ഉപഹാരം
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
റിലീസ് തിയ്യതി:
Friday, 8 September, 1972
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
രവീന്ദ്രനാഥ് ടാഗോറിന്റെ സമാപ്തി എന്ന ചെറുകഥയെ ആസ്പദമാക്കി 1971 ൽ സുധേന്ദു റോയ് സംവിധാനം ചെയ്ത ഉപഹാർ എന്ന ഹിന്ദി സിനിമയുടെ മൊഴിമാറ്റം.
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മാനത്തെ രാജാവ് |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ലക്ഷ്മികാന്ത് പ്യാരേലാൽ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
പാടീ തെന്നൽ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ലക്ഷ്മികാന്ത് പ്യാരേലാൽ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
പിരിഞ്ഞു പോയ് സഖീ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ലക്ഷ്മികാന്ത് പ്യാരേലാൽ | ആലാപനം എസ് ജാനകി |
നം. 4 |
ഗാനം
തത്തമ്മേ പെണ്ണെ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ലക്ഷ്മികാന്ത് പ്യാരേലാൽ | ആലാപനം എസ് ജാനകി |