ഗോപൻ ഗോപീകൃഷ്ണ

Gopan Vasudev
Date of Birth: 
Sunday, 29 May, 1977
AttachmentSize
Image icon Gopan Gopikrishna22.19 KB
ഗോപൻ ഗോപീകൃഷ്ണൻ
ഗോപീകൃഷ്ണൻ വാസുദേവ്
ഗോപൻ

1977 മെയ് 29 നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് മങ്കൊമ്പിൽ ജനിച്ചു .മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവണ്മെന്റ് ഹൈ സ്കൂളിൽ വിദ്യാഭ്യാസത്തിനു ശേഷം കാലടി ശ്രീ ശങ്കര കോളേജിൽ ഉപരി പഠനം . ശേഷം വിദേശത്തു 10 വർഷം ജോലി ചെയ്തു.തിരികെ ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. ഭാര്യ ധന്യശ്രീ, മക്കൾ ദേവ് ആനന്ദ് ആലപ്പുഴ SDV സെൻട്രൽ സ്കൂളിൽ 5 ആം തരത്തിൽ പഠിക്കുന്നു .ഇളയമകൻ ദേവ സൂര്യ 1 വയസ്സ്. അനേകം ആൽബങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ശാസ്ത്രീയമായി സംഗീതം പഠിച്ചതായി അവകാശപ്പെടുവാൻ കഴിയില്ല .പ്രമുഖ ടെലി വിഷൻ ചാനലുകളിൽ സംഗീത പരിപാടികളിൽ പങ്കെടുത്തിരുന്നു. തിരക്കു പിടിച്ച ജീവിതത്തിനിടയില് വിശ്രമ വേളകളിൽ സംഗീതം എന്നും കൂടെ കൊണ്ട് നടക്കുന്നു ഈ കൊച്ചു കലാകാരൻ