kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Naayakan വെള്ളി, 06/03/2009 - 22:00
നായകൻ വെള്ളി, 06/03/2009 - 21:59
Mutharam kunnu P. O. വെള്ളി, 06/03/2009 - 19:45
മുത്താരം കുന്ന് പി.ഒ വെള്ളി, 06/03/2009 - 19:45
Muhoortham 11.30 വെള്ളി, 06/03/2009 - 19:44
മുഹൂർത്തം 11.30 വെള്ളി, 06/03/2009 - 19:43
Mazhakkaalamegham വെള്ളി, 06/03/2009 - 19:42
മഴക്കാലമേഘം വെള്ളി, 06/03/2009 - 19:42
Mayoori വെള്ളി, 06/03/2009 - 19:41
മയൂരി വെള്ളി, 06/03/2009 - 19:41
Maanyamaha janangale വെള്ളി, 06/03/2009 - 19:40
മാന്യമഹാ ജനങ്ങളേ വെള്ളി, 06/03/2009 - 19:40
Manicheppu thurannappol വെള്ളി, 06/03/2009 - 19:39
മണിച്ചെപ്പു തുറന്നപ്പോൾ വെള്ളി, 06/03/2009 - 19:38
Makan ente makan വെള്ളി, 06/03/2009 - 19:37
മകൻ എന്റെ മകൻ വെള്ളി, 06/03/2009 - 19:36
Koodum thedi വെള്ളി, 06/03/2009 - 19:35
Kayyum thalayum purathidaruthu വെള്ളി, 06/03/2009 - 19:30
കയ്യും തലയും പുറത്തിടരുത് വെള്ളി, 06/03/2009 - 19:29
Kaathodu kaathoram വെള്ളി, 06/03/2009 - 19:29
കാതോടു കാതോരം വെള്ളി, 06/03/2009 - 19:28
Karimbin poovinakkare വെള്ളി, 06/03/2009 - 19:22
കരിമ്പിൻ പൂവിനക്കരെ വെള്ളി, 06/03/2009 - 19:21
Kannaaram potthi potthi വെള്ളി, 06/03/2009 - 19:20
കണ്ണാരം പൊത്തി പൊത്തി വെള്ളി, 06/03/2009 - 19:18
Kandu kandarinju വെള്ളി, 06/03/2009 - 19:16
കണ്ടു കണ്ടറിഞ്ഞു വെള്ളി, 06/03/2009 - 19:16
Jwalanam വെള്ളി, 06/03/2009 - 19:14
ജ്വലനം വെള്ളി, 06/03/2009 - 19:14
Janakeeya kodathi വെള്ളി, 06/03/2009 - 19:13
ജനകീയ കോടതി വെള്ളി, 06/03/2009 - 19:13
Ithu nalla thamaasha വെള്ളി, 06/03/2009 - 19:12
ഇതു നല്ല തമാശ വെള്ളി, 06/03/2009 - 19:12
Iniyum katha thudarum വെള്ളി, 06/03/2009 - 19:11
ഇനിയും കഥ തുടരും വെള്ളി, 06/03/2009 - 19:11
Guruji oru vaakku വെള്ളി, 06/03/2009 - 19:11
Gayatridevi ente amma വെള്ളി, 06/03/2009 - 19:09
ഗായത്രീദേവി എന്റെ അമ്മ വെള്ളി, 06/03/2009 - 19:09
Ente kaanaakkuyil വെള്ളി, 06/03/2009 - 18:39
എന്റെ കാണാക്കുയിൽ വെള്ളി, 06/03/2009 - 18:39
Ente ammu ninte thulasi avarude chakki വെള്ളി, 06/03/2009 - 18:39
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി വെള്ളി, 06/03/2009 - 18:38
Eeran sandhya വെള്ളി, 06/03/2009 - 18:37
ഈറൻ സന്ധ്യ വെള്ളി, 06/03/2009 - 18:37
Ee thanalil ithiri neram വെള്ളി, 06/03/2009 - 18:36
ഈ തണലിൽ ഇത്തിരി നേരം വെള്ളി, 06/03/2009 - 18:36
Ee sabdam innathe sabdam വെള്ളി, 06/03/2009 - 18:33
Ee lokam ivide kure manushyar വെള്ളി, 06/03/2009 - 18:32
ഈ ലോകം ഇവിടെ കുറേ മനുഷ്യർ വെള്ളി, 06/03/2009 - 18:31
Daivatheyorthu വെള്ളി, 06/03/2009 - 18:31

Pages