ഉയരങ്ങളിൽ
Actors & Characters
Actors | Character |
---|---|
ജയരാജൻ | |
ചന്ദ്രൻ | |
ജോൺ | |
ദേവി | |
പത്മ | |
പിള്ള | |
രഘു | |
കുറുപ്പ് | |
വാസന്തി | |
മേനോൻ | |
Main Crew
കഥ സംഗ്രഹം
രാജനും ചന്ദ്രനും ജോണിയും ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. . കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ ഒരു സന്ദർഭത്തിൽ ഇവര്‍ കമ്പനിയുടെ കാശ് തട്ടാനുളള ശ്രമം നടത്തുകയാണ്. പക്ഷെ പദ്ധതി പൊളിയുന്നു മാത്രമല്ല ചെയര്മാന് കണ്ടുപിടിക്കുകയും ചെയ്യുന്നു . അവസാനം തെറ്റ് സമ്മതിച്ച് കമ്പനിയില്‍ നിന്ന് പിരിഞ്ഞ് പോകുന്നുവെന്ന് മൂവരുടെയും കൈയിൽ നിന്ന് പേപ്പറില്‍ ഒപ്പിട്ട് വാങ്ങുന്ന ചെയര്‍മാനെ പിന്നീട് രാജന് കൊല്ലുന്നു. പക്ഷെ മറ്റ് രണ്ട് പേരും നിരപരാധികളാണ്. തെറ്റിന് കൂട്ട് നിന്നുവെന്നുള്ള കുറ്റബോധം അവരെ വല്ലാതെ അലട്ടുന്നു. പക്ഷേ ഒരാള്‍ക്കും പിടികൊടുക്കാതെ രാജന് അതി സമര്‍ഥമായി അഭിനയം തുടരുകയാണ്. പൊലീസിന് ഒരു തുമ്പും കിട്ടാത്ത രീതിയില്‍ കൊല നടത്തി എന്നത് രാജന് എത്ര സമര്ഥനാണെന്ന് കാണിച്ച് തരുന്നു. അതിന് ശേഷം അത് മറച്ചുവെക്കാനും പിന്നീട് തനിക്കെതിരെ വരുന്ന ഓരോ ആളുകളെയും കൊലപ്പെടുത്തികൊണ്ട് ക്രൂരതയുടെ ഉയരങ്ങളിൽ അയാൾ പറന്നു പോകുകയാണ്.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
അഞ്ചിതളിൽ വിരിയും |
ബിച്ചു തിരുമല | ശ്യാം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് |
2 |
വാനമ്പാടീ ഇതിലേ പോരൂ |
ബിച്ചു തിരുമല | ശ്യാം | കെ എസ് ചിത്ര |