kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ലയം ലയം ലഹരീലയം Mon, 13/04/2009 - 14:46
ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ Mon, 13/04/2009 - 14:46
ലക്ഷം ലക്ഷം കിനാവുകൾ Mon, 13/04/2009 - 14:46
റോജാമലരേ Mon, 13/04/2009 - 14:46
രോഹിണീ നക്ഷത്രം Mon, 13/04/2009 - 14:46
രാസലീല Mon, 13/04/2009 - 14:45
രാഷ്ട്രശില്പികൾ ഞങ്ങൾ രാഷ്ട്രശില്പികൾ Mon, 13/04/2009 - 14:45
രാവിനിന്നൊരു ബൈത്തിന്റെ Mon, 13/04/2009 - 14:44
രാരവേണു ഗോപബാല Mon, 13/04/2009 - 14:44
രാമൻ ശ്രീരാമൻ Mon, 13/04/2009 - 14:44
രാമായണത്തിലെ സീത Mon, 13/04/2009 - 14:44
രാത്രിയിലെ നർത്തകികൾ Mon, 13/04/2009 - 14:44
രാത്രി തൻ സഖി ഞാൻ Mon, 13/04/2009 - 14:23
രാജസൂയം കഴിഞ്ഞു Mon, 13/04/2009 - 14:23
രാജയോഗം എനിക്കും രാജയോഗം Mon, 13/04/2009 - 14:23
രാജമല്ലികൾ പൂമഴ തുടങ്ങി Mon, 13/04/2009 - 14:22
രാജമല്ലി പൂവിരിയ്ക്കും Mon, 13/04/2009 - 14:22
രാജകുമാരീ രാജകുമാരീ Mon, 13/04/2009 - 14:22
രാജകുമാരീ ദേവകുമാരീ Mon, 13/04/2009 - 14:22
രാജകുമാരീ Mon, 13/04/2009 - 14:22
രാഗസാഗരമേ പ്രിയഗാനസാഗരമേ Mon, 13/04/2009 - 14:22
രാഗതരംഗം Mon, 13/04/2009 - 14:22
രജനീ രജനീ Mon, 13/04/2009 - 14:22
യൗവനമരുളും Mon, 13/04/2009 - 14:22
യേശുമഹേശാ Mon, 13/04/2009 - 14:22
യാമശംഖൊലി വാനിലുയർന്നൂ Mon, 13/04/2009 - 14:21
യാഗഭൂമി Mon, 13/04/2009 - 14:21
യക്ഷി യക്ഷി Mon, 13/04/2009 - 14:21
മൗനം തളരും Mon, 13/04/2009 - 14:21
മ്യാവൂ മ്യാവൂ Mon, 13/04/2009 - 14:21
മോഹവീണ തൻ തന്ത്രിയിലൊരു Mon, 13/04/2009 - 14:21
മേലേ വിണ്ണിൻ മുറ്റത്താരേ Mon, 13/04/2009 - 14:21
മേലേ മാനത്തെ നീലിപ്പുലയിക്ക് Mon, 13/04/2009 - 14:21
മൃണാളിനീ Mon, 13/04/2009 - 14:20
മൃഗാംഗ ബിംബമുദിച്ചൂ Mon, 13/04/2009 - 14:20
മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്ന Mon, 13/04/2009 - 14:15
മുറ്റത്തെ മുല്ലേ ചൊല്ല് Mon, 13/04/2009 - 14:15
മുരുകാ മുരുകാ ദയ ചൊരിയൂ Mon, 13/04/2009 - 14:15
മുരളീലോലാ ഗോപാലാ Mon, 13/04/2009 - 14:15
മുരളി മധുമുരളി Mon, 13/04/2009 - 14:15
മുന്തിരിച്ചാറിനു ലഹരിയുണ്ടോ Mon, 13/04/2009 - 14:15
മുത്തേ വാ വാ Mon, 13/04/2009 - 14:15
മുത്തുവാരാൻ പോയവരേ Mon, 13/04/2009 - 14:15
മുത്തുമെതിയടിയിട്ട Mon, 13/04/2009 - 14:14
മുത്തുച്ചിലങ്കകൾ Mon, 13/04/2009 - 14:14
മുത്തിനു വേണ്ടി Mon, 13/04/2009 - 14:14
മുച്ചീട്ടു കളിക്കണ മിഴിയാണ് Mon, 13/04/2009 - 14:14
മുഗ്ദ്ധഹാസം Mon, 13/04/2009 - 14:14
മുകിലിന്റെ പൊൻ തേരിൽ Mon, 13/04/2009 - 14:14
മീശ ഇൻഡ്യൻ മീശ Mon, 13/04/2009 - 14:14

Pages