kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മിഴികൾ മിഴികൾ Mon, 13/04/2009 - 14:14
മിഴി മീൻ പോലെ Mon, 13/04/2009 - 14:13
മിന്നും പൊന്നിൻ Mon, 13/04/2009 - 14:13
മിന്നും നിലാതിങ്കളായ് Mon, 13/04/2009 - 14:13
മിനി സ്കേർട്ടുകാരീ Mon, 13/04/2009 - 14:13
മിണ്ടാപ്പെണ്ണേ Mon, 13/04/2009 - 14:13
മാർകഴിയിൽ മല്ലിക പൂത്താൽ Mon, 13/04/2009 - 14:13
മാലാഖമാർ വന്നു പൂ വിടർത്തുന്നത് Mon, 13/04/2009 - 14:13
മാരൻ കൊരുത്ത മാല Mon, 13/04/2009 - 14:13
മാരിവില്ലിൻ സപ്തവർണ്ണജാലം Mon, 13/04/2009 - 14:13
മാരിമുകിലിൻ കേളിക്കൈയ്യിൽ Mon, 13/04/2009 - 14:13
മാരന്റെ കോവിലിൽ Mon, 13/04/2009 - 14:13
മായം Mon, 13/04/2009 - 14:12
മാമരമോ പൂമരമോ Mon, 13/04/2009 - 14:12
മാപ്പിളപ്പാട്ടിലെ Mon, 13/04/2009 - 14:12
മാനത്തെ വെൺ‌തിങ്കൾ Mon, 13/04/2009 - 14:07
മാനത്തെ പിച്ചക്കാരനു Mon, 13/04/2009 - 14:07
മാനത്തു നിന്നൊരു Mon, 13/04/2009 - 14:07
മാട്ടുപ്പൊങ്കൽ മകരപ്പൊങ്കൽ Mon, 13/04/2009 - 14:07
മാടപ്പിറാവേ Mon, 13/04/2009 - 14:07
മാ നിഷാദ മാ നിഷാദ Mon, 13/04/2009 - 14:06
മഹേശ്വരീ ആദിപരാശക്തീ Mon, 13/04/2009 - 14:06
മഴയോ മഞ്ഞോ കുളിരോ Mon, 13/04/2009 - 14:06
മല്ലികാബാണൻ തന്റെ വില്ലെടുത്തു Mon, 13/04/2009 - 14:06
മല്ലാക്ഷീമണിമാരിൽ Mon, 13/04/2009 - 14:06
മലരേ മാതള മലരേ Mon, 13/04/2009 - 14:06
മലരല്ലേ Mon, 13/04/2009 - 14:06
മറക്കാൻ കഴിയാത്ത Mon, 13/04/2009 - 14:06
മരുഭൂമിയിൽ വന്ന മാധവമേ Mon, 13/04/2009 - 14:06
മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാ Mon, 13/04/2009 - 14:06
മയൂരനർത്തനമാടി Mon, 13/04/2009 - 14:05
മയില്‍പ്പീലി കണ്ണു കൊണ്ട് Mon, 13/04/2009 - 14:05
മയിലാടും മതിലകത്ത് Mon, 13/04/2009 - 14:05
മയിലാഞ്ചിയണിഞ്ഞു Mon, 13/04/2009 - 14:05
മയങ്ങിപ്പോയി ഞാൻ Mon, 13/04/2009 - 14:05
മന്മഥന്റെ കൊടിയടയാളം Mon, 13/04/2009 - 14:01
മന്ദാരപ്പൂ മൂളി Mon, 13/04/2009 - 14:01
മന്ദാരത്തളിർ പോലെ Mon, 13/04/2009 - 14:00
മനോരഥമെന്നൊരു രഥമുണ്ടോ Mon, 13/04/2009 - 14:00
മനുജാഭിലാഷങ്ങൾ Mon, 13/04/2009 - 14:00
മനസ്സൊരു മായാപ്രപഞ്ചം Mon, 13/04/2009 - 14:00
മനസ്സേ മനസ്സേ നിൻ മൗനതീരം Mon, 13/04/2009 - 14:00
മനസ്സേ നീയൊരു മാന്ത്രികനോ Mon, 13/04/2009 - 14:00
മനസ്സും ശരീരവും Mon, 13/04/2009 - 14:00
മനസ്സും മനസ്സും അടുത്തു Mon, 13/04/2009 - 14:00
മനസ്സും മഞ്ചലും Mon, 13/04/2009 - 14:00
മനസ്സിൽ വിരിയുന്ന Mon, 13/04/2009 - 14:00
മനസ്സിന്റെ Mon, 13/04/2009 - 13:59
മനസ്വിനി Mon, 13/04/2009 - 13:59
മധുരാംഗികളെ സഖികളേ Mon, 13/04/2009 - 13:59

Pages