kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പതിവായി പൗർണ്ണമിതോറും Mon, 13/04/2009 - 01:00
പണ്ടൊരു പ്രേമശില്പി Mon, 13/04/2009 - 01:00
പണ്ടൊരു കാലം പണ്ടു പണ്ടൊരു കാലം Mon, 13/04/2009 - 01:00
പണ്ടു പണ്ടൊരു Mon, 13/04/2009 - 01:00
പട്ടുടുത്ത Mon, 13/04/2009 - 01:00
പടച്ചോന്റെ സൃഷ്ടിയിൽ Mon, 13/04/2009 - 01:00
പടച്ചവനുണ്ടെങ്കിൽ Mon, 13/04/2009 - 01:00
പച്ചിലയും കത്രികയും പോലെ Mon, 13/04/2009 - 01:00
പച്ചക്കിളി പവിഴ പാൽ വർണ്ണമേ Mon, 13/04/2009 - 01:00
പച്ചക്കരിമ്പു കൊണ്ട് Mon, 13/04/2009 - 00:59
പച്ചക്കരിമ്പിന്റെ നീരിറ്റു വീഴുന്ന Mon, 13/04/2009 - 00:59
നൈറ്റ് ഈസ് യംഗ് Mon, 13/04/2009 - 00:57
നൃത്തകലാ Mon, 13/04/2009 - 00:57
നീലാഞ്ജനക്കിളി Mon, 13/04/2009 - 00:57
നീലാംബരീ Mon, 13/04/2009 - 00:57
നീലവാനമേ നീലവാനമേ Mon, 13/04/2009 - 00:57
നീലനിലാവൊരു തോണി Mon, 13/04/2009 - 00:57
നീരാട്ട് പൊങ്കൽ നീരാട്ട് Mon, 13/04/2009 - 00:47
നീട്ടിയ കൈകളിൽ Mon, 13/04/2009 - 00:46
നിൻ മൃദുമൊഴിയിൽ Mon, 13/04/2009 - 00:46
നിശാഗന്ധീ Mon, 13/04/2009 - 00:46
നിഴലാടും ദീപമേ Mon, 13/04/2009 - 00:46
നിമിഷങ്ങൾ നിമിഷങ്ങൾ Mon, 13/04/2009 - 00:46
നായകനാര് Mon, 13/04/2009 - 00:46
നാധിർ തിർതാം Mon, 13/04/2009 - 00:46
നാടോടിപ്പാട്ടിന്റെ നാട് Mon, 13/04/2009 - 00:45
നഷ്ടപ്പെടുവാൻ വിലങ്ങുകൾ Mon, 13/04/2009 - 00:45
നവദമ്പതിമാരേ Mon, 13/04/2009 - 00:45
നവകാഭിഷേകം കഴിഞ്ഞു Mon, 13/04/2009 - 00:45
നല്ല ഹൈമവതഭൂവിൽ Mon, 13/04/2009 - 00:45
നദികൾ നദികൾ നദികൾ Mon, 13/04/2009 - 00:45
നദികൾ Sun, 12/04/2009 - 23:39
നഗ്നസൗഗന്ധിക Sun, 12/04/2009 - 23:39
നക്ഷത്രങ്ങളേ കാവൽ നിൽക്കൂ Sun, 12/04/2009 - 23:39
നക്ഷത്രകിന്നരന്മാർ വിരുന്നു വന്നൂ Sun, 12/04/2009 - 23:39
ധിം ത തക്ക കൊടുമല ഗണപതി Sun, 12/04/2009 - 23:39
ധന്യനിമിഷമേ Sun, 12/04/2009 - 23:38
ദൈവത്തിൻ വീടെവിടെ Sun, 12/04/2009 - 23:38
ദൈവം ചിരിക്കുന്നു Sun, 12/04/2009 - 23:38
ദേവീ ജ്യോതിർമയീ Sun, 12/04/2009 - 23:38
ദേവദുന്ദുഭി സാന്ദ്രലയം Sun, 12/04/2009 - 23:35
ദേവന്റെ കോവിലിൽ കൊടിയേറ്റ് Sun, 12/04/2009 - 23:35
ദേവദാസിയല്ല ഞാൻ Sun, 12/04/2009 - 23:35
ദേവത ഞാൻ Sun, 12/04/2009 - 23:35
ദുഃഖമാണു ശാശ്വതസത്യം Sun, 12/04/2009 - 23:34
ദുഃഖ വെള്ളിയാഴ്ചകളേ Sun, 12/04/2009 - 23:34
ദന്തഗോപുരം തപസ്സിനു Sun, 12/04/2009 - 23:34
തോറ്റു പോയല്ലോ വെള്ളി, 03/04/2009 - 18:46
തൊട്ടേനേ ഞാൻ വെള്ളി, 03/04/2009 - 18:46
തേൻ തുളുമ്പും ഓർമ്മയായി വെള്ളി, 03/04/2009 - 18:45

Pages