kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Chaaravalayam വെള്ളി, 13/03/2009 - 18:58
Bheekaran വെള്ളി, 13/03/2009 - 18:52
ഭീകരൻ വെള്ളി, 13/03/2009 - 18:51
Ayitham വെള്ളി, 13/03/2009 - 18:49
അയിത്തം വെള്ളി, 13/03/2009 - 18:49
Athirthikal വെള്ളി, 13/03/2009 - 18:48
അതിർത്തികൾ വെള്ളി, 13/03/2009 - 18:48
Ambalakkara panchayath വെള്ളി, 13/03/2009 - 18:32
അമ്പലക്കര പഞ്ചായത്ത് വെള്ളി, 13/03/2009 - 18:31
Agnichirakulla thumbi വെള്ളി, 13/03/2009 - 18:26
അഗ്നിച്ചിറകുള്ള തുമ്പി വെള്ളി, 13/03/2009 - 18:25
Adholokam വെള്ളി, 13/03/2009 - 18:25
Aaryan വെള്ളി, 13/03/2009 - 18:24
Aalilakkuruvikal വെള്ളി, 13/03/2009 - 18:23
ആലിലക്കുരുവികൾ വെള്ളി, 13/03/2009 - 18:23
Aadyapaapam വെള്ളി, 13/03/2009 - 18:22
ഋതുഭേദം വ്യാഴം, 12/03/2009 - 20:37
Ithrayum kaalam വ്യാഴം, 12/03/2009 - 20:36
Ashokante ashwathikkuttikku വ്യാഴം, 12/03/2009 - 20:33
അശോകന്റെ അശ്വതിക്കുട്ടിക്ക് വ്യാഴം, 12/03/2009 - 20:26
Yaagaagni വ്യാഴം, 12/03/2009 - 20:25
Vruththam വ്യാഴം, 12/03/2009 - 20:22
Vilambaram വ്യാഴം, 12/03/2009 - 20:21
വിളംബരം വ്യാഴം, 12/03/2009 - 20:21
Veendum lisa വ്യാഴം, 12/03/2009 - 20:20
വീണ്ടും ലിസ വ്യാഴം, 12/03/2009 - 20:20
Vazhiyorakkazhchakal വ്യാഴം, 12/03/2009 - 20:19
വഴിയോരക്കാഴ്ചകൾ വ്യാഴം, 12/03/2009 - 20:19
Varshangal poyathariyaathe വ്യാഴം, 12/03/2009 - 20:18
വർഷങ്ങൾ പോയതറിയാതെ വ്യാഴം, 12/03/2009 - 20:18
Vaiki odunna vandi വ്യാഴം, 12/03/2009 - 20:17
വൈകി ഓടുന്ന വണ്ടി വ്യാഴം, 12/03/2009 - 20:14
Uyarangalil വ്യാഴം, 12/03/2009 - 20:14
ഉയരങ്ങളിൽ വ്യാഴം, 12/03/2009 - 20:13
Unnikale oru katha parayaam വ്യാഴം, 12/03/2009 - 20:13
Thoranam വ്യാഴം, 12/03/2009 - 20:10
തോരണം വ്യാഴം, 12/03/2009 - 20:09
തൂവാനത്തുമ്പികൾ വ്യാഴം, 12/03/2009 - 20:07
Theekkaattu വ്യാഴം, 12/03/2009 - 20:07
തീക്കാറ്റ് വ്യാഴം, 12/03/2009 - 20:06
Thaniyaavarthanam വ്യാഴം, 12/03/2009 - 20:06
തനിയാവർത്തനം വ്യാഴം, 12/03/2009 - 20:06
Swathi thirunaal വ്യാഴം, 12/03/2009 - 20:05
സ്വാതി തിരുനാൾ വ്യാഴം, 12/03/2009 - 20:05
Swargam വ്യാഴം, 12/03/2009 - 20:04
സ്വർഗ്ഗം വ്യാഴം, 12/03/2009 - 20:04
Swaralayam വ്യാഴം, 12/03/2009 - 20:03
സ്വരലയം വ്യാഴം, 12/03/2009 - 20:02
Shruthi വ്യാഴം, 12/03/2009 - 20:02
ശ്രുതി വ്യാഴം, 12/03/2009 - 20:01

Pages