kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സുരഭീമാസം വന്നല്ലോ Mon, 13/04/2009 - 16:38
സുരഭില സ്വപ്നങ്ങൾ Mon, 13/04/2009 - 16:38
സുഭഗേ Mon, 13/04/2009 - 16:38
സുഖമൊരു ബിന്ദൂ Mon, 13/04/2009 - 16:37
സുഖമാണോ സുഖമാണോ Mon, 13/04/2009 - 16:04
സുകുമാരകലകൾ സ്വർണ്ണം പൊതിയും Mon, 13/04/2009 - 16:04
സീയോൻ മണവാളൻ Mon, 13/04/2009 - 16:04
സീമന്തിനീ നിൻ ചൊടികളിൽ Mon, 13/04/2009 - 16:03
സിന്ദൂരതിലകവുമായ് Mon, 13/04/2009 - 16:03
സാന്ധ്യതാരകേ മറക്കുമോ Mon, 13/04/2009 - 16:03
സാ രേ ഗ മാ പാ Mon, 13/04/2009 - 16:03
സഹ്യന്റെ ഹൃദയം മരവിച്ചൂ Mon, 13/04/2009 - 16:03
സമയമാം രഥത്തിൽ Mon, 13/04/2009 - 16:03
സപ്തസ്വരങ്ങൾ പാടും Mon, 13/04/2009 - 16:02
സപ്തസാഗരപുത്രികളേ Mon, 13/04/2009 - 16:02
സഞ്ചാരീ സഞ്ചാരീ Mon, 13/04/2009 - 16:02
സങ്കല്പത്തിന്റെ ചന്ദനത്തൊട്ടിൽ Mon, 13/04/2009 - 16:02
സംഗീതം തുളുമ്പും താരുണ്യം Mon, 13/04/2009 - 16:02
സംഗീത ദേവതേ Mon, 13/04/2009 - 16:02
സംക്രമസ്നാനം Mon, 13/04/2009 - 16:01
ശ്രീസരസ്വതി Mon, 13/04/2009 - 16:01
ശ്രീവിദ്യാം Mon, 13/04/2009 - 15:37
ശ്രീരാമചന്ദ്രന്റെയരികിൽ Mon, 13/04/2009 - 15:37
ശ്രീനഗരത്തിലെ ചിത്രവനത്തിലെ Mon, 13/04/2009 - 15:36
ശ്രീകൃഷ്ണ ശ്രീകൃഷ്ണ Mon, 13/04/2009 - 15:36
ശ്രാവണപൗർണ്ണമി പന്തലിട്ടു Mon, 13/04/2009 - 15:36
ശ്യാമനന്ദനവനിയിൽ നിന്നും Mon, 13/04/2009 - 15:36
ശൈലനന്ദിനീ Mon, 13/04/2009 - 15:36
ശൃംഗാരപ്പൊൻ‌കിണ്ണം Mon, 13/04/2009 - 15:36
ശൃംഗാരദേവത മിഴി തുറന്നു Mon, 13/04/2009 - 15:36
ശിശിരപൗർണ്ണമി വീണുറങ്ങി Mon, 13/04/2009 - 15:36
ശിവകര ഡമരുക Mon, 13/04/2009 - 15:36
ശിങ്കാരപ്പെണ്ണിന്റെ ചേമ്പുള്ളിച്ചേലയുടെ Mon, 13/04/2009 - 15:36
ശാരികപ്പൈതലേ Mon, 13/04/2009 - 15:35
ശാരദരജനീ ദീപമുയർന്നൂ Mon, 13/04/2009 - 15:35
ശാന്തരാത്രി തിരുരാത്രി Mon, 13/04/2009 - 15:35
ശരിയേതെന്നാരറിഞ്ഞു Mon, 13/04/2009 - 15:35
ശരറാന്തൽ വിളക്കിൻ Mon, 13/04/2009 - 15:35
ശരത്കാല യാമിനി സുമംഗലിയായി Mon, 13/04/2009 - 15:35
ശബരിമലയുടെ താഴ്വരയിൽ Mon, 13/04/2009 - 15:35
ശബരിമലയിൽ തങ്ക സൂര്യോദയം Mon, 13/04/2009 - 15:35
ശക്തി തന്നാനന്ദ നൃത്തരംഗം Mon, 13/04/2009 - 15:35
ശകുന്തളേ Mon, 13/04/2009 - 15:35
വൽക്കലമൂരിയ വസന്തയാമിനി Mon, 13/04/2009 - 15:35
വർണ്ണമയിൽ Mon, 13/04/2009 - 15:34
വർണ്ണപ്രദർശന ശാലയിൽ Mon, 13/04/2009 - 15:34
വർണ്ണച്ചിറകുള്ള വനദേവതേ Mon, 13/04/2009 - 15:26
വൺ ടൂ ത്രീ ഫോർ Mon, 13/04/2009 - 15:26
വൈൻ‌ഗ്ലാസ് വൈൻ ഗ്ലാസ്സ് Mon, 13/04/2009 - 15:26
വൈഡ്യൂര്യഖനികൾ Mon, 13/04/2009 - 15:26

Pages