തത്തമ്മേ പെണ്ണെ

തത്തമ്മേ പെണ്ണെ തത്തമ്മേ
തത്തമ്മേ പെണ്ണെ മൈലാഞ്ചി
മൈലാഞ്ചിപ്പൂ - പൂമുടിയില് ചൂടൂ
നല്ല കല്യാണപ്പൂ - കല്യാണപ്പൂ

പാടുമ്പോള്‍ കളിയായ്‌ പാടുമ്പോള്‍
പാടുമ്പോള്‍ കളിയില്‍ കലരുമ്പോള്‍
കിളിയെ പാടൂ
പൂമുടിയില്‍ ചൂടൂ നല്ല
കല്യാണപ്പൂ - കല്യാണപ്പൂ - പൂ
അ ഹ ഹ ഹ ഹ ...ല ല്ല ല്ല ല്ല ല്ലാ..

കുളിരാലെ മൂടും കണ്ണികണി നീ
കുളിരാലെ മൂടും കണ്ണികണി നീ
മണിവീണ മീട്ടി സഖീ നീ - ഗാനം
മണിവീണ മീട്ടി സഖീ നീ
സഖീ കല്യാണക്കാരന്‍ കണ്ടാലോ
കളിയാട്ടക്കാരന്‍ ചുണ്ടാകെ
വെണ്‍ തുമ്പപ്പൂ - പൂമുടിയില് ചൂടൂ
നല്ല കല്യാണപ്പൂ - കല്യാണപ്പൂ

കഥ പറയൂ പാവേ ചാഞ്ചാടി നീയാടി
കഥ പറയൂ പാവേ ചാഞ്ചാടി നീയാടി
പ്രേമത്തിന്‍ വാനില്‍ ചാഞ്ചാടി - ആടി
പ്രേമത്തിന്‍ വാനില്‍ ചാഞ്ചാടി - വരൂ
മന്മഥനേ വരൂ നീ മന്മഥനേ
മന്മഥനേ വരൂ നീ സഖി നോക്കൂ
ചൂടുന്നു പൂ പൂമുടിയില്‍ ചൂടൂ
നല്ല കല്യാണപ്പൂ - കല്യാണപ്പൂ
(തത്തമ്മേ പെണ്ണെ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thathamme penne

Additional Info

Year: 
1972

അനുബന്ധവർത്തമാനം