kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അസ്സലായീ അസ്സലായീ Sat, 28/03/2009 - 18:25
അഷ്ടമംഗല്യ തളികയുമായി വരും Sat, 28/03/2009 - 18:21
അവനെ ക്രൂശിക്ക അവനെ ക്രൂശിക്ക Sat, 28/03/2009 - 18:21
അഴകേ നിൻ മിഴിനീർ Sat, 28/03/2009 - 18:20
അളകാപുരിയിൽ Sat, 28/03/2009 - 18:20
അല്ലിയാമ്പൽ പൂവുകളേ Sat, 28/03/2009 - 18:18
അല്ലിമലർതത്തേ Sat, 28/03/2009 - 18:18
അല്ലിമലർക്കിളിമകളേ Sat, 28/03/2009 - 18:18
അല്ലിമലർക്കാവിൽ പൂരം Sat, 28/03/2009 - 18:18
അല്ലിമലർക്കാവിൽ Sat, 28/03/2009 - 18:17
അലയുമെൻ Sat, 28/03/2009 - 18:17
അലയും കാറ്റിൻ Sat, 28/03/2009 - 18:17
അറേബിയ അറേബിയ Sat, 28/03/2009 - 18:15
അരയിൽ തങ്കവാളു തുടലു കിലുക്കും Sat, 28/03/2009 - 18:14
അരിപിരി വള്ളി ആയിരം വള്ളി Sat, 28/03/2009 - 18:14
അയ്യടീ മനമേ Sat, 28/03/2009 - 18:12
അമ്മേ ശരണം തായേ ശരണം Sat, 28/03/2009 - 18:12
അമ്മേ മാളികപുറത്തമ്മേ Sat, 28/03/2009 - 18:12
അമ്പാടിപ്പൈതലേ Sat, 28/03/2009 - 18:06
അഭിലാഷമോഹിനീ Sat, 28/03/2009 - 18:06
അന്നു നിന്റെ നുണക്കുഴി Sat, 28/03/2009 - 18:06
അനുരാഗം കണ്ണിൽ മുളക്കും Sat, 28/03/2009 - 18:03
അനുരാഗം കണ്ണിൽ Sat, 28/03/2009 - 18:03
അധരം സഖീ Sat, 28/03/2009 - 18:03
അത്യുന്നതങ്ങളിലിരിക്കും ദൈവമേ Sat, 28/03/2009 - 01:32
അങ്കത്തട്ടുകളുയർന്ന നാട് Sat, 28/03/2009 - 01:32
അജ്ഞാതഗായകാ അരികിൽ വരൂ Sat, 28/03/2009 - 01:32
അജ്ഞാതതീരങ്ങളെ Sat, 28/03/2009 - 01:32
അച്ഛനുറങ്ങാത്ത വീട് Sat, 28/03/2009 - 01:26
അഗാധനീലിമയിൽ Sat, 28/03/2009 - 01:26
അക്ഷരനക്ഷത്രം കോർത്ത Sat, 28/03/2009 - 01:25
അകലുകയോ തമ്മിലകലുകയോ Sat, 28/03/2009 - 01:20
അക്കരെയക്കരെയക്കരെയല്ലോ Sat, 28/03/2009 - 01:20
അകിലും കന്മദവും Sat, 28/03/2009 - 01:20
അംബാസഡറിനു ഡയബറ്റിക്സ് വെള്ളി, 27/03/2009 - 16:20
Varnam വെള്ളി, 20/03/2009 - 22:50
വർണ്ണം വെള്ളി, 20/03/2009 - 22:50
Varavelppu വെള്ളി, 20/03/2009 - 22:49
വരവേല്‍പ്പ് വെള്ളി, 20/03/2009 - 22:49
Vadakkunokkiyanthram വെള്ളി, 20/03/2009 - 22:48
വടക്കുനോക്കിയന്ത്രം വെള്ളി, 20/03/2009 - 22:47
Utharam വെള്ളി, 20/03/2009 - 22:47
ഉത്തരം വെള്ളി, 20/03/2009 - 22:47
Thadavarayile raajaakkanmaar വെള്ളി, 20/03/2009 - 22:46
തടവറയിലെ രാജാക്കന്മാർ വെള്ളി, 20/03/2009 - 22:46
Swagatham വെള്ളി, 20/03/2009 - 22:45
സ്വാഗതം വെള്ളി, 20/03/2009 - 22:45
Rathi വെള്ളി, 20/03/2009 - 22:45
രതി വെള്ളി, 20/03/2009 - 22:45
Puthiya karukkal വെള്ളി, 20/03/2009 - 22:43

Pages