാമവാനിലേതോ…)

    കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
    നിന്നു ചാമരങ്ങൾ വീശിയോ
    മുത്തുമണിമേട്ടിലേ ചിത്രചിറ്റലാംഗികൾ
    പദ്മതാലമേന്തി നിന്നുവോ
    കുയിലുകൾ പാടിയോ.. കുരുവികൾ കൂടിയോ.. (2)
    കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യമേളം.. (ശ്യാമവാനിലേതോ…)

    നീലമലക്കാവിലെ ചേലെഴുന്ന ദേവിതൻ
    വേലയിന്നു വന്നണഞ്ഞുവോ
    നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
    വേളയിന്നു നിന്നണിഞ്ഞുവോ
    കരകളൊരുങ്ങിയോ.. കലകളിണങ്ങിയോ.. (2)
    കരകവിയേ പരന്നുവോ ഉത്സവത്തിനോളം.. (ശ്യാമവാനിലേതോ  )

  • ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ.... മെല്ലെത്തുറന്നുതരാമോ
    ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
    മൗനാനുവാദം തരാമോ.....
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

    നിൻ നയനങ്ങൾ നീയറിയാതേ
    എൻ വഴി നീളേ പൂവിതറീ...
    മുകിലിൽ മറയും മതികല നിന്നെ
    നിറയെക്കാണാൻ കൊതിയായീ
    എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
    എന്തെന്നറിയാമോ
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

    രജനീഗന്ധികൾ മഞ്ഞിലുലാവും
    ആതിരരാവിൻ പടവുകളിൽ..
    ഉയിരിൽപ്പടരും ലഹരിയുമായീ
    നില്പൂ ഞാനീ താഴ്‌വരയിൽ
    എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
    എന്തെന്നറിയാമോ
    ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
    മൗനാനുവാദം തരാമോ.....
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

Entries

Post datesort ascending
Audio കവിതയോടാണെന്റെ പ്രണയം (നാദം) ചൊവ്വ, 08/11/2011 - 10:44
Audio നിനക്ക് മരണമില്ല - വയലാറിനേക്കുറിച്ച് കവിത (ഓഡിയോ) വ്യാഴം, 27/10/2011 - 12:55
Lyric നിനക്ക് മരണമില്ല വ്യാഴം, 27/10/2011 - 12:47
Audio അല്ലിമലർകുരുവീ... (നാദം) ബുധൻ, 14/09/2011 - 18:32
Audio മുറുക്കിച്ചുവന്നതോ (കവർ - നിശി) വ്യാഴം, 28/07/2011 - 13:15
Audio വരുമിനി നീയെൻ.......നാദം Sun, 26/06/2011 - 12:44
Audio മുല്ലപ്പൂവമ്പു കൊണ്ടു... (നാദം) ബുധൻ, 04/05/2011 - 23:11
Audio ഓശാനപ്പള്ളി തൻ അങ്കണത്തിൽ... (നാദം) Sat, 23/04/2011 - 17:34
Audio ജനുവരിയുടെ കുളിരിൽ..(നാദം) വ്യാഴം, 21/04/2011 - 13:28
Audio നാടുണർന്നൂ... (നാദം) ചൊവ്വ, 12/04/2011 - 09:00
Artists അനു വി സുദേവ് കടമ്മനിട്ട ചൊവ്വ, 12/04/2011 - 08:43
Audio പ്രണയം ഒഴുകിയൊഴുകിയണയും (നാദം) Mon, 14/02/2011 - 09:42
Audio ഓർമ്മകൾ... (നാദം) Sat, 08/01/2011 - 20:49
Lyric ഓർമ്മകൾ... (പെൺ) Sat, 08/01/2011 - 20:39
Book page വിനായകുനി വലെനു ബ്രോവവേ ചൊവ്വ, 04/01/2011 - 19:48
Artists ജലജ Sun, 14/11/2010 - 19:20
Artists സുനിത Sun, 14/11/2010 - 17:12
Artists ഭാമ Sun, 14/11/2010 - 15:57
Audio മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന വ്യാഴം, 04/11/2010 - 22:07
Book page ദക്ഷിണാ മൂർത്തേ ചൊവ്വ, 19/10/2010 - 23:52
Artists പ്രേംനസീർ ബുധൻ, 13/10/2010 - 11:46
Artists എം എൻ നമ്പ്യാർ ബുധൻ, 13/10/2010 - 01:24
Artists ബെന്നറ്റ് - വീത്‌രാഗ് ചൊവ്വ, 30/06/2009 - 18:17
Artists മലേഷ്യ വാസുദേവൻ Sat, 14/02/2009 - 18:46
Artists ഭരതൻ വ്യാഴം, 12/02/2009 - 23:04

