kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആരെയും ഭാവഗായകനാക്കും-യാസീർ Mon, 30/03/2009 - 00:28
കണ്ണെന്റെ മുഖത്തോട്ട് Mon, 30/03/2009 - 00:08
കണ്ണുകൾ കണ്ണുകളിടഞ്ഞു Mon, 30/03/2009 - 00:08
കണ്ണുകൾ അജ്ഞാത സങ്കല്പ Mon, 30/03/2009 - 00:08
കണ്ണീർമഴയത്ത് Mon, 30/03/2009 - 00:08
കണ്ണിൽ ലാത്തിരി പൂത്തിരികൾ Mon, 30/03/2009 - 00:08
കണ്ണിൽ നീലക്കായാമ്പൂ Mon, 30/03/2009 - 00:08
കണ്ണിൽ കാമബാണം Mon, 30/03/2009 - 00:07
കണ്ണാടിയാദ്യമായെൻ Mon, 30/03/2009 - 00:07
കണ്ണാടിക്കൈയ്യിൽ Mon, 30/03/2009 - 00:07
കണ്ണാ കാർമുകിൽ വർണ്ണാ Mon, 30/03/2009 - 00:05
കണ്ടു കൊതിച്ചൂ Mon, 30/03/2009 - 00:04
കണ്ടാൽ നല്ലൊരു പെണ്ണാണ് Mon, 30/03/2009 - 00:04
കണ്ടാലഴകുള്ള മണവാട്ടി Mon, 30/03/2009 - 00:04
കണ്ടം ബെച്ചൊരു കോട്ടിട്ട Mon, 30/03/2009 - 00:04
കണി കാണും നേരം Mon, 30/03/2009 - 00:03
കടിച്ച ചുണ്ട് Mon, 30/03/2009 - 00:03
കടലുകളിരമ്പുന്നൂ Mon, 30/03/2009 - 00:03
കടലിന്നക്കരെ Mon, 30/03/2009 - 00:03
ഓർമ്മകളേ ഓർമ്മകളേ Sat, 28/03/2009 - 21:13
ഓശാന ഓശാന Sat, 28/03/2009 - 21:13
ഓംകാരം ഓംകാരം Sat, 28/03/2009 - 21:12
ഓ പ്രിയാ ഓ പ്രിയാ Sat, 28/03/2009 - 21:12
ഒഴുകുന്ന കണ്ണുനീർ Sat, 28/03/2009 - 21:11
ഒഴുകുകയായ് പുഴ പോലെ Sat, 28/03/2009 - 21:11
ഒരു പ്രേമലേഖനം Sat, 28/03/2009 - 21:11
ഒരു പൂ തരുമോ Sat, 28/03/2009 - 21:08
ഒരു പളുങ്കു പാത്രം Sat, 28/03/2009 - 21:08
ഒരു ജന്മമാം ഉഷസന്ധ്യയായ് Sat, 28/03/2009 - 21:08
ഒരു കണ്ണിൽ Sat, 28/03/2009 - 21:07
ഒന്നാനാം കുളക്കടവിൽ Sat, 28/03/2009 - 21:07
ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ Sat, 28/03/2009 - 21:07
ഒത്തൊരുമിച്ചൊരു Sat, 28/03/2009 - 21:06
ഏഴു നിറങ്ങൾ വിളക്കു വെച്ചൂ Sat, 28/03/2009 - 20:59
ഏഴിലം പൂമരക്കാട്ടിൽ Sat, 28/03/2009 - 20:58
ഏതോ യുഗത്തിന്റെ സായം സന്ധ്യ Sat, 28/03/2009 - 20:58
ഏതോ യുഗത്തിന്റെ Sat, 28/03/2009 - 20:58
ഏതോ നദിയുടെ തീരത്തിൽ Sat, 28/03/2009 - 20:58
ഏകാന്തകാമുകാ നിൻ വഴിത്താരയിൽ Sat, 28/03/2009 - 20:58
എവിടെ നിന്നോ എവിടെ നിന്നോ Sat, 28/03/2009 - 20:56
എല്ലാരും പോകുന്നു Sat, 28/03/2009 - 20:56
എല്ലാം ശിവമയം Sat, 28/03/2009 - 20:55
എന്റെ സങ്കല്പ മന്ദാകിനീ Sat, 28/03/2009 - 20:55
എന്നെ നിൻ കണ്ണുകൾ Sat, 28/03/2009 - 20:55
എന്തോ ഏതോ എങ്ങനെയോ Sat, 28/03/2009 - 20:55
എന്തെന്നറിയാത്തൊരാരാധന Sat, 28/03/2009 - 20:52
എന്തിത്ര വൈകി നീ സന്ധ്യേ Sat, 28/03/2009 - 20:52
എനിക്കും ഒരു നാവുണ്ടെങ്കിൽ Sat, 28/03/2009 - 20:52
എനിക്കു ഭ്രാന്ത് നിനക്കും ഭ്രാന്ത് Sat, 28/03/2009 - 20:52
എത്ര പുഷ്പങ്ങൾ Sat, 28/03/2009 - 20:52

Pages