kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കുളമ്പടികൾ ചൊവ്വ, 10/03/2009 - 16:42
Kshamichu ennoru vaakku ചൊവ്വ, 10/03/2009 - 16:42
ക്ഷമിച്ചു എന്നൊരു വാക്ക് ചൊവ്വ, 10/03/2009 - 16:42
Koodanayum kaattu ചൊവ്വ, 10/03/2009 - 16:41
Kaveri ചൊവ്വ, 10/03/2009 - 16:40
കാവേരി ചൊവ്വ, 10/03/2009 - 16:39
Katturumbinum kaathukuthu ചൊവ്വ, 10/03/2009 - 16:39
കട്ടുറുമ്പിനും കാതുകുത്ത് ചൊവ്വ, 10/03/2009 - 16:39
Karmayogi ചൊവ്വ, 10/03/2009 - 16:38
കർമ്മയോഗി ചൊവ്വ, 10/03/2009 - 16:38
Ithramaathram ചൊവ്വ, 10/03/2009 - 16:37
ഇത്രമാത്രം ചൊവ്വ, 10/03/2009 - 16:37
Ithile iniyum varoo ചൊവ്വ, 10/03/2009 - 16:37
ഇതിലേ ഇനിയും വരൂ ചൊവ്വ, 10/03/2009 - 16:36
Iniyum kurukshethram ചൊവ്വ, 10/03/2009 - 16:36
ഇനിയും കുരുക്ഷേത്രം ചൊവ്വ, 10/03/2009 - 16:36
Ilanjippookkal ചൊവ്വ, 10/03/2009 - 16:35
ഇലഞ്ഞിപ്പൂക്കൾ ചൊവ്വ, 10/03/2009 - 16:35
Hello my dear wrong number ചൊവ്വ, 10/03/2009 - 16:34
ഹലോ മൈഡിയർ റോംങ്ങ് നമ്പർ ചൊവ്വ, 10/03/2009 - 16:34
Geetham ചൊവ്വ, 10/03/2009 - 16:33
ഗീതം ചൊവ്വ, 10/03/2009 - 16:33
Gandhinagar second street ചൊവ്വ, 10/03/2009 - 16:33
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ചൊവ്വ, 10/03/2009 - 16:32
ഉയര്‍‌ത്തെഴുന്നേല്പ് ചൊവ്വ, 10/03/2009 - 03:03
Ente shabdam ചൊവ്വ, 10/03/2009 - 02:30
എന്റെ ശബ്ദം ചൊവ്വ, 10/03/2009 - 02:29
Ente entethu maathram ചൊവ്വ, 10/03/2009 - 02:28
എന്റെ എന്റേതു മാത്രം ചൊവ്വ, 10/03/2009 - 02:28
Ennum maarodanaykkaan ചൊവ്വ, 10/03/2009 - 02:27
Ennu naathante nimmy ചൊവ്വ, 10/03/2009 - 02:25
എന്നു നാഥന്റെ നിമ്മി ചൊവ്വ, 10/03/2009 - 02:25
Ee kaikalil ചൊവ്വ, 10/03/2009 - 02:24
ഈ കൈകളിൽ ചൊവ്വ, 10/03/2009 - 02:24
Doore doore oru koodu koottaam ചൊവ്വ, 10/03/2009 - 02:23
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ചൊവ്വ, 10/03/2009 - 02:22
Dhim tharikida thom ചൊവ്വ, 10/03/2009 - 02:22
Deshadanakkili karayaarilla ചൊവ്വ, 10/03/2009 - 02:20
ദേശാടനക്കിളി കരയാറില്ല ചൊവ്വ, 10/03/2009 - 02:19
Chithrashalabhangal ചൊവ്വ, 10/03/2009 - 02:19
Chilambu ചൊവ്വ, 10/03/2009 - 02:18
ചിലമ്പ് ചൊവ്വ, 10/03/2009 - 02:18
Chidambaram ചൊവ്വ, 10/03/2009 - 02:17
ചിദംബരം ചൊവ്വ, 10/03/2009 - 02:17
Bharya oru manthri ചൊവ്വ, 10/03/2009 - 02:16
Bhagavan ചൊവ്വ, 10/03/2009 - 02:15
Upahaaram (1972) ചൊവ്വ, 10/03/2009 - 02:13
ഉപഹാരം (1972) ചൊവ്വ, 10/03/2009 - 02:12
Aval kaathirikkunnu avanum Mon, 09/03/2009 - 21:39
അവൾ കാത്തിരിക്കുന്നു അവനും Mon, 09/03/2009 - 21:38

Pages