kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ടെലിഫോണിൽ തൊടരുത് Mon, 09/03/2009 - 16:01
Soundaryappinakkam Mon, 09/03/2009 - 16:00
സൗന്ദര്യപ്പിണക്കം Mon, 09/03/2009 - 16:00
Snehicha kuttathinu Mon, 09/03/2009 - 15:47
സ്നേഹിച്ച കുറ്റത്തിന് Mon, 09/03/2009 - 15:46
Shathru Mon, 09/03/2009 - 15:42
ശത്രു Mon, 09/03/2009 - 15:42
Sammelanam Mon, 09/03/2009 - 15:41
സമ്മേളനം Mon, 09/03/2009 - 15:41
Puzhayozhukum vazhi Mon, 09/03/2009 - 15:41
പുഴയൊഴുകും വഴി Mon, 09/03/2009 - 15:40
Rangam Mon, 09/03/2009 - 15:29
രംഗം Mon, 09/03/2009 - 15:29
Punnaaram cholli cholli Mon, 09/03/2009 - 15:26
പുന്നാരം ചൊല്ലി ചൊല്ലി Mon, 09/03/2009 - 15:25
Priye priyadarshini Mon, 09/03/2009 - 15:25
പ്രിയേ പ്രിയദർശിനി Mon, 09/03/2009 - 15:24
Premalekhanam Mon, 09/03/2009 - 15:17
പ്രേമലേഖനം Mon, 09/03/2009 - 15:16
Pournami raavil Mon, 09/03/2009 - 15:16
പൗർണ്ണമി രാവിൽ Mon, 09/03/2009 - 15:15
Pathaamudayam വെള്ളി, 06/03/2009 - 22:34
പത്താമുദയം വെള്ളി, 06/03/2009 - 22:34
Pachavelicham വെള്ളി, 06/03/2009 - 22:23
പച്ചവെളിച്ചം വെള്ളി, 06/03/2009 - 22:22
Ozhivukaalam വെള്ളി, 06/03/2009 - 22:15
ഒഴിവുകാലം വെള്ളി, 06/03/2009 - 22:15
Ottayaan വെള്ളി, 06/03/2009 - 22:14
ഒറ്റയാൻ വെള്ളി, 06/03/2009 - 22:14
Ormmikkaan omanikkaan വെള്ളി, 06/03/2009 - 22:13
Orikkal oridathu വെള്ളി, 06/03/2009 - 22:12
ഒരിക്കൽ ഒരിടത്ത് വെള്ളി, 06/03/2009 - 22:12
Onningu vannenkil വെള്ളി, 06/03/2009 - 22:11
ഒന്നിങ്ങു വന്നെങ്കിൽ വെള്ളി, 06/03/2009 - 22:11
Onnaanaam kunnil ooradi kunnil വെള്ളി, 06/03/2009 - 22:10
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ വെള്ളി, 06/03/2009 - 22:10
Onnaam prathi olivil വെള്ളി, 06/03/2009 - 22:07
ഒന്നാം പ്രതി ഒളിവിൽ വെള്ളി, 06/03/2009 - 22:07
Onathumbikkoroonjaal വെള്ളി, 06/03/2009 - 22:06
ഓണത്തുമ്പിക്കൊരൂഞ്ഞാൽ വെള്ളി, 06/03/2009 - 22:06
Omanikkaan orma vaykkaan വെള്ളി, 06/03/2009 - 22:05
ഓമനിക്കാൻ ഓർമ്മ വയ്ക്കാൻ വെള്ളി, 06/03/2009 - 22:04
Nulli novikkaathe വെള്ളി, 06/03/2009 - 22:04
നുള്ളി നോവിക്കാതെ വെള്ളി, 06/03/2009 - 22:03
Nookketha doorathu kannum nattu വെള്ളി, 06/03/2009 - 22:03
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് വെള്ളി, 06/03/2009 - 22:02
Nirakkoottu വെള്ളി, 06/03/2009 - 22:01
നിറക്കൂട്ട് വെള്ളി, 06/03/2009 - 22:01
Neelakkadambu വെള്ളി, 06/03/2009 - 22:00
നീലക്കടമ്പ് വെള്ളി, 06/03/2009 - 22:00

Pages