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പുഷ്കര വിലോചനാ... [എന്റെ പാട്ടുവന്ന വഴി...!] ബുധൻ, 01/10/2014 - 23:39
എന്റെ പാട്ടുവന്ന വഴി...! ബുധൻ, 01/10/2014 - 23:10
എന്റെ പാട്ടുവന്ന വഴി...! ബുധൻ, 01/10/2014 - 23:09
പ്രഭാവർമ്മ Sat, 02/08/2014 - 17:51
പ്രഭാവർമ്മ Sat, 02/08/2014 - 17:26
പ്രഭാവർമ്മ Sat, 02/08/2014 - 17:21
പ്രഭാവർമ്മ Sat, 02/08/2014 - 16:43
തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം ബുധൻ, 11/06/2014 - 20:17
തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം ബുധൻ, 11/06/2014 - 19:22
തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം ബുധൻ, 11/06/2014 - 19:18
ജി നിശീകാന്ത് വ്യാഴം, 15/05/2014 - 10:53
മധുരം ജീവാമൃത ബിന്ദു (F) വ്യാഴം, 08/05/2014 - 14:36
മധുരം ജീവാമൃത ബിന്ദു (F) വ്യാഴം, 08/05/2014 - 14:34 നിശി
“കാറ്റേ കാറ്റേ നീ...” കുമാരി വൈക്കം വിജയലക്ഷ്മിയുമായി ജി നിശീകാന്ത് നടത്തിയ അഭിമുഖം Sat, 08/02/2014 - 11:16
“കാറ്റേ കാറ്റേ നീ...” കുമാരി വൈക്കം വിജയലക്ഷ്മിയുമായി ജി നിശീകാന്ത് നടത്തിയ അഭിമുഖം Sat, 08/02/2014 - 09:27 ഫൈനൽ
“കാറ്റേ കാറ്റേ നീ...” കുമാരി വൈക്കം വിജയലക്ഷ്മിയുമായി ജി നിശീകാന്ത് നടത്തിയ അഭിമുഖം Sat, 08/02/2014 - 09:23
“കാറ്റേ കാറ്റേ നീ...” കുമാരി വൈക്കം വിജയലക്ഷ്മിയുമായി ജി നിശീകാന്ത് നടത്തിയ അഭിമുഖം വെള്ളി, 07/02/2014 - 19:14
“കാറ്റേ കാറ്റേ നീ...” കുമാരി വൈക്കം വിജയലക്ഷ്മിയുമായി ജി നിശീകാന്ത് നടത്തിയ അഭിമുഖം വെള്ളി, 07/02/2014 - 15:58
“കാറ്റേ കാറ്റേ നീ...” കുമാരി വൈക്കം വിജയലക്ഷ്മിയുമായി ജി നിശീകാന്ത് നടത്തിയ അഭിമുഖം വെള്ളി, 07/02/2014 - 15:42
കാളിന്ദീ നദിയിലെ (നാദം) Mon, 03/02/2014 - 10:18
കാളിന്ദീ നദിയിലെ Mon, 03/02/2014 - 10:15
കാളിന്ദീ നദിയിലെ Sun, 02/02/2014 - 12:34
യാത്രാമൊഴി... Mon, 18/11/2013 - 16:21
യാത്രാമൊഴി... Mon, 18/11/2013 - 15:43
വളരുന്ന മക്കളേ... ബുധൻ, 13/11/2013 - 21:11
വളരുന്ന മക്കളേ... ബുധൻ, 13/11/2013 - 20:52
ഒരുജന്മം ഭജനമിരുന്നാലും... (നാദം) ചൊവ്വ, 12/11/2013 - 11:11
പിറന്നാൾ ആശംസകൾ....(നാദം) ചൊവ്വ, 05/11/2013 - 11:33
ഓശാനപ്പള്ളി തൻ അങ്കണത്തിൽ... (നാദം) Sat, 19/10/2013 - 21:34
പ്രണയം പ്രണയം -സുജാത മോഹൻ (നാദം) ബുധൻ, 16/10/2013 - 09:13
ഒരു വരം ചോദിച്ചു (നാദം) ചൊവ്വ, 15/10/2013 - 12:28
പ്രണയം ഒഴുകിയൊഴുകിയണയും (നാദം) Sat, 12/10/2013 - 10:08 Cleaned html
ഓർമ്മകൾ... (നാദം) Sat, 12/10/2013 - 10:04
പുലർകാല സുന്ദര സ്വപ്നത്തിൽ വെള്ളി, 04/10/2013 - 09:38
ജനുവരിയുടെ കുളിരിൽ..(നാദം) ബുധൻ, 02/10/2013 - 12:23
ആളില്ലാത്ത പാതയ്ക്കിന്നു വ്യാഴം, 19/09/2013 - 13:17 Spell mistk corrected and added ലോകരെ
Adyamaayi Kanda Naal (Unplugged Live) ബുധൻ, 11/09/2013 - 20:57
സംഗീത ശ്രീകാന്ത് ചൊവ്വ, 10/09/2013 - 14:41
വി ദക്ഷിണാമൂർത്തി Sat, 03/08/2013 - 18:39
ഓർമ്മത്തുള്ളികൾ ബുധൻ, 31/07/2013 - 13:56
ഓർമ്മത്തുള്ളികൾ ബുധൻ, 31/07/2013 - 13:43
ഓർമ്മത്തുള്ളികൾ ബുധൻ, 31/07/2013 - 13:41
അഴലിന്റെ ആഴങ്ങളിൽ.... Sat, 22/06/2013 - 09:37
ചലനം ജ്വലനം ചൊവ്വ, 28/05/2013 - 20:05 അക്ഷരത്തെറ്റുകൾ തിരുത്തി
മൊഴികളും മൗനങ്ങളും Mon, 27/05/2013 - 20:18
നീലാംബുജങ്ങൾ വിടർന്നു ചൊവ്വ, 14/05/2013 - 21:20 സംഗീത സംവിധായകൻ എം.എസ്.വി യിൽ നിന്ന് ജി. ദേവരാജൻ ആക്കി
നെറ്റിയിൽ പൂവുള്ള Sun, 12/05/2013 - 14:53
ദേവപാദം Sun, 12/05/2013 - 13:02
ദേവപാദം Sun, 12/05/2013 - 13:02
മുല്ലപ്പൂവമ്പ് കൊണ്ടു -വാലന്റയിൻഡേ സോംഗ് (നാദം) Sat, 30/03/2013 - 22:07

Pages